മുകേഷിനെതിരായ കുറ്റപത്രം മടക്കി കോടതി; തിരുത്തി നല്‍കാന്‍ നിര്‍ദേശം

മുകേഷിനെതിരായ കുറ്റപത്രം മടക്കി കോടതി; തിരുത്തി നല്‍കാന്‍ നിര്‍ദേശം
Feb 4, 2025 10:14 AM | By Rajina Sandeep

(www.thalasserynews.in)തീയതികളിലുണ്ടായ പിഴവിനെ തുടര്‍ന്ന് എം മുകേഷ് എംഎല്‍എക്ക് എതിരായ കുറ്റപത്രം മടക്കി.

പിഴവ് തിരുത്തി നല്‍കാന്‍ നിര്‍ദേശം നല്‍കി എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി.

ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.

മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകളും സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്ന് എസ് ഐ ടി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ടായിരുന്നു.

പരാതിക്കാരിയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും, ഇമെയില്‍ സന്ദേശങ്ങളും തെളിവുകളായുണ്ട്. സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും എസ്ഐടി വ്യക്തമാക്കി.

മുകേഷിന്റെ കാര്യത്തില്‍ കോടതി തീരുമാനം എടുക്കട്ടെ എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു.

മുകേഷ് എംഎല്‍എ സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റപത്രം ആര്‍ക്കെതിരെ ആണെങ്കിലും കൈകാര്യം ചെയ്യേണ്ടത് കോടതിയാണ്.

കോടതി നിലപാട് സ്വീകരിക്കുമ്പോള്‍ ആലോചിക്കാം – അദ്ദേഹം വ്യക്തമാക്കി. മുകേഷിന്റെ കാര്യത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും ശരിയായ നിലപാട് സ്വീകരിക്കുമെന്ന് ഇ പി ജയരാജനും വ്യക്തമാക്കി.

Court returns chargesheet against Mukesh; orders correction

Next TV

Related Stories
ഉത്സവകാലത്ത് സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്ന്  ഷാഫി പറമ്പിൽ എംപി ; റെയിൽവെ മന്ത്രിക്ക് കത്ത് നൽകി.

Aug 26, 2025 08:50 PM

ഉത്സവകാലത്ത് സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്ന് ഷാഫി പറമ്പിൽ എംപി ; റെയിൽവെ മന്ത്രിക്ക് കത്ത് നൽകി.

ഉത്സവകാലത്ത് സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്ന് ഷാഫി പറമ്പിൽ എംപി ; റെയിൽവെ മന്ത്രിക്ക് കത്ത്...

Read More >>
കണ്ണൂർ മയ്യിലിൽ മണൽക്കടത്ത് ലോറി പിടികൂടി ; ഡ്രൈവർ ഓടി രക്ഷപ്പെട്ടു

Aug 26, 2025 08:48 PM

കണ്ണൂർ മയ്യിലിൽ മണൽക്കടത്ത് ലോറി പിടികൂടി ; ഡ്രൈവർ ഓടി രക്ഷപ്പെട്ടു

കണ്ണൂർ മയ്യിലിൽ മണൽക്കടത്ത് ലോറി പിടികൂടി ; ഡ്രൈവർ ഓടി...

Read More >>
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സസ്പെൻഷൻ സ്വാഗതാർഹമെന്ന് കെ.സുധാകരൻ എംപി

Aug 26, 2025 02:42 PM

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സസ്പെൻഷൻ സ്വാഗതാർഹമെന്ന് കെ.സുധാകരൻ എംപി

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സസ്പെൻഷൻ സ്വാഗതാർഹമെന്ന് കെ.സുധാകരൻ...

Read More >>
തലശേരി പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിൽ രക്തദാന ക്യാമ്പ് നടത്തി

Aug 26, 2025 11:04 AM

തലശേരി പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിൽ രക്തദാന ക്യാമ്പ് നടത്തി

തലശേരി പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിൽ രക്തദാന ക്യാമ്പ്...

Read More >>
രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്പെൻഷൻ കാര്യത്തിൽ  പാർട്ടിയുടെ തീരുമാനം ഐക്യകണ്ഠേന  ;  രാജി ആവശ്യത്തിൽ യുക്തിയില്ലെന്നും കെ.പി.സി.സി പ്രസിഡണ്ട്  സണ്ണി ജോസഫ്

Aug 25, 2025 09:00 PM

രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്പെൻഷൻ കാര്യത്തിൽ പാർട്ടിയുടെ തീരുമാനം ഐക്യകണ്ഠേന ; രാജി ആവശ്യത്തിൽ യുക്തിയില്ലെന്നും കെ.പി.സി.സി പ്രസിഡണ്ട് സണ്ണി ജോസഫ്

രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്പെൻഷൻ കാര്യത്തിൽ പാർട്ടിയുടെ തീരുമാനം ഐക്യകണ്ഠേന ; രാജി ആവശ്യത്തിൽ യുക്തിയില്ലെന്നും കെ.പി.സി.സി പ്രസിഡണ്ട് സണ്ണി...

Read More >>
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ധർമ്മടം മണ്ഡലം കുടുംബ സംഗമവും, ഓണാഘോഷവും  സംഘടിപ്പിച്ചു.

Aug 25, 2025 07:51 PM

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ധർമ്മടം മണ്ഡലം കുടുംബ സംഗമവും, ഓണാഘോഷവും സംഘടിപ്പിച്ചു.

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ധർമ്മടം മണ്ഡലം കുടുംബ സംഗമവും, ഓണാഘോഷവും ...

Read More >>
Top Stories

News Roundup

//Truevisionall