തലശ്ശേരി റോട്ടറി ക്ലബ്ബിന് പുതിയ ഭാരവാഹികൾ; ശാലിനി സുഹാസ് പ്രസിഡന്റ്, ദിലീപ് കുമാർ സെക്രട്ടറി
adimage

adimage

തലശ്ശേരി റോട്ടറി ക്ലബ്ബിന് പുതിയ ഭാരവാഹികൾ; ശാലിനി സുഹാസ് പ്രസിഡന്റ്, ദിലീപ് കുമാർ സെക്രട്ടറി

തലശ്ശേരി റോട്ടറി ക്ലബ്ബിന് പുതിയ ഭാരവാഹികൾ; ശാലിനി സുഹാസ് പ്രസിഡന്റ്, ദിലീപ് കുമാർ സെക്രട്ടറി adimage
2026-07-17T14:59:00 | By Rajina Sandeep
#Thalassery Rotary Club #Rotary New Committee #Kerala Rotary #Community Service

തലശ്ശേരി: ടെലിച്ചെറി റോട്ടറി ക്ലബ്ബി*ന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. തലശ്ശേരി പാരിസ് പ്രസിഡൻസിയിൽ നടന്ന ചടങ്ങിൽ മുൻ *ഡിസ്ട്രിക്ട് ഗവർണർ ഡോ. സേതു ശിവശങ്കർ മുഖ്യ അതിഥിയായി പങ്കെടുത്തു.

ഡി.ഡി.സി ഡോ. ടി.പി.വി സുരേന്ദ്രൻ, എ.ജി വിനോദ് എന്നിവർ വിശിഷ്ടാതിഥികളായി എത്തി. ചടങ്ങിൽ ക്ലബ്ബിന്റെ ബുള്ളറ്റിൻ പ്രകാശനം സി.കെ അശോകൻ നിർവഹിച്ചു.

പരിപാടിയുടെ ഭാഗമായി സ്നേഹക്കൂട്, സമരിറ്റൻ ഹോം എന്നീ സ്ഥാപനങ്ങൾക്ക് സഹായ ധനം നൽകി. എം.സി.സി.ക്ക് മുൻ പ്രസിഡന്റ് 5 ടി.വി കൾ കൈമാറി. ക്ലബ്ബിന്റെ പുതിയ പ്രൊജക്റ്റുകളും ഇവിടെ അവതരിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു.

ചടങ്ങിൽ ശാലിനി സുഹാസ് അധ്യക്ഷത വഹിച്ചു. കൺവീനർ അർജുൻ ആരായാക്കണ്ടി സ്വാഗതവും സെക്രട്ടറി ടി.എം ദിലീപ് കുമാർ നന്ദിയും പറഞ്ഞു. സി.പി കൃഷ്ണകുമാർ, ദർശൻ വിജയ്, ശർമിള, അഡ്വ. പ്രദീപ് നാഥ്, ഡോ. വി.പി ശ്രീജിത് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

പുതിയ ഭാരവാഹികൾ:

- പ്രസിഡന്റ്: ശാലിനി സുഹാസ്- സെക്രട്ടറി: ദിലീപ് കുമാർ ടി.എം- ട്രഷറർ: ദർശൻ വിജയ്

- വൈസ് പ്രസിഡന്റ്: അർജുൻ ആരായാക്കണ്ടി,- ജോ. സെക്രട്ടറി: സി.പി കൃഷ്ണകുമാർ

- എക്സി. സെക്രട്ടറി: പി.പി രവീന്ദ്രനാഥ്,- ബുള്ളറ്റിൻ എഡിറ്റർ: അഡ്വ. പ്രദീപ് നാഥ്

- ജി.ജി.ആർ: ഡോ. വി.പി ശ്രീജിത്ത്,- സേർജന്റ് @ ആംസ്: അനൂപ് സെബാസ്റ്റ്യൻ

- ഡയരക്ടർമാർ: ഡോ. ശ്രീജിത്ത് വളപ്പിൽ, സി മോഹനൻ, മേജർ പി ഗോവിന്ദൻ, എ.കെ സുഗുണൻ, എൻ.പി ജയചന്ദ്രൻ

സാമൂഹ്യ സേവന രംഗത്ത് കൂടുതൽ പദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.

Content Highlight: New Office Bearers Elected for Thalassery Rotary Club: Shalini Suhas President

#Thalassery Rotary Club #Rotary New Committee #Kerala Rotary #Community Service

adimage

Next TV

adimage
Related Stories
പാലയാട് ചിറക്കുനിയിൽ  ഓട്ടോ ഡ്രൈവറെ സ്കൂട്ടർ യാത്രക്കാരൻ ആക്രമിച്ചു ; പ്രതിക്കായി അന്വേഷണം

Jul 20, 2026 05:53 PM

പാലയാട് ചിറക്കുനിയിൽ ഓട്ടോ ഡ്രൈവറെ സ്കൂട്ടർ യാത്രക്കാരൻ ആക്രമിച്ചു ; പ്രതിക്കായി അന്വേഷണം

പാലയാട് ചിറക്കുനിയിൽ ഓട്ടോ ഡ്രൈവർ എം. ഇസ്മയിലിനെ സ്കൂട്ടർ യാത്രികൻ മർദിച്ചു. ഹൃദ്രോഗിയായ ഡ്രൈവർ ആശുപത്രിയിൽ. പ്രതി...

Read More >>
നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമരക്ക് വധശിക്ഷയും 20 ലക്ഷം പിഴയും

Jul 20, 2026 12:30 PM

നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമരക്ക് വധശിക്ഷയും 20 ലക്ഷം പിഴയും

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരക്ക് പാലക്കാട് കോടതി വധശിക്ഷ വിധിച്ചു. 20 ലക്ഷം പിഴയും അടക്കണം. കേസ് അപൂർവങ്ങളിൽ അപൂർവമെന്ന്...

Read More >>
ടെലിച്ചറി ലയൺസ് ക്ലബ്ബിൻ്റെ 2026 - 27  വർഷത്തേക്കുള്ള  ഭാരവാഹികൾ സ്ഥാനമേറ്റു.

Jul 20, 2026 11:24 AM

ടെലിച്ചറി ലയൺസ് ക്ലബ്ബിൻ്റെ 2026 - 27 വർഷത്തേക്കുള്ള ഭാരവാഹികൾ സ്ഥാനമേറ്റു.

ടെലിച്ചറി ലയൺസ് ക്ലബ്ബിന്റെ 2026-27 വർഷത്തേക്കുള്ള ഭാരവാഹികൾ സ്ഥാനമേറ്റു. രാജേഷ് കൃഷ്ണൻ പ്രസിഡണ്ട്, സുഭാഷ് സെക്രട്ടറി, ഗിരീഷ് തൊവരായി...

Read More >>
adimage
തളിപ്പറമ്പിൽ സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമം; രണ്ട് യുവാക്കൾക്കെതിരെ കേസ്

Jul 20, 2026 10:30 AM

തളിപ്പറമ്പിൽ സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമം; രണ്ട് യുവാക്കൾക്കെതിരെ കേസ്

തളിപ്പറമ്പ് മൊട്ടമ്മൽ ബാറിന് സമീപം സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമം. അനസ് പി.വി, സൂര്യൻ എസ്.എസ് എന്നിവർക്കെതിരെ തളിപ്പറമ്പ് പോലീസ്...

Read More >>
'ലഹരിക്കെതിരെ ഫിറ്റ്നസ്' സന്ദേശവുമായി ജവഹർഘട്ടിൽ Anti-Drug Awareness Programme

Jul 19, 2026 02:15 PM

'ലഹരിക്കെതിരെ ഫിറ്റ്നസ്' സന്ദേശവുമായി ജവഹർഘട്ടിൽ Anti-Drug Awareness Programme

ലഹരിക്കെതിരെ കായിക സംസ്കാരം എന്ന സന്ദേശവുമായി തലശ്ശേരി ജവഹർഘട്ടിൽ Anti-Drug Awareness Programme. സൂംബ, ശുചീകരണം, ഫുട്ബോൾ മത്സരം എന്നിവ...

Read More >>
72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ തൂക്കി മലയാളം ; നാലാം തവണയും മികച്ച നടനുള്ള പുരസ്ക്കാരം  മമ്മൂട്ടിക്ക്

Jul 18, 2026 09:29 PM

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ തൂക്കി മലയാളം ; നാലാം തവണയും മികച്ച നടനുള്ള പുരസ്ക്കാരം മമ്മൂട്ടിക്ക്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. ഭ്രമയുഗത്തിന് മമ്മൂട്ടിക്ക് മികച്ച നടൻ. ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള ചിത്രം. മലയാളത്തിന് അഭിമാന...

Read More >>
adimage adimage
Top Stories

GCC News

Entertainment News

adimage