കര്‍ക്കടക വാവ്ദിനത്തിലെ ബലി തര്‍പ്പണത്തിന് തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ അഭൂതപൂർവമായ തിരക്ക്..

കര്‍ക്കടക വാവ്ദിനത്തിലെ ബലി തര്‍പ്പണത്തിന് തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ അഭൂതപൂർവമായ തിരക്ക്..
Jul 24, 2025 01:12 PM | By Rajina Sandeep

(www.panoornews.in)മഴയായിരുന്നിട്ടു കൂടി രാവിലെ അഞ്ചിന് തന്നെ ബലിക്രിയകൾ ആരംഭിച്ചിരുന്നു. പതിനായിരം പേര്‍ക്ക് ബലിതര്‍പ്പണം നടത്താനുള്ള സജ്ജീകരണങ്ങള്‍ ഇവിടെ ഒരുക്കിയിരുന്നു.

ഒരേ സമയം ആയിരം പേര്‍ക്ക് ബലി തര്‍പ്പണം നടത്താനാകുന്ന വിധത്തിലായിരുന്നു ക്രമീകരണം. രാവിലെ അഞ്ചുമണിക്ക് മേല്‍ശാന്തി സജീഷിൻ്റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. അനൂപ് ശാന്തി, ജ്ഞാനോദയം പ്രസിഡണ്ട് അഡ്വ കെ സത്യന്‍ , ഭരണസമിതി ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി. തലായി കടല്‍തീരത്തും പിതൃതര്‍പ്പണം നടന്നു. തലായി ബാലഗോപാല സേവാസംഘത്തിന്റെ നേതൃത്വത്തിലാണ് വിപുലമായ സൗകര്യങ്ങൾ നടത്തിയത്.

Unprecedented rush at Thalassery Jagannath Temple for the sacrifice on Karkkadaka Vavdinam

Next TV

Related Stories
ഷൂ വാഷിംഗ് പെർഫെക്റ്റാക്കാം;  വരൂ പള്ളൂർ പാറാലിൽ

Jul 26, 2025 02:33 PM

ഷൂ വാഷിംഗ് പെർഫെക്റ്റാക്കാം; വരൂ പള്ളൂർ പാറാലിൽ

ചെളി പുരണ്ട ഷൂ ഉപേക്ഷിക്കേണ്ട.നിങ്ങളുടെ ഒരു വിളിപ്പാടകലെ പെർഫെക്റ്റ്...

Read More >>
സിപിഎം നേതാവ് ഇ.പി ജയരാജൻ സ്ഥാപിച്ച സ്വകാര്യ വൃദ്ധ സദനം സാമൂഹിക നീതി  അടപ്പിച്ചതായി റിപ്പോർട്ട്‌

Jul 26, 2025 02:07 PM

സിപിഎം നേതാവ് ഇ.പി ജയരാജൻ സ്ഥാപിച്ച സ്വകാര്യ വൃദ്ധ സദനം സാമൂഹിക നീതി അടപ്പിച്ചതായി റിപ്പോർട്ട്‌

സിപിഎം നേതാവ് ഇ.പി ജയരാജൻ സ്ഥാപിച്ച സ്വകാര്യ വൃദ്ധ സദനം സാമൂഹിക നീതി അടപ്പിച്ചതായി...

Read More >>
കൂടുതൽക്കാലം പ്രധാനമന്ത്രി പദത്തിൽ ; ഇന്ദിരാഗാന്ധിയെ മറികടന്ന് നരേന്ദ്രമോദി

Jul 26, 2025 12:00 PM

കൂടുതൽക്കാലം പ്രധാനമന്ത്രി പദത്തിൽ ; ഇന്ദിരാഗാന്ധിയെ മറികടന്ന് നരേന്ദ്രമോദി

കൂടുതൽക്കാലം പ്രധാനമന്ത്രി പദത്തിൽ ; ഇന്ദിരാഗാന്ധിയെ മറികടന്ന്...

Read More >>
പത്രാസ്സോടെ നടക്കാം; അലക്കി തേച്ച് നൽകാൻ പെർഫെക്റ്റ് റെഡി

Jul 25, 2025 09:42 PM

പത്രാസ്സോടെ നടക്കാം; അലക്കി തേച്ച് നൽകാൻ പെർഫെക്റ്റ് റെഡി

പത്രാസ്സോടെ നടക്കാം; അലക്കി തേച്ച് നൽകാൻ പെർഫെക്റ്റ്...

Read More >>
ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ ഇന്ന്  മുതൽ

Jul 25, 2025 12:54 PM

ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ ഇന്ന് മുതൽ

ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ ഇന്ന് മുതൽ...

Read More >>
Top Stories

News Roundup

//Truevisionall