തലശേരിയിൽ 36 കുപ്പി മാഹി മദ്യവുമായി യുവതി എക്സൈസിൻ്റെ പിടിയിൽ

തലശേരിയിൽ 36 കുപ്പി മാഹി മദ്യവുമായി യുവതി എക്സൈസിൻ്റെ പിടിയിൽ
May 19, 2025 08:43 AM | By Rajina Sandeep

തലശേരി:(www.thalasserynews.in)  തലശേരിയിൽ 36 കുപ്പി മാഹി മദ്യവുമായി യുവതി എക്സൈസിൻ്റെ പിടിയിൽ തലശേരി എക്സൈസ് സംഘം ധർമ്മടത്ത് നടത്തിയ പരിശോധനയിലാണ് എ. സ്വീറ്റി (36) പിടിയിലായത്. മദ്യ വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് തലശേരി റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ കെ.എം ദീപക്കും പാർട്ടിയും ധർമ്മടം അട്ടാരക്കുന്നിലെ വീട്ടിൽ പരിശോധനക്കെത്തിയത്. 36 കുപ്പി മദ്യം കണ്ടെത്തി. സിവിൽ എക്സൈസ് ഓഫീസർമാരായ പി.പി ഐശ്വര്യ, എം.ദീപ, എം.കെ പ്രസന്ന, പ്രിവൻ്റീവ് ഓഫീസർ കെ. ബൈജേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

Woman caught by excise with 36 bottles of Mahe liquor in Thalassery

Next TV

Related Stories
തലശേരിയിലെ ഗുണ്ടാ ആക്രമണം ;  പരുക്കേറ്റയാളുടെ നില ഗുരുതരം

Jun 25, 2025 07:06 PM

തലശേരിയിലെ ഗുണ്ടാ ആക്രമണം ; പരുക്കേറ്റയാളുടെ നില ഗുരുതരം

തലശേരിയിലെ ഗുണ്ടാ ആക്രമണം ; പരുക്കേറ്റയാളുടെ നില...

Read More >>
കനത്ത മഴ ; പാറാൽ പൊതുവാച്ചേരിയിൽ റോഡിടിഞ്ഞ് വീടിന് കേട്പാട്

Jun 25, 2025 01:26 PM

കനത്ത മഴ ; പാറാൽ പൊതുവാച്ചേരിയിൽ റോഡിടിഞ്ഞ് വീടിന് കേട്പാട്

പാറാൽ പൊതുവാച്ചേരിയിൽ റോഡിടിഞ്ഞ് വീടിന്...

Read More >>
കോളജ് പ്രവേശനത്തിന് ലഹരി ഉപയോഗിക്കില്ലെന്ന  സത്യവാങ്മൂലം നിർബന്ധം

Jun 25, 2025 12:12 PM

കോളജ് പ്രവേശനത്തിന് ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നിർബന്ധം

കോളജ് പ്രവേശനത്തിന് ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം...

Read More >>
നല്ല കാഴ്ചയ്ക്ക്; പാർകോയിൽ  ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ ദിവസങ്ങളിലും

Jun 24, 2025 03:19 PM

നല്ല കാഴ്ചയ്ക്ക്; പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ ദിവസങ്ങളിലും

പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ...

Read More >>
പശ്ചിമേഷ്യയില്‍ ആശ്വാസം,  ഇറാന്‍ - ഇസ്രയേല്‍ ഏറ്റുമുട്ടലിന് അന്ത്യം; വെടിനിര്‍ത്തല്‍ നിലവില്‍ വന്നു

Jun 24, 2025 02:08 PM

പശ്ചിമേഷ്യയില്‍ ആശ്വാസം, ഇറാന്‍ - ഇസ്രയേല്‍ ഏറ്റുമുട്ടലിന് അന്ത്യം; വെടിനിര്‍ത്തല്‍ നിലവില്‍ വന്നു

പശ്ചിമേഷ്യയില്‍ ആശ്വാസം, ഇറാന്‍ - ഇസ്രയേല്‍ ഏറ്റുമുട്ടലിന് അന്ത്യം; വെടിനിര്‍ത്തല്‍ നിലവില്‍...

Read More >>
തലശേരിയിൽ ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ് അസോസിയേഷൻ  സഹായധനം വിതരണം ചെയ്തു

Jun 24, 2025 11:55 AM

തലശേരിയിൽ ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ് അസോസിയേഷൻ സഹായധനം വിതരണം ചെയ്തു

തലശേരിയിൽ ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ് അസോസിയേഷൻ സഹായധനം വിതരണം...

Read More >>
Top Stories










News Roundup






https://thalassery.truevisionnews.com/