ധർമടം ലയൺസ് ക്ലബ്ഭാരവാഹികൾ സ്ഥാനമേറ്റു

ധർമടം ലയൺസ് ക്ലബ്ഭാരവാഹികൾ സ്ഥാനമേറ്റു
Jun 24, 2025 11:44 AM | By Rajina Sandeep

തലശ്ശേരി : (www.thalasserynews.in)  ധർമ്മടം ലയൺസ് ക്ലബ്ബിൻ്റെ പുതിയ സാരഥികളെ പാലയാട് എൻ.ടി.ടി.എഫ് അസാപ് ഹാളിൽ നടന്ന ചടങ്ങിൽ ഡിസ്ട്രിക്ട് വൈസ് ഗവർണർ ലയൺ ടൈറ്റസ് തോമസ് എം ജെ ഫ് സ്ഥനാരോഹണം നടത്തി. ചടങ്ങിൽ പരിസ്ഥിതി പ്രവർത്തകൻ സുരേന്ദ്രൻ ധർമ്മടത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. എരഞ്ഞോളി ചിൽഡ്രൻസ് ഹോമിലെ അന്തേവാസികളായ പെൺകുട്ടികൾക്ക് പുതു വസ്ത്രങ്ങൾ നൽകി.


റീജിയണൽ ചെയർ പേഴ്‌സൻമാരായ പി.പി. സധേഷ്‌, എം സി രാകേഷ്, വൈസ് പ്രസിഡണ്ട് അയ്യപ്പൻ, അന്നമ്മ കുര്യൻ, ഉമ കെ എൻ, ഷീജ സി എം. കുര്യൻ പി.ജെ, ദിലീപ് കുമാർ ടി.എം. സംസാരിച്ചു. പ്രസിഡൻറായിഅന്നമ്മ - കുര്യൻ, സെക്രട്ടറി ഷിജ സി.എം ട്രഷറർ കുര്യൻ പി.ജെ. വൈസ് പ്രസിഡൻ്റ്മാരായി അയ്യപ്പൻ, വി കെ മനോജ് ജോയിൻ്റ് സെക്രട്ടറിയായി പ്രകാശൻ എൻ എന്നിവരും ചുമതലയേറ്റു.

Dharmadam Lions Club officers take office

Next TV

Related Stories
നല്ല കാഴ്ചയ്ക്ക്; പാർകോയിൽ  ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ ദിവസങ്ങളിലും

Jun 24, 2025 03:19 PM

നല്ല കാഴ്ചയ്ക്ക്; പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ ദിവസങ്ങളിലും

പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ...

Read More >>
പശ്ചിമേഷ്യയില്‍ ആശ്വാസം,  ഇറാന്‍ - ഇസ്രയേല്‍ ഏറ്റുമുട്ടലിന് അന്ത്യം; വെടിനിര്‍ത്തല്‍ നിലവില്‍ വന്നു

Jun 24, 2025 02:08 PM

പശ്ചിമേഷ്യയില്‍ ആശ്വാസം, ഇറാന്‍ - ഇസ്രയേല്‍ ഏറ്റുമുട്ടലിന് അന്ത്യം; വെടിനിര്‍ത്തല്‍ നിലവില്‍ വന്നു

പശ്ചിമേഷ്യയില്‍ ആശ്വാസം, ഇറാന്‍ - ഇസ്രയേല്‍ ഏറ്റുമുട്ടലിന് അന്ത്യം; വെടിനിര്‍ത്തല്‍ നിലവില്‍...

Read More >>
തലശേരിയിൽ ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ് അസോസിയേഷൻ  സഹായധനം വിതരണം ചെയ്തു

Jun 24, 2025 11:55 AM

തലശേരിയിൽ ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ് അസോസിയേഷൻ സഹായധനം വിതരണം ചെയ്തു

തലശേരിയിൽ ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ് അസോസിയേഷൻ സഹായധനം വിതരണം...

Read More >>
കണ്ണൂര്‍ മലപ്പട്ടത്ത് ഗാന്ധി പ്രതിമ അനാച്ഛാദനം ഇന്ന് ; കോണ്‍ഗ്രസ് നേതൃത്വം കണ്ണൂരേക്ക്

Jun 24, 2025 11:04 AM

കണ്ണൂര്‍ മലപ്പട്ടത്ത് ഗാന്ധി പ്രതിമ അനാച്ഛാദനം ഇന്ന് ; കോണ്‍ഗ്രസ് നേതൃത്വം കണ്ണൂരേക്ക്

കണ്ണൂര്‍ മലപ്പട്ടത്ത് ഗാന്ധി പ്രതിമ അനാച്ഛാദനം ഇന്ന് ; കോണ്‍ഗ്രസ് നേതൃത്വം...

Read More >>
തലശേരിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമം ; 10 ബിജെപി പ്രവർത്തകർക്ക് 21 വർഷം തടവും, 6.75 ലക്ഷം പിഴയും

Jun 24, 2025 10:17 AM

തലശേരിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമം ; 10 ബിജെപി പ്രവർത്തകർക്ക് 21 വർഷം തടവും, 6.75 ലക്ഷം പിഴയും

തലശേരിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമം ; 10 ബിജെപി പ്രവർത്തകർക്ക് 21 വർഷം തടവും, 6.75 ലക്ഷം...

Read More >>
വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jun 23, 2025 04:45 PM

വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ...

Read More >>
Top Stories










News Roundup






Entertainment News





https://thalassery.truevisionnews.com/