വയോജനങ്ങൾക്കായി തലശ്ശേരി ജനമൈത്രി പോലീസ് കൈകോർത്തു ; സായം പ്രഭാ ഹോമിലേക്ക് സൗണ്ട് സിസ്റ്റം കൈമാറി

വയോജനങ്ങൾക്കായി തലശ്ശേരി ജനമൈത്രി പോലീസ്  കൈകോർത്തു ; സായം പ്രഭാ ഹോമിലേക്ക് സൗണ്ട് സിസ്റ്റം കൈമാറി
Mar 6, 2026 02:21 PM | By Rajina Sandeep

തലശ്ശേരി: കൊളശ്ശേരി സായം പ്രഭാ ഹോമിലെ വയോജനങ്ങളുടെ വിനോദത്തിനായി തലശ്ശേരി ജനമൈത്രി പോലീസും മൈജി ഫ്യൂച്ചർ തലശ്ശേരിയും ചേർന്ന് സൗണ്ട് സിസ്റ്റം സംഭാവന ചെയ്തു.

ചടങ്ങിൽ തലശ്ശേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അശ്വതി കുന്നോത്ത് ഉദ്ഘാടനം നിർവഹിച്ചു. തലശ്ശേരി സബ് ഇൻസ്പെക്ടർ ഷഹിഷ് കെ.കെ., സിവിൽ പോലീസ് ഓഫീസർ ശരണ്യ പി.കെ. എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. മൈജി ഫ്യൂച്ചർ പ്രതിനിധികളായ മാനേജർ ഷീജിത്ത് കെ., അസിസ്റ്റന്റ് മാനേജർ ജീഷിത് പി.വി, സായം പ്രഭാ ഹോം കെയർ ഗിവർ ദീപ വി.കെ. എന്നിവർ സംസാരിച്ചു.

Thalassery Janamaithri Police join hands for the elderly; Sound system handed over to Sayam Prabha Home

Next TV

Related Stories
കണ്ണാടിപ്പറമ്പിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Apr 13, 2026 03:02 PM

കണ്ണാടിപ്പറമ്പിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണാടിപ്പറമ്പിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന്...

Read More >>
തലശ്ശേരിയിൽ എംഡിഎംഎവേട്ട ;  കാറിൽ കടത്തുകയായിരുന്ന 70 ഗ്രാം എംഡിഎംഎയുമായി പള്ളൂർ, മട്ടാമ്പ്രം സ്വദേശികൾ  പിടിയിൽ

Apr 12, 2026 08:46 PM

തലശ്ശേരിയിൽ എംഡിഎംഎവേട്ട ; കാറിൽ കടത്തുകയായിരുന്ന 70 ഗ്രാം എംഡിഎംഎയുമായി പള്ളൂർ, മട്ടാമ്പ്രം സ്വദേശികൾ പിടിയിൽ

തലശ്ശേരിയിൽ എംഡിഎംഎവേട്ട ; കാറിൽ കടത്തുകയായിരുന്ന 70 ഗ്രാം എംഡിഎംഎയുമായി പള്ളൂർ, മട്ടാമ്പ്രം സ്വദേശികൾ ...

Read More >>
തലശേരി മണവാട്ടി ജംഗ്ഷനിൽ മണവാട്ടിയുടെ കുടുംബം സഞ്ചരിച്ച കാർ   ഡിവൈഡറിലേക്ക് ഇടിച്ചു കയറി ;  സുരക്ഷാ സംവിധാനങ്ങളുടെ അഭാവം ചർച്ചയായി

Apr 11, 2026 02:41 PM

തലശേരി മണവാട്ടി ജംഗ്ഷനിൽ മണവാട്ടിയുടെ കുടുംബം സഞ്ചരിച്ച കാർ ഡിവൈഡറിലേക്ക് ഇടിച്ചു കയറി ; സുരക്ഷാ സംവിധാനങ്ങളുടെ അഭാവം ചർച്ചയായി

തലശേരി മണവാട്ടി ജംഗ്ഷനിൽ മണവാട്ടിയുടെ കുടുംബം സഞ്ചരിച്ച കാർ ഡിവൈഡറിലേക്ക് ഇടിച്ചു കയറി ; സുരക്ഷാ സംവിധാനങ്ങളുടെ അഭാവം...

Read More >>
വോട്ട് ചെയ്തെങ്കിൽ സപ്ലൈക്കോയിൽ ഒരു രൂപയ്ക്ക് പുട്ടുപൊടി കിട്ടും ;  സപ്ലൈകോയുടെ പ്രത്യേക തെരഞ്ഞെടുപ്പ് ഓഫർ ഇന്ന് വരെ

Apr 11, 2026 11:31 AM

വോട്ട് ചെയ്തെങ്കിൽ സപ്ലൈക്കോയിൽ ഒരു രൂപയ്ക്ക് പുട്ടുപൊടി കിട്ടും ; സപ്ലൈകോയുടെ പ്രത്യേക തെരഞ്ഞെടുപ്പ് ഓഫർ ഇന്ന് വരെ

വോട്ട് ചെയ്തെങ്കിൽ സപ്ലൈക്കോയിൽ ഒരു രൂപയ്ക്ക് പുട്ടുപൊടി കിട്ടും ; സപ്ലൈകോയുടെ പ്രത്യേക തെരഞ്ഞെടുപ്പ് ഓഫർ ഇന്ന്...

Read More >>
ലൈം​ഗികാതിക്രമ കേസ് ; സംവിധായകൻ രഞ്ജിത്തിന് ജാമ്യം

Apr 10, 2026 01:55 PM

ലൈം​ഗികാതിക്രമ കേസ് ; സംവിധായകൻ രഞ്ജിത്തിന് ജാമ്യം

ലൈം​ഗികാതിക്രമ കേസ് ; സംവിധായകൻ രഞ്ജിത്തിന്...

Read More >>
Top Stories

News Roundup