ന്യൂനമർദ്ദം, അഞ്ച് ദിനം കേരളത്തിൽ വ്യാപക മഴ, മുന്നറിയിപ്പ്

ന്യൂനമർദ്ദം, അഞ്ച് ദിനം കേരളത്തിൽ വ്യാപക മഴ, മുന്നറിയിപ്പ്
May 26, 2025 04:28 PM | By Rajina Sandeep

(www.thalasserynews.in)അടുത്ത അഞ്ച് ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമാകാൻ സാധ്യത. മാറാത്തവാഡക്ക് മുകളിലായി ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നു. മെയ് 27ഓടെ മധ്യ പടിഞ്ഞാറൻ - വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ന്യുനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യത. കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്കാണ് സാധ്യത.

ഇന്ന് ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും 26 മുതൽ 30 വരെ അതിശക്തമായ മഴയ്ക്കും സാധ്യതുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി. കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് റെഡ് അലേര്‍ട്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ അതി ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നതെങ്കിലും റെഡ് അലർട്ടിന് സമാനമായാ സാഹചര്യം ആണ്.

26/05/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

27/05/2025: കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ അതി ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നതെങ്കിലും റെഡ് അലർട്ടിന് സമാനമായാ സാഹചര്യം ആണ്.

ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

Low pressure, widespread rain in Kerala for five days, warning

Next TV

Related Stories
ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ട്യൂബ് ഫീഡിംഗ്  യുണിറ്റ് പ്രവർത്തനം തുടങ്ങി.

Aug 21, 2025 02:17 PM

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ട്യൂബ് ഫീഡിംഗ് യുണിറ്റ് പ്രവർത്തനം തുടങ്ങി.

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ട്യൂബ് ഫീഡിംഗ് യുണിറ്റ് പ്രവർത്തനം...

Read More >>
കോൺഗ്രസ് തലശ്ശേരി ബ്ലോക്ക് കമ്മിറ്റി സദ്ഭാവനാ യാത്ര നടത്തി

Aug 21, 2025 11:10 AM

കോൺഗ്രസ് തലശ്ശേരി ബ്ലോക്ക് കമ്മിറ്റി സദ്ഭാവനാ യാത്ര നടത്തി

കോൺഗ്രസ് തലശ്ശേരി ബ്ലോക്ക് കമ്മിറ്റി സദ്ഭാവനാ യാത്ര...

Read More >>
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും സുരക്ഷാവീഴ്ച ;  മൊബൈല്‍ ഫോണ്‍ പിടികൂടി

Aug 21, 2025 10:49 AM

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും സുരക്ഷാവീഴ്ച ; മൊബൈല്‍ ഫോണ്‍ പിടികൂടി

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും സുരക്ഷാവീഴ്ച ; മൊബൈല്‍ ഫോണ്‍...

Read More >>
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൽ ഐ സി ഏജൻ്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ സി.ഐ.ടി.യുവിൻ്റെ നേതൃത്വത്തിൽ ഏജൻ്റുമാർ തലശേരിയിൽ  പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

Aug 20, 2025 09:30 PM

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൽ ഐ സി ഏജൻ്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ സി.ഐ.ടി.യുവിൻ്റെ നേതൃത്വത്തിൽ ഏജൻ്റുമാർ തലശേരിയിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൽ ഐ സി ഏജൻ്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ സി.ഐ.ടി.യുവിൻ്റെ നേതൃത്വത്തിൽ ഏജൻ്റുമാർ തലശേരിയിൽ പ്രതിഷേധ ധർണ...

Read More >>
റാപ്പര്‍ വേടന് താത്കാലിക ആശ്വാസം ; ബലാത്സംഗക്കേസിൽ കേസ് വീണ്ടും പരിഗണിക്കുന്നത് വരെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Aug 20, 2025 09:08 PM

റാപ്പര്‍ വേടന് താത്കാലിക ആശ്വാസം ; ബലാത്സംഗക്കേസിൽ കേസ് വീണ്ടും പരിഗണിക്കുന്നത് വരെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

റാപ്പര്‍ വേടന് താത്കാലിക ആശ്വാസം ; ബലാത്സംഗക്കേസിൽ കേസ് വീണ്ടും പരിഗണിക്കുന്നത് വരെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി...

Read More >>
സെപ്റ്റംബർ ഒന്ന് മുതൽ മുതിർന്നപൗരന്മാർക്കായി എല്ലാ സർക്കാർ ആശുപത്രികളിലും  പ്രത്യേക ഒപി കൗണ്ടർ തുറക്കുമെന്ന് മന്ത്രി വീണാ ജോർജ്

Aug 20, 2025 02:26 PM

സെപ്റ്റംബർ ഒന്ന് മുതൽ മുതിർന്നപൗരന്മാർക്കായി എല്ലാ സർക്കാർ ആശുപത്രികളിലും പ്രത്യേക ഒപി കൗണ്ടർ തുറക്കുമെന്ന് മന്ത്രി വീണാ ജോർജ്

സെപ്റ്റംബർ ഒന്ന് മുതൽ മുതിർന്നപൗരന്മാർക്കായി എല്ലാ സർക്കാർ ആശുപത്രികളിലും പ്രത്യേക ഒപി കൗണ്ടർ തുറക്കുമെന്ന് മന്ത്രി വീണാ...

Read More >>
Top Stories

News Roundup

//Truevisionall