Apr 9, 2026 08:14 AM

(www.thalasserynews.in)എൽ ഡി എഫ് തലശ്ശേരി മണ്ഡലം സ്ഥാനാർത്ഥി കാരായി രാജൻ കതിരൂർ ഗവ. എൽ.പി സ്‌കൂൾ പുല്യോട് 32-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. മറ്റു വോട്ടർമാർക്കൊപ്പം വരിയിൽ നിന്നാണ് സ്ഥാനാർത്ഥി വോട്ട് രേഖപ്പെടുത്തിയത്.

നുണ പ്രചരണങ്ങൾക്ക് ജനങ്ങൾ നൽകുന്ന തിരിച്ചടിയായിരിക്കും തിരത്തെടുപ്പ് ഫലമെന്നും, എൽഡിഎഫ് മൂന്നാമതും അധികാരത്തിലേറുമെന്നും കാരായി രാജൻ പറഞ്ഞു.

Thalassery constituency LDF candidate Karayi Rajan says voters will retaliate against false propaganda

Next TV

Top Stories










News Roundup