ശബരിമല അയ്യപ്പ ദർശനം ; വെർച്വൽ ക്യൂ ബുക്കിങിന് അപ്രഖ്യാപിത നിയന്ത്രണമെന്ന് പരാതി

ശബരിമല അയ്യപ്പ ദർശനം ; വെർച്വൽ ക്യൂ ബുക്കിങിന് അപ്രഖ്യാപിത നിയന്ത്രണമെന്ന് പരാതി
Sep 11, 2025 03:09 PM | By Rajina Sandeep

(www.thalasserynews.in)ശബരിമല ആഗോള അയ്യപ്പ സംഗമം നടക്കുന്നതിനാൽ ശബരിമലയിലെ വെർച്വൽ ക്യൂ ബുക്കിങിന് അപ്രഖ്യാപിത നിയന്ത്രണമെന്ന് പരാതി. 19, 20 തീയതികളിൽ ഓൺലൈൻ ബുക്കിംഗ് നടത്താൻ കഴിയുന്നില്ലെന്നാണ് ആരോപണം. എന്നാൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിശദീകരണം.

ഈ മാസം ഇരുപതിനാണ് സർക്കാർ പ്രഖ്യാപിച്ച ആഗോള അയ്യപ്പ സംഗമം പമ്പയിൽ നടക്കുക. പരിപാടിയുടെ മറവിൽ കന്നിമാസം പൂജകൾക്കായി നട തുറന്നിരിക്കുന്ന 19, 20 തീയതികളിൽ ബുക്കിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു എന്നാണ് ഹൈന്ദവ സംഘടനകളുടെ ആക്ഷേപം.

വെർച്ചൽ ബുക്കിങ്ങിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ കോടതിയെ സമീപിക്കാനും ആചാര സംരക്ഷണ സമിതി അടക്കമുള്ള ഹൈന്ദവ സംഘടനകൾക്ക് പദ്ധതിയുണ്ട്. അതേസമയം അപ്രഖ്യാപിത നിയന്ത്രണം എന്ന ആരോപണം തള്ളുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ബുക്കിംഗിന് ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല എന്നാണ് ബോർഡ് വിശദീകരണം.

Sabarimala Ayyappa darshan; complaint alleges undeclared restriction on virtual queue booking

Next TV

Related Stories
തലശേരിയിൽ  നിയന്ത്രണം വിട്ട കാറിടിച്ച്  സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവം ;  കാറോടിച്ചയാൾ ഉറങ്ങിപ്പോയതെന്ന് സൂചന, കേസെടുത്ത്  കതിരൂർ പോലീസ് കേസെടുത്തു.

Jan 13, 2026 03:43 PM

തലശേരിയിൽ നിയന്ത്രണം വിട്ട കാറിടിച്ച്  സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവം ; കാറോടിച്ചയാൾ ഉറങ്ങിപ്പോയതെന്ന് സൂചന, കേസെടുത്ത് കതിരൂർ പോലീസ് കേസെടുത്തു.

തലശേരിയിൽ നിയന്ത്രണം വിട്ട കാറിടിച്ച്  സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവം ; കാറോടിച്ചയാൾ ഉറങ്ങിപ്പോയതെന്ന് സൂചന, കേസെടുത്ത് കതിരൂർ പോലീസ്...

Read More >>
തലശ്ശേരി കുയ്യാലിയിൽ വൻ കഞ്ചാവ് വേട്ട ; 5 കിലോഗ്രാം കഞ്ചാവുമായി    യുവാവ്    എക്സൈസിൻ്റെ പിടിയിൽ

Jan 13, 2026 12:23 PM

തലശ്ശേരി കുയ്യാലിയിൽ വൻ കഞ്ചാവ് വേട്ട ; 5 കിലോഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ

തലശ്ശേരി കുയ്യാലിയിൽ വൻ കഞ്ചാവ് വേട്ട ; 5 കിലോഗ്രാം കഞ്ചാവുമായി യുവാവ് ഇതര എക്സൈസിൻ്റെ...

Read More >>
പുതിയ ട്രെയിൻ സ്റ്റോപ്പേജ് പട്ടികയിൽ തലശ്ശേരിയില്ല ;    പ്രതിഷേധം ശക്തം

Jan 12, 2026 08:51 PM

പുതിയ ട്രെയിൻ സ്റ്റോപ്പേജ് പട്ടികയിൽ തലശ്ശേരിയില്ല ; പ്രതിഷേധം ശക്തം

പുതിയ ട്രെയിൻ സ്റ്റോപ്പേജ് പട്ടികയിൽ തലശ്ശേരിയില്ല ; പ്രതിഷേധം...

Read More >>
ടി പി വധക്കേസ് പ്രതിക്ക് വീണ്ടും പരോൾ

Jan 12, 2026 12:17 PM

ടി പി വധക്കേസ് പ്രതിക്ക് വീണ്ടും പരോൾ

ടി പി വധക്കേസ് പ്രതിക്ക് വീണ്ടും...

Read More >>
പുതിയ റേഷൻ കാർഡുകള്‍ക്കായി ജനുവരി 15 മുതല്‍ 30 വരെ  അപേക്ഷിക്കാം

Jan 12, 2026 11:47 AM

പുതിയ റേഷൻ കാർഡുകള്‍ക്കായി ജനുവരി 15 മുതല്‍ 30 വരെ അപേക്ഷിക്കാം

പുതിയ റേഷൻ കാർഡുകള്‍ക്കായി ജനുവരി 15 മുതല്‍ 30 വരെ അപേക്ഷിക്കാം...

Read More >>
രാധാകൃഷ്ണൻ മാസ്റ്ററുടെ വേർപാട് ;  മയ്യഴിക്ക് നഷ്ടമായത് മികച്ച സംഘാടകനെ

Jan 12, 2026 10:56 AM

രാധാകൃഷ്ണൻ മാസ്റ്ററുടെ വേർപാട് ; മയ്യഴിക്ക് നഷ്ടമായത് മികച്ച സംഘാടകനെ

രാധാകൃഷ്ണൻ മാസ്റ്ററുടെ വേർപാട് ; മയ്യഴിക്ക് നഷ്ടമായത് മികച്ച സംഘാടകനെ...

Read More >>
Top Stories

News Roundup

GCC News