ലേബർ കോഡ് നിയമം ; ന്യൂമാഹിയിൽ സി ഐ ടി യു  പ്രതിഷേധ പ്രകടനം നടത്തി
adimage

adimage

ലേബർ കോഡ് നിയമം ; ന്യൂമാഹിയിൽ സി ഐ ടി യു പ്രതിഷേധ പ്രകടനം നടത്തി

ലേബർ കോഡ് നിയമം ; ന്യൂമാഹിയിൽ സി ഐ ടി യു  പ്രതിഷേധ പ്രകടനം നടത്തി adimage
2025-11-27T19:23:00 | By Rajina Sandeep

(www.thalasserynews.in)കേന്ദ്ര ഗവ: വിജ്ഞാപനം ചെയ്ത ലേബർ കോഡ് നിയമം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ന്യൂമാഹിയിൽ സി.ഐ.ടി.യു. കർഷകസംഘം കർഷക തൊഴിലാളി യൂണിയൻ എന്നിവയുടെ ആഭിമുഖ്യത്തിൽ സംയുക്തമായി ന്യൂമാഹി ടൗണിൽ പ്രതിഷേധപ്രകടനം നടത്തി.

വി.കെ.രതനാകരൻ്റെ അദ്ധ്യക്ഷതയിൽ CITU തലശ്ശേരി ഏരിയാ വെ: പ്രസിഡൻ്റ് എസ്.കെ.വിജയൻ ഉദ്ഘാടനം ചെയ്തു.പി.പി. രജ്ഞിത്ത്. എ.കെ. സിദ്ധിക്ക്. കെ സിജു എന്നിവർ സംസാരിച്ചു. ന്യൂമാഹി ടൗണിൽ വെച്ച് ലേബർ കോഡിൻ്റെ പതിപ്പ് കത്തിച്ചു കൊണ്ട് പ്രതിഷേധിച്ചു.

Content Highlight: Labor Code Act; CITU holds protest in New Mahe

adimage

Next TV

adimage
Related Stories
തലശേരി വ്യാപാരി ക്ഷേമ സഹകരണ സംഘത്തിലെ നിക്ഷേപ തട്ടിപ്പ് ;  കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ സിക്രട്ടറി രാമേശ്വരത്ത് പിടിയിൽ

Jul 22, 2026 03:29 PM

തലശേരി വ്യാപാരി ക്ഷേമ സഹകരണ സംഘത്തിലെ നിക്ഷേപ തട്ടിപ്പ് ; കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ സിക്രട്ടറി രാമേശ്വരത്ത് പിടിയിൽ

തലശേരി വ്യാപാരി ക്ഷേമ സഹകരണ സംഘം സെക്രട്ടറി ജ്യോജിഷ് 4.5 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങി. രാമേശ്വരത്ത് നിന്ന് പോലീസ് പിടികൂടി. അമിത പലിശ...

Read More >>
അശ്രദ്ധമായി കാർ വെട്ടിച്ചു ; പാറപ്രം സ്വദേശിയായ ബൈക്ക് യാത്രക്കാരന് പരിക്ക്

Jul 22, 2026 03:05 PM

അശ്രദ്ധമായി കാർ വെട്ടിച്ചു ; പാറപ്രം സ്വദേശിയായ ബൈക്ക് യാത്രക്കാരന് പരിക്ക്

തലശേരി കൊടുവള്ളി സഹകരണ ആശുപത്രിക്ക് മുന്നിൽ അശ്രദ്ധമായി കാർ വെട്ടിച്ചതിനെ തുടർന്ന് സ്കൂട്ടർ യാത്രക്കാരനായ പാറപ്രം സ്വദേശി പി. പ്രകാശന് പരിക്ക്....

Read More >>
തലശ്ശേരിയിൽ നിക്ഷേപ തട്ടിപ്പ് വിവാദം: നേതാക്കൾക്ക് കുരുക്ക് മുറുകുന്നു

Jul 22, 2026 02:06 PM

തലശ്ശേരിയിൽ നിക്ഷേപ തട്ടിപ്പ് വിവാദം: നേതാക്കൾക്ക് കുരുക്ക് മുറുകുന്നു

തലശ്ശേരി വ്യാപാരി വ്യവസായി സഹകരണ സംഘം നിക്ഷേപത്തട്ടിപ്പ് കേസിൽ ഭരണസമിതിക്കെതിരെ ഇഡിക്ക് പരാതി നൽകാൻ നിക്ഷേപകർ തീരുമാനം. 4 കോടിയോളം രൂപയുടെ...

Read More >>
adimage
സംസ്ഥാനത്ത് എന്താണ് നടക്കുന്നത്: നിതിൻ രാജ് കേസിൽ പോലീസിനും സർക്കാരിനും ഹൈക്കോടതിയുടെ രൂക്ഷവിമർശനം

Jul 22, 2026 12:32 PM

സംസ്ഥാനത്ത് എന്താണ് നടക്കുന്നത്: നിതിൻ രാജ് കേസിൽ പോലീസിനും സർക്കാരിനും ഹൈക്കോടതിയുടെ രൂക്ഷവിമർശനം

നിതിൻ രാജ് ആത്മഹത്യക്കേസിൽ പ്രതിയെ വിട്ടയച്ചതിൽ പോലീസിനും സർക്കാരിനും ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സംസ്ഥാനത്തെ സംവിധാനങ്ങൾ പൂർണ്ണ പരാജയമെന്ന്...

Read More >>
'അടർന്ന്' തീരുമോ തലശ്ശേരി ജൂബിലി ഷോപ്പിംഗ് കോംപ്ലക്സ്..? ;  സീലിംഗിലെ സിമന്റ് പാളികൾ അടർന്ന് വീഴുന്നത് തുടർക്കഥ

Jul 22, 2026 10:29 AM

'അടർന്ന്' തീരുമോ തലശ്ശേരി ജൂബിലി ഷോപ്പിംഗ് കോംപ്ലക്സ്..? ; സീലിംഗിലെ സിമന്റ് പാളികൾ അടർന്ന് വീഴുന്നത് തുടർക്കഥ

തലശ്ശേരി ജൂബിലി ഷോപ്പിംഗ് കോംപ്ലക്സിലെ സീലിങ് വീണ്ടും അടർന്നുവീണു. ആയിരക്കണക്കിന് ആളുകൾ എത്തുന്ന കെട്ടിടത്തിന്റെ ബലക്ഷയത്തിൽ ആശങ്ക. അടിയന്തര...

Read More >>
ജീവിതത്തിൽ വിജയിക്കാൻ ക്ലാസ് മുറികളിൽ പഠിക്കുന്ന പാഠങ്ങൾ മാത്രം മതിയാകില്ലെന്ന് മുൻ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് ; ശ്രദ്ധേയമായി  'തലശേരി താരങ്ങൾ' പരിപാടി

Jul 21, 2026 09:36 PM

ജീവിതത്തിൽ വിജയിക്കാൻ ക്ലാസ് മുറികളിൽ പഠിക്കുന്ന പാഠങ്ങൾ മാത്രം മതിയാകില്ലെന്ന് മുൻ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് ; ശ്രദ്ധേയമായി 'തലശേരി താരങ്ങൾ' പരിപാടി

തലശ്ശേരിയിൽ നടന്ന വിജയോത്സവം 2026 ഉദ്ഘാടനം ചെയ്ത് സി. രവീന്ദ്രനാഥ്. പുസ്തകത്തിനപ്പുറം സമൂഹത്തെയും മൂല്യങ്ങളെയും പഠിക്കണമെന്ന് അഭിപ്രായം. മികച്ച...

Read More >>
adimage adimage
Top Stories

News Roundup

GCC News

adimage