വോട്ട് ചെയ്ത് മടങ്ങവെ ഗൃഹനാഥൻ പോളിംങ്ങ് ബൂത്തിന് സമീപം കുഴഞ്ഞ് വീണ് മരിച്ചു

വോട്ട് ചെയ്ത് മടങ്ങവെ ഗൃഹനാഥൻ പോളിംങ്ങ് ബൂത്തിന് സമീപം കുഴഞ്ഞ് വീണ് മരിച്ചു
Apr 10, 2026 09:53 AM | By Rajina Sandeep

(www.thalasserynews.in)വോട്ട് ചെയ്ത് മടങ്ങിയ ഗൃഹനാഥൻ പോളിംങ്ങ് ബൂത്തിന് സമീപം കുഴഞ്ഞ് വീണ് മരിച്ചു. പത്തനാപുരം തലവൂർ കുരാ ആരോമൽ നിവാസിൽ മോഹനനൻ ആചാരി(61)ആണ് മരിച്ചത്. കുരാ ഗവ എൽ.പി എസിലെ 72 നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം തിരികെ നടന്ന് പോകവെ റോഡിൽ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മറ്റൊരു സംഭവത്തിൽ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ വോട്ടർ കുഴഞ്ഞുവീണു മരിച്ചു. തൃശ്ശൂർ വാണിയംപാറ കൊമ്പഴ രാമൻചിറ സ്വദേശി വിനോദ് (63) ആണ് വോട്ടിങ് ബൂത്തിന് പുറത്ത് വച്ച് അന്തരിച്ചത്.

വാണിയംപാറ ഇ.കെ.എം.യു.പി സ്കൂളിലെ 37-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം പുറത്തിറങ്ങിയ വിനോദിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. അസ്വസ്ഥത പ്രകടിപ്പിച്ച വിനോദിനെ പോളിങ് ഓഫീസറുടെ നേതൃത്വത്തിൽ ഉടൻതന്നെ വീൽചെയറിൽ ഇരുത്തി പ്രാഥമിക സഹായം നൽകാൻ ശ്രമിച്ചെങ്കിലും അദ്ദേഹം കുഴഞ്ഞുവീണു. ഉടൻതന്നെ സ്ഥലത്തുണ്ടായിരുന്ന ആംബുലൻസിൽ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

A householder collapsed and died near a polling booth while returning from voting.

Next TV

Related Stories
തലശ്ശേരിയിൽ എംഡിഎംഎവേട്ട ;  കാറിൽ കടത്തുകയായിരുന്ന 70 ഗ്രാം എംഡിഎംഎയുമായി പള്ളൂർ, മട്ടാമ്പ്രം സ്വദേശികൾ  പിടിയിൽ

Apr 12, 2026 08:46 PM

തലശ്ശേരിയിൽ എംഡിഎംഎവേട്ട ; കാറിൽ കടത്തുകയായിരുന്ന 70 ഗ്രാം എംഡിഎംഎയുമായി പള്ളൂർ, മട്ടാമ്പ്രം സ്വദേശികൾ പിടിയിൽ

തലശ്ശേരിയിൽ എംഡിഎംഎവേട്ട ; കാറിൽ കടത്തുകയായിരുന്ന 70 ഗ്രാം എംഡിഎംഎയുമായി പള്ളൂർ, മട്ടാമ്പ്രം സ്വദേശികൾ ...

Read More >>
തലശേരി മണവാട്ടി ജംഗ്ഷനിൽ മണവാട്ടിയുടെ കുടുംബം സഞ്ചരിച്ച കാർ   ഡിവൈഡറിലേക്ക് ഇടിച്ചു കയറി ;  സുരക്ഷാ സംവിധാനങ്ങളുടെ അഭാവം ചർച്ചയായി

Apr 11, 2026 02:41 PM

തലശേരി മണവാട്ടി ജംഗ്ഷനിൽ മണവാട്ടിയുടെ കുടുംബം സഞ്ചരിച്ച കാർ ഡിവൈഡറിലേക്ക് ഇടിച്ചു കയറി ; സുരക്ഷാ സംവിധാനങ്ങളുടെ അഭാവം ചർച്ചയായി

തലശേരി മണവാട്ടി ജംഗ്ഷനിൽ മണവാട്ടിയുടെ കുടുംബം സഞ്ചരിച്ച കാർ ഡിവൈഡറിലേക്ക് ഇടിച്ചു കയറി ; സുരക്ഷാ സംവിധാനങ്ങളുടെ അഭാവം...

Read More >>
വോട്ട് ചെയ്തെങ്കിൽ സപ്ലൈക്കോയിൽ ഒരു രൂപയ്ക്ക് പുട്ടുപൊടി കിട്ടും ;  സപ്ലൈകോയുടെ പ്രത്യേക തെരഞ്ഞെടുപ്പ് ഓഫർ ഇന്ന് വരെ

Apr 11, 2026 11:31 AM

വോട്ട് ചെയ്തെങ്കിൽ സപ്ലൈക്കോയിൽ ഒരു രൂപയ്ക്ക് പുട്ടുപൊടി കിട്ടും ; സപ്ലൈകോയുടെ പ്രത്യേക തെരഞ്ഞെടുപ്പ് ഓഫർ ഇന്ന് വരെ

വോട്ട് ചെയ്തെങ്കിൽ സപ്ലൈക്കോയിൽ ഒരു രൂപയ്ക്ക് പുട്ടുപൊടി കിട്ടും ; സപ്ലൈകോയുടെ പ്രത്യേക തെരഞ്ഞെടുപ്പ് ഓഫർ ഇന്ന്...

Read More >>
ലൈം​ഗികാതിക്രമ കേസ് ; സംവിധായകൻ രഞ്ജിത്തിന് ജാമ്യം

Apr 10, 2026 01:55 PM

ലൈം​ഗികാതിക്രമ കേസ് ; സംവിധായകൻ രഞ്ജിത്തിന് ജാമ്യം

ലൈം​ഗികാതിക്രമ കേസ് ; സംവിധായകൻ രഞ്ജിത്തിന്...

Read More >>
തലശേരി മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ.പി സാജുവും, എൻഡി എ സ്ഥാനാർത്ഥി ഒ നിധീഷും വോട്ടുകൾ രേഖപ്പെടുത്തി

Apr 9, 2026 08:58 AM

തലശേരി മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ.പി സാജുവും, എൻഡി എ സ്ഥാനാർത്ഥി ഒ നിധീഷും വോട്ടുകൾ രേഖപ്പെടുത്തി

തലശേരി മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ.പി സാജുവും, എൻഡി എ സ്ഥാനാർത്ഥി ഒ നിധീഷും വോട്ടുകൾ...

Read More >>
Top Stories

News Roundup

Entertainment News