തലശ്ശേരി അൽ മദ്രസ്സത്തുൽ മുബാറക്ക എൽ.പി സ്കൂളിൽ പ്രവേശനോത്സവം വർണാഭം

തലശ്ശേരി അൽ മദ്രസ്സത്തുൽ മുബാറക്ക എൽ.പി സ്കൂളിൽ പ്രവേശനോത്സവം വർണാഭം
Jun 3, 2025 09:44 AM | By Rajina Sandeep

തലശ്ശേരി:(www.thalasserynews.in)  2025-26 അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം വാർഡ് കൗൺസിലർ രേഷ്മ എൻ. ഉദ്ഘാടനം ചെയ്തു. ഒന്നിച്ച് ഒന്നായി ഒന്നാവാം എന്ന പ്രവേശനോത്സവ സന്ദേശം നൽകി. സ്കൂൾ പിടിഎ പ്രസിഡന്റിൻ്റെ അധ്യക്ഷതയിൽ ചേർന്ന് പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ നാസിഫ് എം ജെ സ്വാഗതം പറഞ്ഞു .

സ്കൂൾ മാനേജർ സി. ഹാരിസ് ഹാജി അവർകൾ കുട്ടികൾക്കുള്ള സമ്മാനവിതരണം നടത്തി.മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻൻ്റ് എം. കെ സക്കറിയ ,സെക്രട്ടറി ബഷീർ ചെറിയാണ്ടി, മാനേജ്മെൻറ് കമ്മിറ്റിയംഗം .തഫ്ലീം മാണിയാട്ട് ,സീനിയർ അസിസ്റ്റൻറ് കെ .കെ സമീറ ,മദർ പിടിഎ പ്രസിഡൻ്റ് നസീബ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി എം .സാജിം നന്ദിയും പറഞ്ഞു

Entrance ceremony at Al Madrassathul Mubaraka LP School, Thalassery, colorful

Next TV

Related Stories
എങ്ങുനിന്നോ വന്ന വിളിക്ക് പിന്നാലെ പോയ തലശേരി പൊലീസ് രക്ഷപ്പെടുത്തിയത് യുവാവിൻ്റെ ജീവൻ ; പ്രവീഷിനും, ജിനേഷിനും,ആകർഷിനും ബിഗ് സല്യൂട്ട്

Oct 13, 2025 11:01 PM

എങ്ങുനിന്നോ വന്ന വിളിക്ക് പിന്നാലെ പോയ തലശേരി പൊലീസ് രക്ഷപ്പെടുത്തിയത് യുവാവിൻ്റെ ജീവൻ ; പ്രവീഷിനും, ജിനേഷിനും,ആകർഷിനും ബിഗ് സല്യൂട്ട്

എങ്ങുനിന്നോ വന്ന വിളിക്ക് പിന്നാലെ പോയ തലശേരി പൊലീസ് രക്ഷപ്പെടുത്തിയത് യുവാവിൻ്റെ...

Read More >>
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്  വീണ്ടും 'അകത്തെറിഞ്ഞു കൊടുക്കൽ' ; 2 കുപ്പി  മദ്യംപിടികൂടി

Oct 13, 2025 03:14 PM

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് വീണ്ടും 'അകത്തെറിഞ്ഞു കൊടുക്കൽ' ; 2 കുപ്പി മദ്യംപിടികൂടി

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മദ്യംപിടികൂടി; പുറത്തുനിന്ന് എറിഞ്ഞുകൊടുത്തതെന്ന് പ്രാഥമിക...

Read More >>
ദേശീയ പാതയിൽ അമിത വേഗതയിലെത്തിയ മീൻ വണ്ടി ട്രാൻസ്ഫോർമർ തകർത്തു ; ധർമ്മടത്ത് വൈദ്യുതി ബന്ധം താറുമാറായി

Oct 13, 2025 10:27 AM

ദേശീയ പാതയിൽ അമിത വേഗതയിലെത്തിയ മീൻ വണ്ടി ട്രാൻസ്ഫോർമർ തകർത്തു ; ധർമ്മടത്ത് വൈദ്യുതി ബന്ധം താറുമാറായി

ദേശീയ പാതയിൽ അമിത വേഗതയിലെത്തിയ മീൻ വണ്ടി ട്രാൻസ്ഫോർമർ തകർത്തു ; ധർമ്മടത്ത് വൈദ്യുതി ബന്ധം...

Read More >>
തലശേരി മേലൂട്ട് ശ്രീ മുത്തപ്പൻ മടപ്പുര കമ്മിറ്റി പ്രസിഡൻ്റ് കെ.എം ധർമ്മപാലൻ്റെ സഹോദരൻ കെ.എം സത്യപാലൻ നിര്യാതനായി.

Oct 12, 2025 11:05 AM

തലശേരി മേലൂട്ട് ശ്രീ മുത്തപ്പൻ മടപ്പുര കമ്മിറ്റി പ്രസിഡൻ്റ് കെ.എം ധർമ്മപാലൻ്റെ സഹോദരൻ കെ.എം സത്യപാലൻ നിര്യാതനായി.

തലശേരി മേലൂട്ട് ശ്രീ മുത്തപ്പൻ മടപ്പുര കമ്മിറ്റി പ്രസിഡൻ്റ് കെ.എം ധർമ്മപാലൻ്റെ സഹോദരൻ കെ.എം സത്യപാലൻ...

Read More >>
കെ എസ് എസ് പി എ തലശ്ശേരി സൗത്ത് മണ്ഡലം വാർഷിക സമ്മേളനം കോടിയേരിയിൽ നടന്നു.

Oct 11, 2025 09:07 PM

കെ എസ് എസ് പി എ തലശ്ശേരി സൗത്ത് മണ്ഡലം വാർഷിക സമ്മേളനം കോടിയേരിയിൽ നടന്നു.

കെ എസ് എസ് പി എ തലശ്ശേരി സൗത്ത് മണ്ഡലം വാർഷിക സമ്മേളനം കോടിയേരിയിൽ...

Read More >>
വോട്ട് കൊള്ള ; ന്യൂ മാഹിയിൽ കോൺഗ്രസ്  സിഗ്‌നേച്ചർ  ക്യാമ്പയിൻ സംഘടിപ്പിച്ചു.

Oct 11, 2025 10:34 AM

വോട്ട് കൊള്ള ; ന്യൂ മാഹിയിൽ കോൺഗ്രസ് സിഗ്‌നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു.

ന്യൂ മാഹിയിൽ കോൺഗ്രസ് സിഗ്‌നേച്ചർ ക്യാമ്പയിൻ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall