എക്സൈസിൻ്റെ പട്രോളിംഗിൽ തളിപ്പറമ്പ് സർ സയ്യിദ് കോളേജ് പരിസരത്ത് കഞ്ചാവ് ചെടി ; കസ്റ്റഡിയിലെടുത്ത് നശിപ്പിച്ചു.

എക്സൈസിൻ്റെ പട്രോളിംഗിൽ തളിപ്പറമ്പ് സർ സയ്യിദ് കോളേജ് പരിസരത്ത് കഞ്ചാവ് ചെടി ; കസ്റ്റഡിയിലെടുത്ത് നശിപ്പിച്ചു.
May 12, 2025 08:28 PM | By Rajina Sandeep

  കണ്ണൂർ:(www.thalasseerynews.in)തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എബി തോമസും പാർട്ടിയും തളിപ്പറമ്പ് സർ സയ്യിദ് കോളേജ് പരിസരങ്ങളിൽ പെട്രോൾ ചെയ്തു വരവേ കോളേജ് പരിസരത്തോട് ചേർന്ന് പൊതു സ്ഥലത്ത് റോഡരികിലാണ് കഞ്ചാവ് ചെടി കണ്ടെത്തി. 62 സെൻ്റീമീറ്റർ നീളമുള്ളതും 22 ശിഖരങ്ങൾ ഉള്ളതുമായ ചെടിയാണ് കണ്ടെത്തിയത്.


ഈ മേഖലയിൽ കഞ്ചാവ് ഉപയോഗമുള്ളതായി വിവരം കിട്ടിയതിനാൽ പെട്രോളിംങ് ശ്കതമാകുമെന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ എബിതോമസ് അറിയിച്ചു പാർട്ടിയിൽ അസ്സി. എക്സൈസ് ഇൻസ്പെക്ടർ മാരായ അഷറഫ് മലപ്പട്ടം , മനോഹരൻ പി. പി. എന്നിവരും ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ നികേഷ് കെ വി. , വനിത സിവിൽ എക്സൈസ് ഓഫീസർ സുനിത. എം. വി എന്നിവരുമുണ്ടായിരുന്നു.

Cannabis plant found in Sir Syed College premises, Taliparamba

Next TV

Related Stories
വാൽപ്പാറയിൽ 4 വയസ്സുകാരിയെ കൊലപ്പെടുത്തിയ കൊലയാളി പുലി ഒടുവിൽ കെണിയിൽ

Jun 26, 2025 11:19 AM

വാൽപ്പാറയിൽ 4 വയസ്സുകാരിയെ കൊലപ്പെടുത്തിയ കൊലയാളി പുലി ഒടുവിൽ കെണിയിൽ

വാൽപ്പാറയിൽ 4 വയസ്സുകാരിയെ കൊലപ്പെടുത്തിയ കൊലയാളി പുലി ഒടുവിൽ കെണിയിൽ...

Read More >>
തലശേരിയിലെ ഗുണ്ടാ ആക്രമണം ;  പരുക്കേറ്റയാളുടെ നില ഗുരുതരം

Jun 25, 2025 07:06 PM

തലശേരിയിലെ ഗുണ്ടാ ആക്രമണം ; പരുക്കേറ്റയാളുടെ നില ഗുരുതരം

തലശേരിയിലെ ഗുണ്ടാ ആക്രമണം ; പരുക്കേറ്റയാളുടെ നില...

Read More >>
കനത്ത മഴ ; പാറാൽ പൊതുവാച്ചേരിയിൽ റോഡിടിഞ്ഞ് വീടിന് കേട്പാട്

Jun 25, 2025 01:26 PM

കനത്ത മഴ ; പാറാൽ പൊതുവാച്ചേരിയിൽ റോഡിടിഞ്ഞ് വീടിന് കേട്പാട്

പാറാൽ പൊതുവാച്ചേരിയിൽ റോഡിടിഞ്ഞ് വീടിന്...

Read More >>
കോളജ് പ്രവേശനത്തിന് ലഹരി ഉപയോഗിക്കില്ലെന്ന  സത്യവാങ്മൂലം നിർബന്ധം

Jun 25, 2025 12:12 PM

കോളജ് പ്രവേശനത്തിന് ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നിർബന്ധം

കോളജ് പ്രവേശനത്തിന് ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം...

Read More >>
നല്ല കാഴ്ചയ്ക്ക്; പാർകോയിൽ  ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ ദിവസങ്ങളിലും

Jun 24, 2025 03:19 PM

നല്ല കാഴ്ചയ്ക്ക്; പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ ദിവസങ്ങളിലും

പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ...

Read More >>
പശ്ചിമേഷ്യയില്‍ ആശ്വാസം,  ഇറാന്‍ - ഇസ്രയേല്‍ ഏറ്റുമുട്ടലിന് അന്ത്യം; വെടിനിര്‍ത്തല്‍ നിലവില്‍ വന്നു

Jun 24, 2025 02:08 PM

പശ്ചിമേഷ്യയില്‍ ആശ്വാസം, ഇറാന്‍ - ഇസ്രയേല്‍ ഏറ്റുമുട്ടലിന് അന്ത്യം; വെടിനിര്‍ത്തല്‍ നിലവില്‍ വന്നു

പശ്ചിമേഷ്യയില്‍ ആശ്വാസം, ഇറാന്‍ - ഇസ്രയേല്‍ ഏറ്റുമുട്ടലിന് അന്ത്യം; വെടിനിര്‍ത്തല്‍ നിലവില്‍...

Read More >>
Top Stories










News Roundup






https://thalassery.truevisionnews.com/