Dec 23, 2025 12:35 PM

തലശേരി: (www.thalasserynews.in)തലശേരി തീരദേശ ഹൈവേയ്ക്ക് വേണ്ടി സ്ഥലം അളക്കാൻ എത്തിയ ഉദ്യോഗസ്ഥരെ പട്ടണ തൊഴിൽ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തടഞ്ഞു.

വ്യാപാരികളും തൊഴിലാളികളും മെയിൻ റോഡിൽ നിലയുറപ്പിച്ചിരിക്കുകയാണ്. സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് ശക്തമായ പോലിസ് സംവിധാനം ഏർപ്പെടുത്തി. മെയിൻ റോഡിലെ വ്യാപാരികൾ കടകളടച്ച് പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. സംഘർഷാവസ്ഥ കണക്കിലെടുത്ത് വിവിധ സ്റ്റേഷനുകളിലെ പോലിസ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്.

Coastal Highway; Tension prevails in Thalassery, traders close shops and take to the streets

Next TV

Top Stories