മട്ടന്നൂർ: മട്ടന്നൂരിൽ വൻ കവർച്ച.വീട് കുത്തി തുറന്ന് 10 പവൻ സ്വർണഭരണങ്ങളും പതിനായിരം രൂപയും കവർന്നു.തെരൂർ പാലയോട്ടെ പൗർണ്ണമിയിൽടി.നാരായണൻ്റെ വീട്ടിലാണ് കവർച്ച നടന്നത്.മട്ടന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
A house was broken into and a major robbery was committed in Mattannur; 10 pounds of gold ornaments and ten thousand rupees were stolen.


.gif)





































