തലശേരിയിൽ നിത്യരോഗിയായ ലോട്ടറി വിൽപ്പന തൊഴിലാളിയോട്  ക്രൂരത ;  ടിക്കറ്റില്‍ കൃത്രിമം കാട്ടി  വയോധികന്റെ 1000 രൂപ തട്ടിയെടുത്തു
adimage

adimage

തലശേരിയിൽ നിത്യരോഗിയായ ലോട്ടറി വിൽപ്പന തൊഴിലാളിയോട് ക്രൂരത ; ടിക്കറ്റില്‍ കൃത്രിമം കാട്ടി വയോധികന്റെ 1000 രൂപ തട്ടിയെടുത്തു

തലശേരിയിൽ നിത്യരോഗിയായ ലോട്ടറി വിൽപ്പന തൊഴിലാളിയോട്  ക്രൂരത ;  ടിക്കറ്റില്‍ കൃത്രിമം കാട്ടി  വയോധികന്റെ 1000 രൂപ തട്ടിയെടുത്തു  adimage
2026-03-05T17:45:00 | By Rajina Sandeep

(www.thalasserynews.in)ലോട്ടറി ടിക്കറ്റില്‍ കൃത്രിമം കാട്ടി വില്‍പനക്കാരനായ വയോധികന്റെ 1000 രൂപ യുവാവ് തട്ടിയെടുത്തു.. ലോട്ടറിയില്‍ സമ്മാനത്തുകയുടെ ഒരു നമ്പര്‍ കൂട്ടിച്ചേര്‍ത്താണ് തട്ടിപ്പ് നടത്തിയത്.

തലശേരി പഴയസ്റ്റാന്‍ഡില്‍ ജൂബിലി കോംപ്ലക്‌സിനു താഴെ വച്ച് ലോട്ടറി വില്‍പന നടത്തുന്ന എരഞ്ഞോളി കൊടക്കളത്തെ ആയിമ്മൽ പറമ്പത്ത് ഹരീശന്‍ (65) ആണ് തട്ടിപ്പിനിരയായത്. വ്യാഴാഴ്ച രാവിലെ 10 ഓടെയാണ് സംഭവം. ബുധനാഴ്ച നറുക്കെടുത്ത ധനലഷ്മി ലോട്ടറിയുടെ DU 727597 നമ്പറിന് 1000 രൂപ സമ്മാനമുണ്ടെന്നും, തുക തന്നാല്‍ നാലുടിക്കറ്റ് എടുക്കാമെന്നും പറഞ്ഞ് പ്രായമുള്ള മെലിഞ്ഞു വെളുത്ത ഒരാളാണ് തട്ടിപ്പിന് ഇരയാക്കിയതെന്ന് ഹരീശൻ കണ്ണീരോടെ പറഞ്ഞു.

നമ്പര്‍ ഒത്തുനോക്കി യുവാവ് പറഞ്ഞത് പോലെ നാലു ടിക്കറ്റും 800 രൂപയും നല്‍കുകയായിരുന്നു. കൈയ്യിൽ പണമില്ലാത്തതിനാൽ പരിചയക്കാരനായ മത്സ്യക്കച്ചവടക്കാരനിൽ നിന്നും 800 രൂപ കടം വാങ്ങിയാണ് നൽകിയത്.1000 രൂപ സമ്മാനമുണ്ടെന്ന് പറഞ്ഞ് ഏൽപിച്ച ടിക്കറ്റുമായി പണം വാങ്ങാന്‍ അക്ഷര ലോട്ടറി കടയിൽ പോയപ്പോഴാണ് തട്ടിപ്പിനിരയായെന്ന് ഹരീശന് മനസിലായത്. ഇരുകാലുകള്‍ക്കും അസുഖമുള്ള ഹരീശന്‍ കഴിഞ്ഞ 30ഓളം വര്‍ഷമായി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ലോട്ടറി വില്‍പന നടത്തി വരികയാണ്.സംഭവത്തില്‍ ഹരീശന്‍ തലശേരി പൊലിസില്‍ പരാതി നല്‍കി.

Content Highlight: Cruelty to chronically ill lottery sales worker in Thalassery; Elderly man robbed of Rs. 1000 by tampering with ticket

adimage

Next TV

adimage
Related Stories
'അടർന്ന്' തീരുമോ തലശ്ശേരി ജൂബിലി ഷോപ്പിംഗ് കോംപ്ലക്സ്..? ;  സീലിംഗിലെ സിമന്റ് പാളികൾ അടർന്ന് വീഴുന്നത് തുടർക്കഥ

Jul 22, 2026 10:29 AM

'അടർന്ന്' തീരുമോ തലശ്ശേരി ജൂബിലി ഷോപ്പിംഗ് കോംപ്ലക്സ്..? ; സീലിംഗിലെ സിമന്റ് പാളികൾ അടർന്ന് വീഴുന്നത് തുടർക്കഥ

തലശ്ശേരി ജൂബിലി ഷോപ്പിംഗ് കോംപ്ലക്സിലെ സീലിങ് വീണ്ടും അടർന്നുവീണു. ആയിരക്കണക്കിന് ആളുകൾ എത്തുന്ന കെട്ടിടത്തിന്റെ ബലക്ഷയത്തിൽ ആശങ്ക. അടിയന്തര...

Read More >>
ജീവിതത്തിൽ വിജയിക്കാൻ ക്ലാസ് മുറികളിൽ പഠിക്കുന്ന പാഠങ്ങൾ മാത്രം മതിയാകില്ലെന്ന് മുൻ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് ; ശ്രദ്ധേയമായി  'തലശേരി താരങ്ങൾ' പരിപാടി

Jul 21, 2026 09:36 PM

ജീവിതത്തിൽ വിജയിക്കാൻ ക്ലാസ് മുറികളിൽ പഠിക്കുന്ന പാഠങ്ങൾ മാത്രം മതിയാകില്ലെന്ന് മുൻ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് ; ശ്രദ്ധേയമായി 'തലശേരി താരങ്ങൾ' പരിപാടി

തലശ്ശേരിയിൽ നടന്ന വിജയോത്സവം 2026 ഉദ്ഘാടനം ചെയ്ത് സി. രവീന്ദ്രനാഥ്. പുസ്തകത്തിനപ്പുറം സമൂഹത്തെയും മൂല്യങ്ങളെയും പഠിക്കണമെന്ന് അഭിപ്രായം. മികച്ച...

Read More >>
ചെറുവക്കര തറവാട് കുടുംബസംഗമം ; പാരമ്പര്യവും പുതുതലമുറയുടെ നേട്ടങ്ങളും ആഘോഷിച്ച് വേറിട്ട സംഗമം

Jul 21, 2026 01:26 PM

ചെറുവക്കര തറവാട് കുടുംബസംഗമം ; പാരമ്പര്യവും പുതുതലമുറയുടെ നേട്ടങ്ങളും ആഘോഷിച്ച് വേറിട്ട സംഗമം

ചെറുവക്കര തറവാടിന്റെ കുടുംബസംഗമം തലശ്ശേരിയിൽ. മുതിർന്നവരെ ആദരിച്ചു, വിദ്യാർത്ഥികളെയും ഹാഫിളുകളെയും അനുമോദിച്ചു. പാരമ്പര്യവും നേട്ടങ്ങളും...

Read More >>
adimage
ആഭ്യന്തര വകുപ്പിന് കടുത്ത അതൃപ്തി ; ഡോ. റാമിന് ജാമ്യം കിട്ടിയതിൽ ഡിജിപിയോട് റിപ്പോർട്ട് തേടി രമേശ് ചെന്നിത്തല

Jul 21, 2026 12:24 PM

ആഭ്യന്തര വകുപ്പിന് കടുത്ത അതൃപ്തി ; ഡോ. റാമിന് ജാമ്യം കിട്ടിയതിൽ ഡിജിപിയോട് റിപ്പോർട്ട് തേടി രമേശ് ചെന്നിത്തല

കണ്ണൂർ നിതിൻ രാജ് കേസിൽ പ്രതി ഡോ. റാമിന് ജാമ്യം ലഭിച്ചതിൽ അതൃപ്തി. ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പുതിയ അന്വേഷണ...

Read More >>
വയനാട്ടിൽ വീണ്ടും ഷിഗെല്ല; എൻജിനീയറിങ് കോളജ് വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചു

Jul 21, 2026 11:14 AM

വയനാട്ടിൽ വീണ്ടും ഷിഗെല്ല; എൻജിനീയറിങ് കോളജ് വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചു

വയനാട് എൻജിനീയറിങ് കോളജ് വിദ്യാർത്ഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. നാല് പേർ കൂടി ചികിത്സയിൽ. തവിഞ്ഞാൽ പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ...

Read More >>
പാലയാട് ചിറക്കുനിയിൽ  ഓട്ടോ ഡ്രൈവറെ സ്കൂട്ടർ യാത്രക്കാരൻ ആക്രമിച്ചു ; പ്രതിക്കായി അന്വേഷണം

Jul 20, 2026 05:53 PM

പാലയാട് ചിറക്കുനിയിൽ ഓട്ടോ ഡ്രൈവറെ സ്കൂട്ടർ യാത്രക്കാരൻ ആക്രമിച്ചു ; പ്രതിക്കായി അന്വേഷണം

പാലയാട് ചിറക്കുനിയിൽ ഓട്ടോ ഡ്രൈവർ എം. ഇസ്മയിലിനെ സ്കൂട്ടർ യാത്രികൻ മർദിച്ചു. ഹൃദ്രോഗിയായ ഡ്രൈവർ ആശുപത്രിയിൽ. പ്രതി...

Read More >>
adimage adimage
Top Stories

News Roundup

GCC News

adimage