(www.thalasserynews.in)തളിപ്പറമ്പ് എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്‌റഫ് മലപ്പട്ടവും പാർട്ടിയും തളിപ്പറമ്പ് ടൗണിൽ നടത്തിയ റൈഡിൽ തളിപ്പറമ്പ് താലൂക് ആശുപത്രിക് സമീപംവെച്ച് കെഎൽ 59k2802 ഓട്ടോയിൽ കടത്തുകയായിരുന്ന 18 (9ലിറ്റർ )കുപ്പിമദ്യവുമായി ചെമ്പന്തൊട്ടി സ്വദേശിയായ രാജേഷ് (43)നെ പിടികൂടി.
Youth arrested with 18 bottles of liquor being smuggled in autorickshaw



.gif)


































.jpeg)






