തലശേരിയിൽ പന്ത് കളി ടീമുകൾ തമ്മിൽ തർക്കത്തിനിടെ യുവാവിനെതിരെ വധ ശ്രമം ; ചൊക്ലി, പന്തക്കൽ സ്വദേശികളടക്കം 3 പേർ അറസ്റ്റിൽ

തലശേരിയിൽ പന്ത് കളി ടീമുകൾ തമ്മിൽ തർക്കത്തിനിടെ യുവാവിനെതിരെ വധ ശ്രമം  ;  ചൊക്ലി,  പന്തക്കൽ സ്വദേശികളടക്കം 3 പേർ അറസ്റ്റിൽ
Jun 2, 2025 10:37 PM | By Rajina Sandeep

തലശേരി: (www.thalasserynews.in)പന്ത് കളി ടീമുകൾ തമ്മിലുള്ള തർക്കത്തിൽ യുവാവിനെ വധിക്കാൻ ശ്രമിച്ച സംഘത്തിലെ മൂന്നുപേരെ ന്യൂമാഹി സി.ഐ: പി.എ. ബിനുമോഹൻ അറസ്റ്റ് ചെയ്തു. പിലാക്കോയിലെ ഹരിയെ ഇന്നലെ രാത്രി വീട്ടിൽ കയറി വടിവാൾ വീശി ഭീതി സൃഷ്ടിച്ച് ക്രൂരമായി മർദിച്ച നാലംഗ സംഘത്തിലെ മൂന്നുപേരാണ് പിടിയിലായത്.

പുന്നോലിലെ യജുർ ദേവ്, ചൊക്ലിയിലെ റിഷിൽ, പന്തക്കലിലെ പ്രഗത് എന്നിവരെയാണ് അറസ്റ്റ് ചെയ്ത‌ത്. അമൽജിത്ത് എന്നയാളെ പിടികിട്ടാനുണ്ട്. ഇയാൾ ഒളിവിലാണ്. വൈകുന്നേരം ഫുട്‌ബോൾ ഗ്രൗണ്ടിൽ ഇരുടീമുകൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉടലെടുത്തിരുന്നു. നേരത്തെ ഒരേ ടീമായിരുന്നവർ രണ്ടായി പിരിഞ്ഞിരുന്നു.

ഈ വൈരാഗ്യ മാണ് സംഘർഷത്തിനിടയാക്കിയതത്രെ. പുന്നോൽ തണൽ ഫൗണ്ടേഷന് സമീപം വച്ചുണ്ടായ സംഘർഷത്തിന് ശേഷം ഇരുവിഭാഗവും പിരിഞ്ഞുപോയിരുന്നു. അതിനുശേഷം വീട്ടിലേക്ക് മടങ്ങിയ ഹരിയെ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.

Attempted murder of a youth during a dispute between pant teams in Thalassery; 3 people including Chokli and Panthakkal natives arrested

Next TV

Related Stories
യൂണിവേഴ്സിറ്റി ഫീസ് മാത്രം;  ടൂറിസം രംഗത്ത് നിരവധി തൊഴിൽ സാധ്യതകളുള്ള ഡിഗ്രികോഴ്സിന്  സീറ്റൊഴിവ്

Aug 19, 2025 03:00 PM

യൂണിവേഴ്സിറ്റി ഫീസ് മാത്രം; ടൂറിസം രംഗത്ത് നിരവധി തൊഴിൽ സാധ്യതകളുള്ള ഡിഗ്രികോഴ്സിന് സീറ്റൊഴിവ്

യൂണിവേഴ്സിറ്റി ഫീസ് മാത്രം; ടൂറിസം രംഗത്ത് നിരവധി തൊഴിൽ സാധ്യതകളുള്ള ഡിഗ്രികോഴ്സിന് സീറ്റൊഴിവ് ...

Read More >>
 മാഹി കല്ലാട്ട് സ്വദേശി ആയുർവേദ ഡോക്ടർ അറസ്റ്റിൽ

Aug 19, 2025 02:37 PM

മാഹി കല്ലാട്ട് സ്വദേശി ആയുർവേദ ഡോക്ടർ അറസ്റ്റിൽ

മാഹി കല്ലാട്ട് സ്വദേശി ആയുർവേദ ഡോക്ടർ...

Read More >>
കെൽട്രോണിൽ തൊഴിലധിഷ്‌ഠിത അധ്യാപക പരിശീലന കോഴ്സുകൾ

Aug 19, 2025 11:53 AM

കെൽട്രോണിൽ തൊഴിലധിഷ്‌ഠിത അധ്യാപക പരിശീലന കോഴ്സുകൾ

കെൽട്രോണിൽ തൊഴിലധിഷ്‌ഠിത അധ്യാപക പരിശീലന...

Read More >>
തുടരും മഴ ; കണ്ണൂരിൽ ഓറഞ്ച് അല‍ർട്ട്

Aug 19, 2025 10:57 AM

തുടരും മഴ ; കണ്ണൂരിൽ ഓറഞ്ച് അല‍ർട്ട്

കണ്ണൂരിൽ ഓറഞ്ച്...

Read More >>
ഇ അഹമ്മദ്‌ സാഹിബിന്റെ ഖബറിടത്തിൽ സിയാറത്ത്  നടത്തി മുസ്ലിം ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് കെ.സൈനുൽ ആബിദ്

Aug 18, 2025 10:09 PM

ഇ അഹമ്മദ്‌ സാഹിബിന്റെ ഖബറിടത്തിൽ സിയാറത്ത് നടത്തി മുസ്ലിം ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് കെ.സൈനുൽ ആബിദ്

ഇ അഹമ്മദ്‌ സാഹിബിന്റെ ഖബറിടത്തിൽ സിയാറത്ത് നടത്തി മുസ്ലിം ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് കെ.സൈനുൽ...

Read More >>
സ്പോട്ട്  അഡ്മിഷൻ;  കണ്ണൂർ യൂണിവേഴിസിറ്റി ട്രാവൽ ആൻ്റ് ആൻ്റ് ടൂറിസം മനേജ്മെൻ്റ് കോഴ്സ്

Aug 18, 2025 03:29 PM

സ്പോട്ട് അഡ്മിഷൻ; കണ്ണൂർ യൂണിവേഴിസിറ്റി ട്രാവൽ ആൻ്റ് ആൻ്റ് ടൂറിസം മനേജ്മെൻ്റ് കോഴ്സ്

കണ്ണൂർ യൂണിവേഴിസിറ്റി ട്രാവൽ ആൻ്റ് ആൻ്റ് ടൂറിസം മനേജ്മെൻ്റ്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall