തലശേരിയിലെ ഗുണ്ടാ ആക്രമണം ; പരുക്കേറ്റയാളുടെ നില ഗുരുതരം

തലശേരിയിലെ ഗുണ്ടാ ആക്രമണം ;  പരുക്കേറ്റയാളുടെ നില ഗുരുതരം
Jun 25, 2025 07:06 PM | By Rajina Sandeep

തലശ്ശേരി: (www.thalasserynews.in) തലശ്ശേരി പുതിയ ബസ്സ്‌റ്റാൻ‌ഡിൽ കഴിഞ്ഞദിവസം ഗുണ്ടാ ആക്രമണത്തിൽ പരുക്കേറ്റ തമിഴ്‌നാട് സ്വദേശി ശിവയുടെ നില അതീവ ഗുരുതരമായി തുടരുന്നു. പരിയാരം ഗവ. മെഡിക്കൽ കോളജിൽ വെൻറിലേറ്ററിൽ കഴിയുകയാണ് ഇദ്ദേഹം.

20ന് രാത്രി 9.45നാണ് പണം ചോദിച്ചു കൊടുക്കാത്തതിന്റെ പേരിൽ ഗുണ്ടാ ആക്രമണത്തിനിരയായത്. ഇതുമായി ബന്ധപ്പെട്ട് കൊയിലാണ്ടി ആനക്കുളം ചെറുതല ഹൗസിൽ സിജോ സേവ്യർ 27 റിമാൻഡിലാണ്. സിജോ സേവ്യർ ആയുധം കൊണ്ടു തലയ്ക്കടിച്ചു പരുക്കേൽപ്പിച്ചുവെന്നാണ് കേസ്. ഇയാൾ നേരത്തെയും പുതിയ ബസ് സ്‌റ്റാൻഡ് പരിസരത്ത് ആളുകളെ ആക്രമിച്ചിട്ടുള്ള തായി പൊലീസ് പറഞ്ഞു

Goon attack in Thalassery; Injured person in critical condition

Next TV

Related Stories
കനത്ത മഴ ; പാറാൽ പൊതുവാച്ചേരിയിൽ റോഡിടിഞ്ഞ് വീടിന് കേട്പാട്

Jun 25, 2025 01:26 PM

കനത്ത മഴ ; പാറാൽ പൊതുവാച്ചേരിയിൽ റോഡിടിഞ്ഞ് വീടിന് കേട്പാട്

പാറാൽ പൊതുവാച്ചേരിയിൽ റോഡിടിഞ്ഞ് വീടിന്...

Read More >>
കോളജ് പ്രവേശനത്തിന് ലഹരി ഉപയോഗിക്കില്ലെന്ന  സത്യവാങ്മൂലം നിർബന്ധം

Jun 25, 2025 12:12 PM

കോളജ് പ്രവേശനത്തിന് ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നിർബന്ധം

കോളജ് പ്രവേശനത്തിന് ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം...

Read More >>
നല്ല കാഴ്ചയ്ക്ക്; പാർകോയിൽ  ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ ദിവസങ്ങളിലും

Jun 24, 2025 03:19 PM

നല്ല കാഴ്ചയ്ക്ക്; പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ ദിവസങ്ങളിലും

പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ...

Read More >>
പശ്ചിമേഷ്യയില്‍ ആശ്വാസം,  ഇറാന്‍ - ഇസ്രയേല്‍ ഏറ്റുമുട്ടലിന് അന്ത്യം; വെടിനിര്‍ത്തല്‍ നിലവില്‍ വന്നു

Jun 24, 2025 02:08 PM

പശ്ചിമേഷ്യയില്‍ ആശ്വാസം, ഇറാന്‍ - ഇസ്രയേല്‍ ഏറ്റുമുട്ടലിന് അന്ത്യം; വെടിനിര്‍ത്തല്‍ നിലവില്‍ വന്നു

പശ്ചിമേഷ്യയില്‍ ആശ്വാസം, ഇറാന്‍ - ഇസ്രയേല്‍ ഏറ്റുമുട്ടലിന് അന്ത്യം; വെടിനിര്‍ത്തല്‍ നിലവില്‍...

Read More >>
തലശേരിയിൽ ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ് അസോസിയേഷൻ  സഹായധനം വിതരണം ചെയ്തു

Jun 24, 2025 11:55 AM

തലശേരിയിൽ ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ് അസോസിയേഷൻ സഹായധനം വിതരണം ചെയ്തു

തലശേരിയിൽ ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ് അസോസിയേഷൻ സഹായധനം വിതരണം...

Read More >>
ധർമടം ലയൺസ് ക്ലബ്ഭാരവാഹികൾ സ്ഥാനമേറ്റു

Jun 24, 2025 11:44 AM

ധർമടം ലയൺസ് ക്ലബ്ഭാരവാഹികൾ സ്ഥാനമേറ്റു

ധർമടം ലയൺസ് ക്ലബ്ഭാരവാഹികൾ...

Read More >>
Top Stories










News Roundup






https://thalassery.truevisionnews.com/