നവംബർ 1 മുതൽ ആശ വർക്കർമാരുടെ ഓണറേറിയം 8000 രൂപ ; ഉത്തരവിറക്കി കേരള സർക്കാർ
adimage

adimage

നവംബർ 1 മുതൽ ആശ വർക്കർമാരുടെ ഓണറേറിയം 8000 രൂപ ; ഉത്തരവിറക്കി കേരള സർക്കാർ

നവംബർ 1 മുതൽ ആശ വർക്കർമാരുടെ ഓണറേറിയം 8000 രൂപ ; ഉത്തരവിറക്കി കേരള സർക്കാർ adimage
2025-11-04T10:58:00 | By Rajina Sandeep

(www.thalasserynews.in)ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ചുള്ള ഉത്തരവ് ഇറങ്ങി. നവംബർ ഒന്ന് മുതൽ 8000 രൂപ ആക്കിയാണ് ഉത്തരവ്. ഈ മാസം മുതൽ ആശമാർക്ക് 8000 രൂപ ലഭിച്ചു തുടങ്ങും. 1000 രൂപയുടെ വർധനവാണ് കേരള സർക്കാർ വരുത്തിയത്. 26,125 ആശാ വർക്കർമാർക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. പ്രതിവർഷം 250 കോടി രൂപ ഇതിന് ചെലവാകും. ഇതേവരെയുള്ള കുടിശ്ശിക മുഴുവൻ നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

ഓണറേറിയം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആശാ വർക്കർമാർ സെക്രട്ടറിയേറ്റിന് മുന്നിൽ ഏറെ നാള‍ായി സമരത്തിലായിരുന്നു. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ 266 ദിവസം നീണ്ടു നിന്ന് രാപ്പകൽ സമരം ആശ വർക്കർമാർ അവസാനിപ്പിച്ചിരുന്നു.

എന്നാല്‍, ഓണറേറിയം 21000 രൂപയായി വർദ്ധിപ്പിക്കുകയും വിരമിക്കൽ ആനുകൂല്യം അഞ്ച് ലക്ഷം രൂപ അനുവദിക്കുകയും ചെയ്യുന്നത് വരെ പ്രാദേശിക തലങ്ങളിൽ സമരം തുടരാനാണ് തീരുമാനം. സമരം ഒരു വർഷം തികയുന്ന 2026 ഫെബ്രുവരി 10 ന് തിരുവനന്തപുരത്ത് മഹാ പ്രതിഷേധ സംഗമം സംഘടിപ്പിക്കും.

Content Highlight: Kerala government issues order to increase honorarium of ASHA workers to Rs 8000 from November 1

adimage

Next TV

adimage
Related Stories
തലശേരി വ്യാപാരി ക്ഷേമ സഹകരണ സംഘത്തിലെ നിക്ഷേപ തട്ടിപ്പ് ;  കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ സിക്രട്ടറി രാമേശ്വരത്ത് പിടിയിൽ

Jul 22, 2026 03:29 PM

തലശേരി വ്യാപാരി ക്ഷേമ സഹകരണ സംഘത്തിലെ നിക്ഷേപ തട്ടിപ്പ് ; കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ സിക്രട്ടറി രാമേശ്വരത്ത് പിടിയിൽ

തലശേരി വ്യാപാരി ക്ഷേമ സഹകരണ സംഘം സെക്രട്ടറി ജ്യോജിഷ് 4.5 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങി. രാമേശ്വരത്ത് നിന്ന് പോലീസ് പിടികൂടി. അമിത പലിശ...

Read More >>
അശ്രദ്ധമായി കാർ വെട്ടിച്ചു ; പാറപ്രം സ്വദേശിയായ ബൈക്ക് യാത്രക്കാരന് പരിക്ക്

Jul 22, 2026 03:05 PM

അശ്രദ്ധമായി കാർ വെട്ടിച്ചു ; പാറപ്രം സ്വദേശിയായ ബൈക്ക് യാത്രക്കാരന് പരിക്ക്

തലശേരി കൊടുവള്ളി സഹകരണ ആശുപത്രിക്ക് മുന്നിൽ അശ്രദ്ധമായി കാർ വെട്ടിച്ചതിനെ തുടർന്ന് സ്കൂട്ടർ യാത്രക്കാരനായ പാറപ്രം സ്വദേശി പി. പ്രകാശന് പരിക്ക്....

Read More >>
തലശ്ശേരിയിൽ നിക്ഷേപ തട്ടിപ്പ് വിവാദം: നേതാക്കൾക്ക് കുരുക്ക് മുറുകുന്നു

Jul 22, 2026 02:06 PM

തലശ്ശേരിയിൽ നിക്ഷേപ തട്ടിപ്പ് വിവാദം: നേതാക്കൾക്ക് കുരുക്ക് മുറുകുന്നു

തലശ്ശേരി വ്യാപാരി വ്യവസായി സഹകരണ സംഘം നിക്ഷേപത്തട്ടിപ്പ് കേസിൽ ഭരണസമിതിക്കെതിരെ ഇഡിക്ക് പരാതി നൽകാൻ നിക്ഷേപകർ തീരുമാനം. 4 കോടിയോളം രൂപയുടെ...

Read More >>
adimage
സംസ്ഥാനത്ത് എന്താണ് നടക്കുന്നത്: നിതിൻ രാജ് കേസിൽ പോലീസിനും സർക്കാരിനും ഹൈക്കോടതിയുടെ രൂക്ഷവിമർശനം

Jul 22, 2026 12:32 PM

സംസ്ഥാനത്ത് എന്താണ് നടക്കുന്നത്: നിതിൻ രാജ് കേസിൽ പോലീസിനും സർക്കാരിനും ഹൈക്കോടതിയുടെ രൂക്ഷവിമർശനം

നിതിൻ രാജ് ആത്മഹത്യക്കേസിൽ പ്രതിയെ വിട്ടയച്ചതിൽ പോലീസിനും സർക്കാരിനും ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സംസ്ഥാനത്തെ സംവിധാനങ്ങൾ പൂർണ്ണ പരാജയമെന്ന്...

Read More >>
'അടർന്ന്' തീരുമോ തലശ്ശേരി ജൂബിലി ഷോപ്പിംഗ് കോംപ്ലക്സ്..? ;  സീലിംഗിലെ സിമന്റ് പാളികൾ അടർന്ന് വീഴുന്നത് തുടർക്കഥ

Jul 22, 2026 10:29 AM

'അടർന്ന്' തീരുമോ തലശ്ശേരി ജൂബിലി ഷോപ്പിംഗ് കോംപ്ലക്സ്..? ; സീലിംഗിലെ സിമന്റ് പാളികൾ അടർന്ന് വീഴുന്നത് തുടർക്കഥ

തലശ്ശേരി ജൂബിലി ഷോപ്പിംഗ് കോംപ്ലക്സിലെ സീലിങ് വീണ്ടും അടർന്നുവീണു. ആയിരക്കണക്കിന് ആളുകൾ എത്തുന്ന കെട്ടിടത്തിന്റെ ബലക്ഷയത്തിൽ ആശങ്ക. അടിയന്തര...

Read More >>
ജീവിതത്തിൽ വിജയിക്കാൻ ക്ലാസ് മുറികളിൽ പഠിക്കുന്ന പാഠങ്ങൾ മാത്രം മതിയാകില്ലെന്ന് മുൻ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് ; ശ്രദ്ധേയമായി  'തലശേരി താരങ്ങൾ' പരിപാടി

Jul 21, 2026 09:36 PM

ജീവിതത്തിൽ വിജയിക്കാൻ ക്ലാസ് മുറികളിൽ പഠിക്കുന്ന പാഠങ്ങൾ മാത്രം മതിയാകില്ലെന്ന് മുൻ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് ; ശ്രദ്ധേയമായി 'തലശേരി താരങ്ങൾ' പരിപാടി

തലശ്ശേരിയിൽ നടന്ന വിജയോത്സവം 2026 ഉദ്ഘാടനം ചെയ്ത് സി. രവീന്ദ്രനാഥ്. പുസ്തകത്തിനപ്പുറം സമൂഹത്തെയും മൂല്യങ്ങളെയും പഠിക്കണമെന്ന് അഭിപ്രായം. മികച്ച...

Read More >>
adimage adimage
Top Stories

News Roundup

GCC News

adimage