(www.panoornews.in)സംഘടനാ പരമായ തിരുത്തലുകൾ വേണമെങ്കിൽ അത് ഉണ്ടാകും.ബിജെപി വളർന്നു വരുന്നത് അപകടകരമാണ്.
കാരയിലെ സിപിഎം വിമതന്റെ വിജയത്തിൽ സംഘടനാ പരമായി വീഴ്ച്ച വന്നോ എന്നത് പാർട്ടി പരിശോധിക്കും.വിമതന് കോൺഗ്രസ് വോട്ട് കിട്ടി, സിപിഎം വോട്ട് കിട്ടിയോ എന്ന് പരിശോധിക്കും.
പാർട്ടി വിരുദ്ധമായി പ്രവർത്തിച്ചാൽ സ്വർണ്ണം കായ്ക്കുന്ന മരം ആയാലും മുറിച്ചു മാറ്റും.ന്യൂനപക്ഷ വോട്ടുകൾ എതിരായി എന്ന് പറയാൻ ആകില്ല.തലശ്ശേരിയിലും മുഴുപ്പിലങ്ങാടും വിജയിച്ചു
സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ എന്ന് കണ്ടാൽ ക്ഷേമ പെൻഷൻ കൊടുക്കേണ്ട എന്ന് വയ്ക്കേണ്ടി വരും.


ക്ഷേമ പെൻഷൻ കൂട്ടിയത് തെറ്റെന്നു പറയേണ്ടി വരും.
മണിയുടെ വിവാദ പരാമർശത്തിൽ
എം എം മണിയെയും എം വി ജയരാജൻ ന്യായീകരിച്ചു.
തോൽവിയുടെ ഭാഗമായുണ്ടാകുന്ന പരാമർശം മാത്രമാണത്.
പെൻഷനും മറ്റും നൽകുമ്പോൾ ജനങ്ങൾ ഇടതുപക്ഷത്തിനു അനുകൂലം ആകണമെന്ന് ആഗ്രഹിക്കും.
രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഘ വീരൻ എന്ന് പൊതുസമൂഹം പറഞ്ഞതാണ്.
ശബരിമലയിൽ ഇടതുപക്ഷം തെറ്റൊന്നും ചെയ്തില്ല.
ശബരിമല സ്വർണ്ണ കൊള്ള തെരഞ്ഞെടുപ്പിൽ ചർച്ചയായില്ലെന്നും എം വി പറഞ്ഞു
M.V. Jayarajan says the verdict was completely unexpected and details need to be examined





.gif)









































