കണ്ണാടിപ്പറമ്പിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണാടിപ്പറമ്പിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
Apr 13, 2026 03:02 PM | By Rajina Sandeep

കണ്ണാടിപ്പറമ്പ്:(www.thalasserynews.in)കണ്ണാടിപ്പറമ്പിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ചേലേരിമുക്ക് നൂഞ്ഞേരി സ്വദേശി പി.കെ. സൂഫിയാൻ (18) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സൂഫിയാന് ഗുരുതരമായി പരുക്കേറ്റു. ഉടൻ തന്നെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു സൂഫിയാൻ. ചേലേരിമുക്ക് നൂഞ്ഞേരിയിലെ മുഹമ്മദ് കുഞ്ഞി - ജുബൈരിയത്ത് ദമ്പതികളുടെ മകനാണ്.

A young man died tragically in a motorcycle collision in Kannadiparambil.

Next TV

Related Stories
തലശ്ശേരിയിൽ എംഡിഎംഎവേട്ട ;  കാറിൽ കടത്തുകയായിരുന്ന 70 ഗ്രാം എംഡിഎംഎയുമായി പള്ളൂർ, മട്ടാമ്പ്രം സ്വദേശികൾ  പിടിയിൽ

Apr 12, 2026 08:46 PM

തലശ്ശേരിയിൽ എംഡിഎംഎവേട്ട ; കാറിൽ കടത്തുകയായിരുന്ന 70 ഗ്രാം എംഡിഎംഎയുമായി പള്ളൂർ, മട്ടാമ്പ്രം സ്വദേശികൾ പിടിയിൽ

തലശ്ശേരിയിൽ എംഡിഎംഎവേട്ട ; കാറിൽ കടത്തുകയായിരുന്ന 70 ഗ്രാം എംഡിഎംഎയുമായി പള്ളൂർ, മട്ടാമ്പ്രം സ്വദേശികൾ ...

Read More >>
തലശേരി മണവാട്ടി ജംഗ്ഷനിൽ മണവാട്ടിയുടെ കുടുംബം സഞ്ചരിച്ച കാർ   ഡിവൈഡറിലേക്ക് ഇടിച്ചു കയറി ;  സുരക്ഷാ സംവിധാനങ്ങളുടെ അഭാവം ചർച്ചയായി

Apr 11, 2026 02:41 PM

തലശേരി മണവാട്ടി ജംഗ്ഷനിൽ മണവാട്ടിയുടെ കുടുംബം സഞ്ചരിച്ച കാർ ഡിവൈഡറിലേക്ക് ഇടിച്ചു കയറി ; സുരക്ഷാ സംവിധാനങ്ങളുടെ അഭാവം ചർച്ചയായി

തലശേരി മണവാട്ടി ജംഗ്ഷനിൽ മണവാട്ടിയുടെ കുടുംബം സഞ്ചരിച്ച കാർ ഡിവൈഡറിലേക്ക് ഇടിച്ചു കയറി ; സുരക്ഷാ സംവിധാനങ്ങളുടെ അഭാവം...

Read More >>
വോട്ട് ചെയ്തെങ്കിൽ സപ്ലൈക്കോയിൽ ഒരു രൂപയ്ക്ക് പുട്ടുപൊടി കിട്ടും ;  സപ്ലൈകോയുടെ പ്രത്യേക തെരഞ്ഞെടുപ്പ് ഓഫർ ഇന്ന് വരെ

Apr 11, 2026 11:31 AM

വോട്ട് ചെയ്തെങ്കിൽ സപ്ലൈക്കോയിൽ ഒരു രൂപയ്ക്ക് പുട്ടുപൊടി കിട്ടും ; സപ്ലൈകോയുടെ പ്രത്യേക തെരഞ്ഞെടുപ്പ് ഓഫർ ഇന്ന് വരെ

വോട്ട് ചെയ്തെങ്കിൽ സപ്ലൈക്കോയിൽ ഒരു രൂപയ്ക്ക് പുട്ടുപൊടി കിട്ടും ; സപ്ലൈകോയുടെ പ്രത്യേക തെരഞ്ഞെടുപ്പ് ഓഫർ ഇന്ന്...

Read More >>
ലൈം​ഗികാതിക്രമ കേസ് ; സംവിധായകൻ രഞ്ജിത്തിന് ജാമ്യം

Apr 10, 2026 01:55 PM

ലൈം​ഗികാതിക്രമ കേസ് ; സംവിധായകൻ രഞ്ജിത്തിന് ജാമ്യം

ലൈം​ഗികാതിക്രമ കേസ് ; സംവിധായകൻ രഞ്ജിത്തിന്...

Read More >>
വോട്ട് ചെയ്ത് മടങ്ങവെ ഗൃഹനാഥൻ പോളിംങ്ങ് ബൂത്തിന് സമീപം കുഴഞ്ഞ് വീണ് മരിച്ചു

Apr 10, 2026 09:53 AM

വോട്ട് ചെയ്ത് മടങ്ങവെ ഗൃഹനാഥൻ പോളിംങ്ങ് ബൂത്തിന് സമീപം കുഴഞ്ഞ് വീണ് മരിച്ചു

വോട്ട് ചെയ്ത് മടങ്ങവെ ഗൃഹനാഥൻ പോളിംങ്ങ് ബൂത്തിന് സമീപം കുഴഞ്ഞ് വീണ്...

Read More >>
Top Stories

News Roundup