കണ്ണൂരിൽ കെ എസ് യു മാർച്ചിൽ സംഘർഷം

കണ്ണൂരിൽ കെ എസ് യു  മാർച്ചിൽ സംഘർഷം
Feb 18, 2025 03:57 PM | By Rajina Sandeep

കണ്ണൂർ: കെ എസ് യു ഡി ഡി ഇ ഓഫീസ് മാർച്ചിൽ സംഘർഷം.ഇന്നലെ ആരംഭിച്ച എസ് എസ് എൽ സി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ പല വിദ്യാലയങ്ങളിലും കൃത്യമായി വിതരണം ചെയ്തില്ലെന്ന് ആരോപിച്ച് കെ എസ് യു നേതൃത്വത്തിൽ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് ഉപരോധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത് മാറ്റുന്നതിനിടെയാണ് സംഘർഷമുണ്ടായത്.

പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചതോടെ ഉന്തുംതള്ളുമുണ്ടായി. പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റി.കെ എസ് യു ജില്ലാ പ്രസിഡന്റ്‌ എം സി അതുൽഅധ്യക്ഷനായി.കെ എസ് യു സംസ്ഥാന ജന.സെക്രട്ടറി ഫർഹാൻ മുണ്ടേരി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.നവനീത് ഷാജി, അർജുൻ കോറോം, അക്ഷയ് മാട്ടൂൽ, പ്രകീർത്ത് മുണ്ടേരി, അർജുൻ ചാലാട്, യാസീൻ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി

Clashes during KSU march in Kannur

Next TV

Related Stories
രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്പെൻഷൻ കാര്യത്തിൽ  പാർട്ടിയുടെ തീരുമാനം ഐക്യകണ്ഠേന  ;  രാജി ആവശ്യത്തിൽ യുക്തിയില്ലെന്നും കെ.പി.സി.സി പ്രസിഡണ്ട്  സണ്ണി ജോസഫ്

Aug 25, 2025 09:00 PM

രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്പെൻഷൻ കാര്യത്തിൽ പാർട്ടിയുടെ തീരുമാനം ഐക്യകണ്ഠേന ; രാജി ആവശ്യത്തിൽ യുക്തിയില്ലെന്നും കെ.പി.സി.സി പ്രസിഡണ്ട് സണ്ണി ജോസഫ്

രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്പെൻഷൻ കാര്യത്തിൽ പാർട്ടിയുടെ തീരുമാനം ഐക്യകണ്ഠേന ; രാജി ആവശ്യത്തിൽ യുക്തിയില്ലെന്നും കെ.പി.സി.സി പ്രസിഡണ്ട് സണ്ണി...

Read More >>
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ധർമ്മടം മണ്ഡലം കുടുംബ സംഗമവും, ഓണാഘോഷവും  സംഘടിപ്പിച്ചു.

Aug 25, 2025 07:51 PM

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ധർമ്മടം മണ്ഡലം കുടുംബ സംഗമവും, ഓണാഘോഷവും സംഘടിപ്പിച്ചു.

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ധർമ്മടം മണ്ഡലം കുടുംബ സംഗമവും, ഓണാഘോഷവും ...

Read More >>
വേലി തന്നെ വിളവ് തിന്നുന്നു ; തലശ്ശേരിയിൽ റെയിൽവേയുടെ സാധനങ്ങൾ മോഷ്ടിച്ച  കരാർജീവനക്കാരെ പിടികൂടി  ആർപിഎഫ്

Aug 25, 2025 11:38 AM

വേലി തന്നെ വിളവ് തിന്നുന്നു ; തലശ്ശേരിയിൽ റെയിൽവേയുടെ സാധനങ്ങൾ മോഷ്ടിച്ച കരാർജീവനക്കാരെ പിടികൂടി ആർപിഎഫ്

വേലി തന്നെ വിളവ് തിന്നുന്നു ; തലശ്ശേരിയിൽ റെയിൽവേയുടെ സാധനങ്ങൾ മോഷ്ടിച്ച കരാർജീവനക്കാരെ പിടികൂടി ...

Read More >>
തലശേരിയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മുറിയിൽ അതിക്രമിച്ചു കയറി മൊബൈൽ ഫോണുകൾ കവർന്നെന്ന് പരാതി

Aug 23, 2025 10:03 PM

തലശേരിയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മുറിയിൽ അതിക്രമിച്ചു കയറി മൊബൈൽ ഫോണുകൾ കവർന്നെന്ന് പരാതി

തലശേരിയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മുറിയിൽ അതിക്രമിച്ചു കയറി മൊബൈൽ ഫോണുകൾ കവർന്നെന്ന് പരാതി...

Read More >>
കണ്ണൂർ ജില്ലാ റാപ്പിഡ് ചെസ്സ് ചാമ്പ്യൻഷിപ്പ് 28ന് തലശേരിയിൽ

Aug 23, 2025 06:55 PM

കണ്ണൂർ ജില്ലാ റാപ്പിഡ് ചെസ്സ് ചാമ്പ്യൻഷിപ്പ് 28ന് തലശേരിയിൽ

കണ്ണൂർ ജില്ലാ റാപ്പിഡ് ചെസ്സ് ചാമ്പ്യൻഷിപ്പ് 28ന്...

Read More >>
Top Stories

//Truevisionall