ലഹരി ആരോപണത്തിൽ പ്രകോപനം ; തലശേരിയിൽ വ്യാപാരിക്ക് മർദ്ദനം, കേസ്

ലഹരി ആരോപണത്തിൽ പ്രകോപനം ; തലശേരിയിൽ വ്യാപാരിക്ക് മർദ്ദനം, കേസ്
Apr 4, 2025 05:12 PM | By Rajina Sandeep

ലഹരി ഉപയോഗ ആരോപണത്തിൽ പ്രകോപിതനായ ഓട്ടോ ഡ്രൈവറുടെയും കൂട്ടാളികളുടെയും അടിയേറ്റ് കച്ചവടക്കാരന് പരിക്ക്. പുതിയ ബസ്സ് സ്റ്റാൻഡിലെ ബ്യൂട്ടി മൊബൈൽസ് & സ്റ്റേഷനറി ഷോപ്പിലെ ജീവനക്കാരനും കട ഉടമയുടെ അനുജനുമായ ഷെനീറിനാണ് അടിയേറ്റത്. ടൗണിലെ ഓട്ടോ ഡ്രൈവറായ ഷാനുവും ഇയാൾക്കൊപ്പമെത്തിയ മറ്റ് ചിലരും ചേർന്ന് കടയിൽ നിന്ന് വിളിച്ചിറക്കി മർദ്ദിച്ചതായാണ് പരാതി.

ഷാനുവിന്റെ കൂടെ മുമ്പ് കടയിൽ വന്ന ഒരു പെൺകുട്ടിയോട് ഷാനുവും സംഘവും ലഹരി ഉപയോഗിക്കുന്നവരാണെന്ന് കച്ചവടക്കാരൻ ഷെനീർ പറഞ്ഞതിലുള്ള വിരോധമാണ് സംഭവത്തിന് കാരണമെന്ന് പോലീസ് സൂചിപ്പിച്ചു. കച്ചവടക്കാരനെ ജോലിക്കിടയിൽ ആക്രമിച്ചതിൽ പ്രതിഷേധിച്ച് പുതിയ ബസ് സ്റ്റാന്റിൽ വ്യാപാരികൾ പ്രതിഷേധ പ്രകടനം നടത്തി.

Provocation over drug allegation; Trader beaten up in Thalassery, case filed

Next TV

Related Stories
നവീന്‍ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

Aug 23, 2025 11:21 AM

നവീന്‍ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

നവീന്‍ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്ന്...

Read More >>
വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത;ഇനി മുതൽ ആഘോഷ ദിവസങ്ങളിൽ കളർ ഡ്രസ്സ് ധരിക്കാം, ഉത്തരവ് ഇറക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർ

Aug 22, 2025 12:09 PM

വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത;ഇനി മുതൽ ആഘോഷ ദിവസങ്ങളിൽ കളർ ഡ്രസ്സ് ധരിക്കാം, ഉത്തരവ് ഇറക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർ

ഇനി മുതൽ ആഘോഷ ദിവസങ്ങളിൽ കളർ ഡ്രസ്സ് ധരിക്കാം, ഉത്തരവ് ഇറക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർ...

Read More >>
വൻ കഞ്ചാവ് വേട്ട; ഒരു കിലോയിലേറെ കഞ്ചാവുമായി യുവാവ് എക്സൈസിൻ്റെ  പിടിയിൽ

Aug 22, 2025 10:19 AM

വൻ കഞ്ചാവ് വേട്ട; ഒരു കിലോയിലേറെ കഞ്ചാവുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ

വൻ കഞ്ചാവ് വേട്ട; ഒരു കിലോയിലേറെ കഞ്ചാവുമായി യുവാവ് എക്സൈസിൻ്റെ ...

Read More >>
തലശ്ശേരി എഞ്ചിനീയറിംഗ് കോളേജില്‍ ഫ്യൂച്ചര്‍ ടെക് പാര്‍ക്കും, കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കും തുടങ്ങുമെന്ന് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ

Aug 21, 2025 10:26 PM

തലശ്ശേരി എഞ്ചിനീയറിംഗ് കോളേജില്‍ ഫ്യൂച്ചര്‍ ടെക് പാര്‍ക്കും, കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കും തുടങ്ങുമെന്ന് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ

തലശ്ശേരി എഞ്ചിനീയറിംഗ് കോളേജില്‍ ഫ്യൂച്ചര്‍ ടെക് പാര്‍ക്കും, കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കും തുടങ്ങുമെന്ന് സ്പീക്കർ അഡ്വ.എ.എൻ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall