(www.thalasserynews.in)മുസ്ലിം ലീഗ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട കെ സൈനുൽ ആബിദ് കണ്ണൂർ സിറ്റി ജുമാ മസ്ജിദിൽ ഇ. അഹമ്മദ് സാഹിബിന്റെ ഖബറിടത്തിൽ എത്തി സിയാറത്ത് നടത്തി.
ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികൾ ആയ അഡ്വ. കെ എ ലത്തീഫ്, കെ പി താഹിർ,എം പി മുഹമ്മദ് അലി,മണ്ഡലം ഭാരവാഹികൾ ആയ എ കെ അബൂട്ടി ഹാജി,ഷാനിദ് മേക്കുന്ന്,പി സി അഹമ്മദ് കുട്ടി,കെ സി അഹമ്മദ്,കെ എ റഷീദ്,അൽത്താഫ് മാങ്ങാടൻ,കെ. സൈന്ദുദീൻ.പോക്കർ കാക്കട്ട്,മുനീർ തെക്കയിൽ,കുഞ്ഞിമൂസ ചൊക്ലി,കെ കെ അസീസ്, ഷംസുദീൻ പയേത്,ടി എച് അസ്‌ലം,അഷ്‌റഫ് കൂരാര, എൻ മൂസ, അൽത്താഫ് മാങ്ങാടൻസിയാദ് തങൾ,മൻസൂർ സിറ്റി,ആശിഖ് താണ, അബ്ദുൽ റഹിം, ടി ടി ഫാറൂഖ് മത്തിപ്പറമ്പ്എന്നിവരും ഒപ്പമുണ്ടായിരുന്നു.
Muslim League All India Vice President K. Zainul Abid performed Ziyarat at the grave of E. Ahmed Sahib.