തലശ്ശേരി : (www.thalasserynews.in)സി പി എം നേതാവും, ധർമ്മടം മുൻ എം എൽ എയുമായ കെ.കെ നാരായണൻ പെരളശ്ശേരി സ്കൂളിൽ പരിപാടിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സി പി എം സംസ്ഥാന കമ്മിറ്റിയംഗം, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്, എ.കെ.ജി ആശുപത്രി പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്
Dharmadam MLA - KK Narayanan collapses and dies during a program at school



.gif)
































