ഷില്ലോംഗിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ തലശേരി സ്വദേശിയായ യുവാവ് മരിച്ചു

ഷില്ലോംഗിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ തലശേരി സ്വദേശിയായ യുവാവ് മരിച്ചു
May 25, 2025 11:05 AM | By Rajina Sandeep

തലശ്ശേരി:  (www.thalasserynews.in)മേഘാലയിലെ ഷില്ലോംഗിൽ വെച്ച് ബൈക്കപകടത്തിൽ ഗുരുതര പരിക്ക് പറ്റി ചികിൽസയിൽ ആയിരുന്ന തലശ്ശേരി പിലാക്കൂൽ നടമ്മൽ ഹൗസിൽ റസീനുൽ അമീൻ (23) മരിച്ചു. ഖബറടക്കം അസർ നമസ്കാര ശേഷം സൈദാർപള്ളി ഖബർസ്ഥാനിൽ. ബാംഗ്ലൂർ പത്മശ്രീ ഇൻസ്റ്റിറ്റ്യൂട്ടിൽ എം.എസ്.സി രണ്ടാം വർഷ വിദ്യാർത്ഥിയാണ്.

ബൈറൂഹ ഫൗണ്ടേഷൻ തലശ്ശേരി, യൂത്ത് വിംഗ് സ്ഥാനങ്ങളിൽ പ്രവർത്തിച്ചു വരികയായിരുന്നു. റഫീക്ക് - സീനത്ത് ദമ്പതികളുടെ മകനാണ്. റഫ്സീന പർവീൻ (വിദ്യാർത്ഥിനി ഫറൂക്ക് കോളജ്) സഹോദരിയാണ്

A young man from Thalassery, injured in a bike accident in Shillong, has died

Next TV

Related Stories
എങ്ങുനിന്നോ വന്ന വിളിക്ക് പിന്നാലെ പോയ തലശേരി പൊലീസ് രക്ഷപ്പെടുത്തിയത് യുവാവിൻ്റെ ജീവൻ ; പ്രവീഷിനും, ജിനേഷിനും,ആകർഷിനും ബിഗ് സല്യൂട്ട്

Oct 13, 2025 11:01 PM

എങ്ങുനിന്നോ വന്ന വിളിക്ക് പിന്നാലെ പോയ തലശേരി പൊലീസ് രക്ഷപ്പെടുത്തിയത് യുവാവിൻ്റെ ജീവൻ ; പ്രവീഷിനും, ജിനേഷിനും,ആകർഷിനും ബിഗ് സല്യൂട്ട്

എങ്ങുനിന്നോ വന്ന വിളിക്ക് പിന്നാലെ പോയ തലശേരി പൊലീസ് രക്ഷപ്പെടുത്തിയത് യുവാവിൻ്റെ...

Read More >>
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്  വീണ്ടും 'അകത്തെറിഞ്ഞു കൊടുക്കൽ' ; 2 കുപ്പി  മദ്യംപിടികൂടി

Oct 13, 2025 03:14 PM

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് വീണ്ടും 'അകത്തെറിഞ്ഞു കൊടുക്കൽ' ; 2 കുപ്പി മദ്യംപിടികൂടി

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മദ്യംപിടികൂടി; പുറത്തുനിന്ന് എറിഞ്ഞുകൊടുത്തതെന്ന് പ്രാഥമിക...

Read More >>
ദേശീയ പാതയിൽ അമിത വേഗതയിലെത്തിയ മീൻ വണ്ടി ട്രാൻസ്ഫോർമർ തകർത്തു ; ധർമ്മടത്ത് വൈദ്യുതി ബന്ധം താറുമാറായി

Oct 13, 2025 10:27 AM

ദേശീയ പാതയിൽ അമിത വേഗതയിലെത്തിയ മീൻ വണ്ടി ട്രാൻസ്ഫോർമർ തകർത്തു ; ധർമ്മടത്ത് വൈദ്യുതി ബന്ധം താറുമാറായി

ദേശീയ പാതയിൽ അമിത വേഗതയിലെത്തിയ മീൻ വണ്ടി ട്രാൻസ്ഫോർമർ തകർത്തു ; ധർമ്മടത്ത് വൈദ്യുതി ബന്ധം...

Read More >>
തലശേരി മേലൂട്ട് ശ്രീ മുത്തപ്പൻ മടപ്പുര കമ്മിറ്റി പ്രസിഡൻ്റ് കെ.എം ധർമ്മപാലൻ്റെ സഹോദരൻ കെ.എം സത്യപാലൻ നിര്യാതനായി.

Oct 12, 2025 11:05 AM

തലശേരി മേലൂട്ട് ശ്രീ മുത്തപ്പൻ മടപ്പുര കമ്മിറ്റി പ്രസിഡൻ്റ് കെ.എം ധർമ്മപാലൻ്റെ സഹോദരൻ കെ.എം സത്യപാലൻ നിര്യാതനായി.

തലശേരി മേലൂട്ട് ശ്രീ മുത്തപ്പൻ മടപ്പുര കമ്മിറ്റി പ്രസിഡൻ്റ് കെ.എം ധർമ്മപാലൻ്റെ സഹോദരൻ കെ.എം സത്യപാലൻ...

Read More >>
കെ എസ് എസ് പി എ തലശ്ശേരി സൗത്ത് മണ്ഡലം വാർഷിക സമ്മേളനം കോടിയേരിയിൽ നടന്നു.

Oct 11, 2025 09:07 PM

കെ എസ് എസ് പി എ തലശ്ശേരി സൗത്ത് മണ്ഡലം വാർഷിക സമ്മേളനം കോടിയേരിയിൽ നടന്നു.

കെ എസ് എസ് പി എ തലശ്ശേരി സൗത്ത് മണ്ഡലം വാർഷിക സമ്മേളനം കോടിയേരിയിൽ...

Read More >>
വോട്ട് കൊള്ള ; ന്യൂ മാഹിയിൽ കോൺഗ്രസ്  സിഗ്‌നേച്ചർ  ക്യാമ്പയിൻ സംഘടിപ്പിച്ചു.

Oct 11, 2025 10:34 AM

വോട്ട് കൊള്ള ; ന്യൂ മാഹിയിൽ കോൺഗ്രസ് സിഗ്‌നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു.

ന്യൂ മാഹിയിൽ കോൺഗ്രസ് സിഗ്‌നേച്ചർ ക്യാമ്പയിൻ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall