തലശേരി കുഴിപ്പങ്ങാട് കണ്ടൽക്കാടുകൾ മണ്ണിട്ട് നികത്തുന്നതിനെതിരെ യൂത്ത് കോൺഗ്രസും പ്രതിഷേധത്തിലേക്ക് ; നേതാക്കൾ സ്ഥലം സന്ദർശിച്ചു.

തലശേരി കുഴിപ്പങ്ങാട് കണ്ടൽക്കാടുകൾ മണ്ണിട്ട് നികത്തുന്നതിനെതിരെ യൂത്ത് കോൺഗ്രസും പ്രതിഷേധത്തിലേക്ക് ;  നേതാക്കൾ സ്ഥലം  സന്ദർശിച്ചു.
Jan 29, 2025 10:00 PM | By Rajina Sandeep

തലശ്ശേരി:(www.thalasserynews.in)  തലശ്ശേരി കുഴിപ്പങ്ങാട് പ്രദേശത്ത് മത്സ്യ കൃഷിയുടെ പേരിൽ കണ്ടൽ വനങ്ങൾ നശിപ്പിക്കുകയും തണ്ണീർ തടങ്ങൾ ഇല്ലാതാക്കി പരസ്ഥിതിയെ നശിപ്പിക്കുന്ന നിലപാടിൽ യുത്ത് കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചു.

തണ്ണീർ തടങ്ങൾ നികത്തുന്നതു വഴി

മഴക്കാലത്ത് ഈ പ്രദേശത്ത് വെള്ളക്കെട്ടിനിടയാകും. പ്രകൃതിയെ വേരോടെ നശിപ്പിക്കുന്ന ഈ പ്രവൃത്തി അധികാരികളുടെ അനുമതിയോടെയാണെന്ന് തലശ്ശേരി യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി ആരോപിച്ചു. ഈ പ്രകൃതി ചൂഷണ്ണത്തിനെതിരെ അധികാരികൾ കണ്ണ് തുറന്നില്ലെങ്കിൽ യൂത്ത് കോൺഗ്രസ്‌ തലശ്ശേരി കമ്മിറ്റി ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പു നൽകി. സ്ഥലം യൂത്ത് കോൺഗ്രസ് ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ഹൈമ. എസ്, സെക്രട്ടറി ഷുഹൈബ്. വി. വി,ജീജു, ലിജോ ജോൺ,സൗത്ത് മണ്ഡലം പ്രസിഡന്റ്‌ മുനാസ്, എരഞ്ഞോളി മണ്ഡലം പ്രസിഡന്റ്‌ രഖിൻ രാജ്. പി. സി എന്നിവർ സന്ദർശിച്ചു.

Youth Congress also protested against the filling of mangrove forests with soil in Kuzhippangad, Thalassery; leaders visited the site.

Next TV

Related Stories
കണ്ണൂരിൽ കിണറ്റിൽ ചക്കയെടുക്കാനിറങ്ങിയ വിദ്യാർത്ഥി കുടുങ്ങി ; ഫയർഫോഴ്സ് രക്ഷിച്ചു

Aug 26, 2025 09:57 PM

കണ്ണൂരിൽ കിണറ്റിൽ ചക്കയെടുക്കാനിറങ്ങിയ വിദ്യാർത്ഥി കുടുങ്ങി ; ഫയർഫോഴ്സ് രക്ഷിച്ചു

കണ്ണൂരിൽ കിണറ്റിൽ ചക്കയെടുക്കാനിറങ്ങിയ വിദ്യാർത്ഥി കുടുങ്ങി ; ഫയർഫോഴ്സ്...

Read More >>
തലശേരി തോട്ടട- കണ്ണൂർ  റൂട്ടില്‍ നാളെ  വീണ്ടും സ്വകാര്യ ബസ്സുകളുടെ പണിമുടക്ക്

Aug 26, 2025 09:13 PM

തലശേരി തോട്ടട- കണ്ണൂർ റൂട്ടില്‍ നാളെ വീണ്ടും സ്വകാര്യ ബസ്സുകളുടെ പണിമുടക്ക്

തലശേരി തോട്ടട- കണ്ണൂർ റൂട്ടില്‍ നാളെ വീണ്ടും സ്വകാര്യ ബസ്സുകളുടെ പണിമുടക്ക്...

Read More >>
ഉത്സവകാലത്ത് സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്ന്  ഷാഫി പറമ്പിൽ എംപി ; റെയിൽവെ മന്ത്രിക്ക് കത്ത് നൽകി.

Aug 26, 2025 08:50 PM

ഉത്സവകാലത്ത് സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്ന് ഷാഫി പറമ്പിൽ എംപി ; റെയിൽവെ മന്ത്രിക്ക് കത്ത് നൽകി.

ഉത്സവകാലത്ത് സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്ന് ഷാഫി പറമ്പിൽ എംപി ; റെയിൽവെ മന്ത്രിക്ക് കത്ത്...

Read More >>
കണ്ണൂർ മയ്യിലിൽ മണൽക്കടത്ത് ലോറി പിടികൂടി ; ഡ്രൈവർ ഓടി രക്ഷപ്പെട്ടു

Aug 26, 2025 08:48 PM

കണ്ണൂർ മയ്യിലിൽ മണൽക്കടത്ത് ലോറി പിടികൂടി ; ഡ്രൈവർ ഓടി രക്ഷപ്പെട്ടു

കണ്ണൂർ മയ്യിലിൽ മണൽക്കടത്ത് ലോറി പിടികൂടി ; ഡ്രൈവർ ഓടി...

Read More >>
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സസ്പെൻഷൻ സ്വാഗതാർഹമെന്ന് കെ.സുധാകരൻ എംപി

Aug 26, 2025 02:42 PM

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സസ്പെൻഷൻ സ്വാഗതാർഹമെന്ന് കെ.സുധാകരൻ എംപി

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സസ്പെൻഷൻ സ്വാഗതാർഹമെന്ന് കെ.സുധാകരൻ...

Read More >>
തലശേരി പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിൽ രക്തദാന ക്യാമ്പ് നടത്തി

Aug 26, 2025 11:04 AM

തലശേരി പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിൽ രക്തദാന ക്യാമ്പ് നടത്തി

തലശേരി പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിൽ രക്തദാന ക്യാമ്പ്...

Read More >>
Top Stories

//Truevisionall