കണ്ണൂർ: കണ്ണൂർ നഗരത്തിൽ ലഹരി മരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ. കക്കാട് സ്വദേശികളായ ജസീൽ, നിയാസ് എന്നിവരാണ് പിടിയിലായത്. 23.34 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു.ബംഗളൂരുവിൽ നിന്ന് സ്വകാര്യ ബസിൽ ലഹരിയുമായി എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്.
Two youths arrested with drugs in Kannur city