തലശേരി മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ.പി സാജുവും, എൻഡി എ സ്ഥാനാർത്ഥി ഒ നിധീഷും വോട്ടുകൾ രേഖപ്പെടുത്തി

തലശേരി മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ.പി സാജുവും, എൻഡി എ സ്ഥാനാർത്ഥി ഒ നിധീഷും വോട്ടുകൾ രേഖപ്പെടുത്തി
Apr 9, 2026 08:58 AM | By Rajina Sandeep

തലശേരി:  (www.panoornews.in)തലശേരി മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി കെ.പി സാജു കടവത്തൂർ വെസ്റ്റ് യു.പി സ്കൂളിൽ 156 ആം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. എൻഡിഎ സ്ഥാനാർത്ഥി ഒ.നിധീഷ് പേരാവൂർ വട്ട്യറ എൽപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. അക്രമ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താകും തലശേരിയിലേതെന്ന് കെ.പി സാജുവും, തലശേരി ജനത മാറ്റമാഗ്രഹിക്കുന്നുണ്ടെന്ന് ഒ.നിധീഷും പ്രതികരിച്ചു.

Thalassery constituency UDF candidate KP Saju and NDA candidate O Nidish cast their votes.

Next TV

Related Stories
വോട്ട് ചെയ്തെങ്കിൽ സപ്ലൈക്കോയിൽ ഒരു രൂപയ്ക്ക് പുട്ടുപൊടി കിട്ടും ;  സപ്ലൈകോയുടെ പ്രത്യേക തെരഞ്ഞെടുപ്പ് ഓഫർ ഇന്ന് വരെ

Apr 11, 2026 11:31 AM

വോട്ട് ചെയ്തെങ്കിൽ സപ്ലൈക്കോയിൽ ഒരു രൂപയ്ക്ക് പുട്ടുപൊടി കിട്ടും ; സപ്ലൈകോയുടെ പ്രത്യേക തെരഞ്ഞെടുപ്പ് ഓഫർ ഇന്ന് വരെ

വോട്ട് ചെയ്തെങ്കിൽ സപ്ലൈക്കോയിൽ ഒരു രൂപയ്ക്ക് പുട്ടുപൊടി കിട്ടും ; സപ്ലൈകോയുടെ പ്രത്യേക തെരഞ്ഞെടുപ്പ് ഓഫർ ഇന്ന്...

Read More >>
ലൈം​ഗികാതിക്രമ കേസ് ; സംവിധായകൻ രഞ്ജിത്തിന് ജാമ്യം

Apr 10, 2026 01:55 PM

ലൈം​ഗികാതിക്രമ കേസ് ; സംവിധായകൻ രഞ്ജിത്തിന് ജാമ്യം

ലൈം​ഗികാതിക്രമ കേസ് ; സംവിധായകൻ രഞ്ജിത്തിന്...

Read More >>
വോട്ട് ചെയ്ത് മടങ്ങവെ ഗൃഹനാഥൻ പോളിംങ്ങ് ബൂത്തിന് സമീപം കുഴഞ്ഞ് വീണ് മരിച്ചു

Apr 10, 2026 09:53 AM

വോട്ട് ചെയ്ത് മടങ്ങവെ ഗൃഹനാഥൻ പോളിംങ്ങ് ബൂത്തിന് സമീപം കുഴഞ്ഞ് വീണ് മരിച്ചു

വോട്ട് ചെയ്ത് മടങ്ങവെ ഗൃഹനാഥൻ പോളിംങ്ങ് ബൂത്തിന് സമീപം കുഴഞ്ഞ് വീണ്...

Read More >>
നുണപ്രചരണങ്ങൾക്കുള്ള തിരിച്ചടി വോട്ടർമാർ നൽകുമെന്ന് തലശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കാരായി രാജൻ

Apr 9, 2026 08:14 AM

നുണപ്രചരണങ്ങൾക്കുള്ള തിരിച്ചടി വോട്ടർമാർ നൽകുമെന്ന് തലശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കാരായി രാജൻ

നുണപ്രചരണങ്ങൾക്കുള്ള തിരിച്ചടി വോട്ടർമാർ നൽകുമെന്ന് തലശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കാരായി...

Read More >>
പയ്യാമ്പലത്ത് കൂറ്റൻ ഡോൾഫിൻ്റെ ജഡം കരയ്ക്കടിഞ്ഞു ; മരണകാരണം കടലിൽ അനുഭവപ്പെടുന്ന കൊടും താപനില

Apr 8, 2026 07:01 PM

പയ്യാമ്പലത്ത് കൂറ്റൻ ഡോൾഫിൻ്റെ ജഡം കരയ്ക്കടിഞ്ഞു ; മരണകാരണം കടലിൽ അനുഭവപ്പെടുന്ന കൊടും താപനില

പയ്യാമ്പലത്ത് കൂറ്റൻ ഡോൾഫിൻ്റെ ജഡം കരയ്ക്കടിഞ്ഞു ; മരണകാരണം കടലിൽ അനുഭവപ്പെടുന്ന കൊടും...

Read More >>
മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മൊഹ്‌സിന കിദ്വായി അന്തരിച്ചു

Apr 8, 2026 11:37 AM

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മൊഹ്‌സിന കിദ്വായി അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മൊഹ്‌സിന കിദ്വായി...

Read More >>
Top Stories

News Roundup