(www.thalasserynews.in)തുടർച്ചയായി ഏറ്റവും കൂടുതൽക്കാലം പ്രധാനമന്ത്രി പദത്തിലിരുന്നവ രിൽ രണ്ടാംസ്ഥാനത്തെത്തി നരേന്ദ്രമോദി. ശനിയാഴ്ച മോദി അധികാരത്തിൽ 4079 ദിവസം പൂർത്തിയാക്കും.
ഇന്ദിരാഗാന്ധിയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് മറി കടന്നത് (4077 ദിവസം). ജവാഹർലാൽ നെഹ്റുവാണ് ഒന്നാമത് (6130 ദിവസം). തുടർച്ചയായി 3655 ദിവസം പ്രധാനമന്ത്രിയായ മൻമോഹൻ സിങ്ങാണ് നാലാമത്. 2014, 2019, 2024 വർഷ ങ്ങളിലാണ് നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതി ജ്ഞ ചെയ്തത്.
Narendra Modi surpasses Indira Gandhi as longest serving Prime Minister