കണ്ണൂരിൽ വിമാന സർവീസ് റദ്ദാക്കി ; മുന്നറിയിപ്പില്ലാതെയെന്ന് യാത്രക്കാർ, പ്രതിഷേധം

കണ്ണൂരിൽ വിമാന സർവീസ് റദ്ദാക്കി ; മുന്നറിയിപ്പില്ലാതെയെന്ന്  യാത്രക്കാർ, പ്രതിഷേധം
Nov 21, 2025 11:51 AM | By Rajina Sandeep

മട്ടന്നൂർ: എയർ ഇന്ത്യ എക്സ്‌പ്രസ് കണ്ണൂർ-തിരുവനന്തപുരം സർവീസ് റദ്ദാക്കിയതിനെ തുടർന്ന് കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു.വ്യാഴാഴ്ച വൈകിട്ട് 5.10-ന് തിരുവനന്തപുരത്തേക്കുള്ള സർവീസാണ് സാങ്കേതിക കാരണത്താൽ റദ്ദാക്കിയത്.

വിമാനത്താവളത്തിൽ എത്തിയപ്പോൾ മാത്രമാണ് സർവീസ് റദ്ദാക്കിയത് അറിഞ്ഞതെന്ന് ചില യാത്രക്കാർ ആരോപിച്ചു.ഉച്ചയ്ക്ക് മൂന്നോടെ ചില യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയിരുന്നു. യാത്രക്കാർക്ക് വിവരം നൽകിയിട്ട് ഉണ്ടെന്ന് എയർലൈൻ അധികൃതർ പറഞ്ഞു.

ചിലർക്ക് സന്ദേശം ലഭിക്കാൻ വൈകിയിട്ടുണ്ട്. അവർക്ക് അടുത്ത ദിവസത്തേക്ക് ടിക്കറ്റ് മാറ്റി നൽകാനും തുക തിരിച്ച് നൽകാനും നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.

Flight services cancelled; Passengers protest at Kannur airport

Next TV

Related Stories
തലശേരി-മാഹി ബൈപാസില്‍ ഓടിക്കൊണ്ടിരിക്കെ  ചരക്ക് വാൻ കത്തി നശിച്ചു ; ഡ്രൈവർ തലനാരിഴക്ക് രക്ഷപ്പെട്ടു

Nov 22, 2025 11:52 PM

തലശേരി-മാഹി ബൈപാസില്‍ ഓടിക്കൊണ്ടിരിക്കെ ചരക്ക് വാൻ കത്തി നശിച്ചു ; ഡ്രൈവർ തലനാരിഴക്ക് രക്ഷപ്പെട്ടു

തലശേരി-മാഹി ബൈപാസില്‍ ഓടിക്കൊണ്ടിരിക്കെ ചരക്ക് വാൻ കത്തി നശിച്ചു ; ഡ്രൈവർ തലനാരിഴക്ക്...

Read More >>
പയ്യന്നൂരിൽ കെ.എസ് ആർടിസി ബസ് ഡ്രൈവറെ കയ്യേറ്റം ചെയ്തു ;  സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ

Nov 22, 2025 11:37 AM

പയ്യന്നൂരിൽ കെ.എസ് ആർടിസി ബസ് ഡ്രൈവറെ കയ്യേറ്റം ചെയ്തു ; സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ

കെ.എസ് ആർടിസി ബസ് ഡ്രൈവറെ കയ്യേറ്റം ചെയ്ത സ്വകാര്യ ബസ് ജീവനക്കാർ...

Read More >>
'മമ്പറം' വാർഡിൽ  മമ്പറം ദിവാകരൻ യുഡിഎഫ് സ്ഥാനാർത്ഥി

Nov 21, 2025 07:13 PM

'മമ്പറം' വാർഡിൽ മമ്പറം ദിവാകരൻ യുഡിഎഫ് സ്ഥാനാർത്ഥി

'മമ്പറം' വാർഡിൽ മമ്പറം ദിവാകരൻ യുഡിഎഫ്...

Read More >>
വികസനം ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന തരത്തിലാവരുതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി നൂറ ടീച്ചർ ; ലോറി കടന്നു പോകുന്നതിനിലെ കല്ല് തെറിച്ച് തകർന്ന തലശേരിയിലെ  മൊബൈൽ ഷോപ്പ് യുഡിഎഫ് സംഘം സന്ദർശിച്ചു

Nov 21, 2025 02:01 PM

വികസനം ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന തരത്തിലാവരുതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി നൂറ ടീച്ചർ ; ലോറി കടന്നു പോകുന്നതിനിലെ കല്ല് തെറിച്ച് തകർന്ന തലശേരിയിലെ മൊബൈൽ ഷോപ്പ് യുഡിഎഫ് സംഘം സന്ദർശിച്ചു

വികസനം ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന തരത്തിലാവരുതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി നൂറ ടീച്ചർ ; ലോറി കടന്നു പോകുന്നതിനിലെ കല്ല് തെറിച്ച് തകർന്ന...

Read More >>
ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽ  ഉത്തരവാദിത്വം  ആർസിബിക്ക് ; കുറ്റപത്രം തയ്യാറാക്കി കർണാടക സിഐഡി

Nov 20, 2025 03:18 PM

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽ ഉത്തരവാദിത്വം ആർസിബിക്ക് ; കുറ്റപത്രം തയ്യാറാക്കി കർണാടക സിഐഡി

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽ ഉത്തരവാദിത്വം ആർസിബിക്ക് ; കുറ്റപത്രം തയ്യാറാക്കി കർണാടക...

Read More >>
Top Stories

Entertainment News