അധ്യാപകർക്കുള്ള ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡ് പ്രഖ്യാപിച്ചു
adimage

adimage

അധ്യാപകർക്കുള്ള ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡ് പ്രഖ്യാപിച്ചു

അധ്യാപകർക്കുള്ള ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡ് പ്രഖ്യാപിച്ചു adimage
2025-09-08T15:33:00 | By Rajina Sandeep

(www.panoornews.in)സംസ്ഥാനത്തെ അധ്യാപകരുടെ സാഹിത്യ സൃഷ്ടികള്‍ക്ക് നല്‍കിവരുന്ന പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡ് മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. സര്‍ഗ്ഗാത്മകത സാഹിത്യത്തിന് ഡോ. ടി. കെ. അനില്‍കുമാറിൻ്റെ മൊയാരം 1948 എന്ന കൃതി അർഹമായി. തലശ്ശേരി ഗവ. ഗേള്‍സ് എച്ച് എസ് എസി അധ്യാപകനാണ് ഇദ്ദേഹം. വൈജ്ഞാനിക സാഹിത്യ വിഭാഗത്തിൽ കാസർഗോഡ് കോട്ടിക്കുളം ഗവ. യു പി സ്കൂളിലെ പ്രകാശന്‍ കരിവള്ളൂരിൻ്റെ സിനിമാക്കഥ എന്ന പുസ്തകം അർഹമായി. ബാലസാഹിത്യ വിഭാഗത്തിൽ പാലക്കാട് നടുവട്ടം ജി ജെ എച്ച് എസ് എസിലെ സുധ തെക്കേമഠത്തിൻ്റെ സ്വോഡ് ഹണ്ടര്‍ അർഹമായി. ഈ മാസം 10 ന് ടാഗോര്‍ തിയറ്ററില്‍ വച്ച് അവാർഡുകൾ വിതരണം ചെയ്യും.

എൽ പി, യു പി, ഹയര്‍ സെക്കന്‍ഡറി എന്നി വിഭാഗങ്ങളില്‍ നിന്നുള്ള അധ്യാപകരെയാണ് തെരെഞ്ഞെടുത്തിരിക്കുന്നത്. ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, സെക്കന്ററി വിഭാഗങ്ങളില്‍ അഞ്ച് അധ്യാപകരെ വീതവും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ നാല് അധ്യാപകരെയും വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ മൂന്ന് അധ്യാപകരെയുമാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്.

പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവര്‍ത്തനം പരിഗണിച്ചും മാതൃക ക്ലാസ്സ് അവതരണം, അഭിമുഖം എന്നിവയിലെ പ്രകടനം കൂടി വിലയിരുത്തിയുമാണ് ജേതാക്കളെ തെരെഞ്ഞടുത്തത്.

Content Highlight: Joseph Mundassery Memorial Literary Award for Teachers announced

adimage

Next TV

adimage
Related Stories
തലശേരിയിൽ സ്ത്രീകളെ ശല്യപ്പെടുത്തിയ യുവാവിനെതിരേ കേസ്

Jul 22, 2026 06:42 PM

തലശേരിയിൽ സ്ത്രീകളെ ശല്യപ്പെടുത്തിയ യുവാവിനെതിരേ കേസ്

തലശേരി ജില്ലാ കോടതിക്ക് സമീപം സ്ത്രീകളെ ശല്യം ചെയ്ത യുവാവിനെതിരെ പോലീസ് കേസ്. മലപ്പുറം സ്വദേശി റിനീഷിനെ പട്രോളിംഗ് സംഘം പിടികൂടി. ലൈംഗിക ചേഷ്ടകൾ...

Read More >>
തലശേരി വ്യാപാരി ക്ഷേമ സഹകരണ സംഘത്തിലെ നിക്ഷേപ തട്ടിപ്പ് ;  കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ സിക്രട്ടറി രാമേശ്വരത്ത് പിടിയിൽ

Jul 22, 2026 03:29 PM

തലശേരി വ്യാപാരി ക്ഷേമ സഹകരണ സംഘത്തിലെ നിക്ഷേപ തട്ടിപ്പ് ; കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ സിക്രട്ടറി രാമേശ്വരത്ത് പിടിയിൽ

തലശേരി വ്യാപാരി ക്ഷേമ സഹകരണ സംഘം സെക്രട്ടറി ജ്യോജിഷ് 4.5 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങി. രാമേശ്വരത്ത് നിന്ന് പോലീസ് പിടികൂടി. അമിത പലിശ...

Read More >>
അശ്രദ്ധമായി കാർ വെട്ടിച്ചു ; പാറപ്രം സ്വദേശിയായ ബൈക്ക് യാത്രക്കാരന് പരിക്ക്

Jul 22, 2026 03:05 PM

അശ്രദ്ധമായി കാർ വെട്ടിച്ചു ; പാറപ്രം സ്വദേശിയായ ബൈക്ക് യാത്രക്കാരന് പരിക്ക്

തലശേരി കൊടുവള്ളി സഹകരണ ആശുപത്രിക്ക് മുന്നിൽ അശ്രദ്ധമായി കാർ വെട്ടിച്ചതിനെ തുടർന്ന് സ്കൂട്ടർ യാത്രക്കാരനായ പാറപ്രം സ്വദേശി പി. പ്രകാശന് പരിക്ക്....

Read More >>
adimage
തലശ്ശേരിയിൽ നിക്ഷേപ തട്ടിപ്പ് വിവാദം: നേതാക്കൾക്ക് കുരുക്ക് മുറുകുന്നു

Jul 22, 2026 02:06 PM

തലശ്ശേരിയിൽ നിക്ഷേപ തട്ടിപ്പ് വിവാദം: നേതാക്കൾക്ക് കുരുക്ക് മുറുകുന്നു

തലശ്ശേരി വ്യാപാരി വ്യവസായി സഹകരണ സംഘം നിക്ഷേപത്തട്ടിപ്പ് കേസിൽ ഭരണസമിതിക്കെതിരെ ഇഡിക്ക് പരാതി നൽകാൻ നിക്ഷേപകർ തീരുമാനം. 4 കോടിയോളം രൂപയുടെ...

Read More >>
സംസ്ഥാനത്ത് എന്താണ് നടക്കുന്നത്: നിതിൻ രാജ് കേസിൽ പോലീസിനും സർക്കാരിനും ഹൈക്കോടതിയുടെ രൂക്ഷവിമർശനം

Jul 22, 2026 12:32 PM

സംസ്ഥാനത്ത് എന്താണ് നടക്കുന്നത്: നിതിൻ രാജ് കേസിൽ പോലീസിനും സർക്കാരിനും ഹൈക്കോടതിയുടെ രൂക്ഷവിമർശനം

നിതിൻ രാജ് ആത്മഹത്യക്കേസിൽ പ്രതിയെ വിട്ടയച്ചതിൽ പോലീസിനും സർക്കാരിനും ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സംസ്ഥാനത്തെ സംവിധാനങ്ങൾ പൂർണ്ണ പരാജയമെന്ന്...

Read More >>
'അടർന്ന്' തീരുമോ തലശ്ശേരി ജൂബിലി ഷോപ്പിംഗ് കോംപ്ലക്സ്..? ;  സീലിംഗിലെ സിമന്റ് പാളികൾ അടർന്ന് വീഴുന്നത് തുടർക്കഥ

Jul 22, 2026 10:29 AM

'അടർന്ന്' തീരുമോ തലശ്ശേരി ജൂബിലി ഷോപ്പിംഗ് കോംപ്ലക്സ്..? ; സീലിംഗിലെ സിമന്റ് പാളികൾ അടർന്ന് വീഴുന്നത് തുടർക്കഥ

തലശ്ശേരി ജൂബിലി ഷോപ്പിംഗ് കോംപ്ലക്സിലെ സീലിങ് വീണ്ടും അടർന്നുവീണു. ആയിരക്കണക്കിന് ആളുകൾ എത്തുന്ന കെട്ടിടത്തിന്റെ ബലക്ഷയത്തിൽ ആശങ്ക. അടിയന്തര...

Read More >>
adimage adimage
Top Stories

News Roundup

GCC News

adimage