തലശ്ശേരി പുതിയ ബസ്സ്റ്റാന്റിൽ ഗുണ്ടാ അക്രമം ; വഴിയാത്രക്കാരന് പരിക്ക്

തലശ്ശേരി  പുതിയ ബസ്സ്റ്റാന്റിൽ ഗുണ്ടാ അക്രമം ; വഴിയാത്രക്കാരന് പരിക്ക്
Jun 21, 2025 09:22 PM | By Rajina Sandeep

(www.thalasserynews.in)വഴിയാത്രക്കാരനായ വയോധികനെ യുവ ഗുണ്ട കല്ല് കൊണ്ട് തലക്കടിച്ചു പരിക്കേൽപിച്ചു. അടിയേറ്റ് തല തകർന്ന് അബോധാവസ്ഥയിൽ കുഴഞ്ഞു വീണ ഇതര സംസ്ഥാന തൊഴിലാളിയായ വയോധികൻ ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി സ്വദേശിയായ സിജോ(30)യെ തലശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. നഗരത്തിൽ ആക്രി സാധനങ്ങൾ ശേഖരിച്ചു വിറ്റ് ഉപജീവനം കഴിയുന്ന ശിവ (55) യെ ആക്രമിച്ച സംഭവത്തിലാണ് ഇയാളെ പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച‌ രാത്രി വൈകിയാണ് ശിവ ആക്രമിക്കപ്പെ ട്ടത്.


രാത്രിയായാൽ ബസ് സ്റ്റാന്റിലും പരിസരങ്ങളിലും അലഞ്ഞ് നടന്ന് ഒറ്റപ്പെട്ട് നിൽക്കു ന്നവരെയും അന്തിയുറങ്ങുന്ന വരെയും ഭീഷണിപ്പെടുത്തി പണം തട്ടുന്നത് സിജോയുടെ പതിവാണ്. ഏതാനും മാസങ്ങൾക്ക് മുൻപ് പുതിയ ബസ് സ്റ്റാൻ്റിലെ കോഫി ഹൗസ് പരിസരത്ത് ഗുണ്ടാപിരിവ് നൽകാത്ത വൈരാഗ്യത്തിന് മറ്റൊരു വയോധികനെ തലക്കടിച്ചു വീഴ്ത്തി പണം പിടിച്ചു പറിച്ച കേ സിൽ അറസ്റ്റിലായ സിജോ ജാമ്യത്തിലായിരുന്നു.

Gang violence at Thalassery new bus stand; Passerby injured

Next TV

Related Stories
തലശേരി തിരുവങ്ങാട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ   പൂർവാധ്യാപക കൂട്ടായ്മ ലെജൻ്റ്സ്  തുടർച്ചയായ പത്താം വർഷവും ഒത്തുചേർന്നു.

Jun 23, 2025 07:59 AM

തലശേരി തിരുവങ്ങാട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ പൂർവാധ്യാപക കൂട്ടായ്മ ലെജൻ്റ്സ് തുടർച്ചയായ പത്താം വർഷവും ഒത്തുചേർന്നു.

തലശേരി തിരുവങ്ങാട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ പൂർവാധ്യാപക കൂട്ടായ്മ ലെജൻ്റ്സ് തുടർച്ചയായ പത്താം വർഷവും...

Read More >>
പഹൽ​ഗാം ഭീകരാക്രമണം ; ഭീകരർക്ക് നേരിട്ട് സഹായം നൽകിയ 2 പേർ അറസ്റ്റിൽ

Jun 22, 2025 05:57 PM

പഹൽ​ഗാം ഭീകരാക്രമണം ; ഭീകരർക്ക് നേരിട്ട് സഹായം നൽകിയ 2 പേർ അറസ്റ്റിൽ

പഹൽ​ഗാം ഭീകരാക്രമണം ; ഭീകരർക്ക് നേരിട്ട് സഹായം നൽകിയ 2 പേർ അറസ്റ്റിൽ...

Read More >>
സംവിധായകൻ നാദിര്‍ഷായുടെ പൂച്ച ചത്ത സംഭവം ;  പൂച്ചയുടെ മരണം ഹൃദയാഘാതത്തെ തുടർന്നെന്ന്  പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്

Jun 21, 2025 03:10 PM

സംവിധായകൻ നാദിര്‍ഷായുടെ പൂച്ച ചത്ത സംഭവം ; പൂച്ചയുടെ മരണം ഹൃദയാഘാതത്തെ തുടർന്നെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്

പൂച്ചയുടെ മരണം ഹൃദയാഘാതത്തെ തുടർന്നെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്...

Read More >>
ആയുർവേദ മെഡിക്കൽ അസോസിയേഷനും, തലശേരി സായിയും സംയുക്തമായി യോഗദിനം ആചരിച്ചു.

Jun 21, 2025 11:45 AM

ആയുർവേദ മെഡിക്കൽ അസോസിയേഷനും, തലശേരി സായിയും സംയുക്തമായി യോഗദിനം ആചരിച്ചു.

ആയുർവേദ മെഡിക്കൽ അസോസിയേഷനും, തലശേരി സായിയും സംയുക്തമായി യോഗദിനം...

Read More >>
എരഞ്ഞോളി ഗ്രാമപഞ്ചായത്ത് മoത്തും ഭാഗം അങ്കണവാടി കെട്ടിടം സ്പീക്കർ അഡ്വ.എ.എൻ ഷംസീർ  ഉദ്ഘാടനം ചെയ്തു.

Jun 21, 2025 10:09 AM

എരഞ്ഞോളി ഗ്രാമപഞ്ചായത്ത് മoത്തും ഭാഗം അങ്കണവാടി കെട്ടിടം സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു.

എരഞ്ഞോളി ഗ്രാമപഞ്ചായത്ത് മoത്തും ഭാഗം അങ്കണവാടി കെട്ടിടം സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ഉദ്ഘാടനം...

Read More >>
തലശേരിയിൽ ആരംഭിക്കുന്ന കോളേജിലേക്ക് അദ്ധ്യാപകരെ ആവശ്യമുണ്ട്

Jun 20, 2025 07:32 PM

തലശേരിയിൽ ആരംഭിക്കുന്ന കോളേജിലേക്ക് അദ്ധ്യാപകരെ ആവശ്യമുണ്ട്

തലശേരിയിൽ ആരംഭിക്കുന്ന കോളേജിലേക്ക് അദ്ധ്യാപകരെ ആവശ്യമുണ്ട്...

Read More >>
Top Stories










News Roundup






https://thalassery.truevisionnews.com/