ചൈനയില്‍ തകര്‍ത്ത് വീശിയ വിഫ ഇഫക്ട് കേരളത്തിലും ; അടുത്ത 5 ദിവസം പെരുമഴയ്ക്ക് സാധ്യത

ചൈനയില്‍ തകര്‍ത്ത് വീശിയ വിഫ ഇഫക്ട് കേരളത്തിലും ; അടുത്ത 5 ദിവസം പെരുമഴയ്ക്ക് സാധ്യത
Jul 23, 2025 01:52 PM | By Rajina Sandeep

(www.thalasserynews.in)ചൈന, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലുണ്ടായ ശക്തമായ വിഫ ചുഴലിക്കാറ്റിന്‍റെ പ്രതിഫലനം കേരളത്തിലും. തെക്കന്‍ ചൈനയിലുൾപ്പെടെ വീശിയടിച്ച വിഫയുടെ സ്വാധീനത്തില്‍ കേരളത്തില്‍ വെള്ളിയാഴ്ച മുതല്‍ അതി ശക്തമായ മഴയുണ്ടായേക്കാമെന്ന് കലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

അതിതീവ്ര ചുഴലിക്കാറ്റായ വിഫയുടെ അവശിഷ്ടം ചക്രവാത ചുഴിയായി ബംഗാൾ ഉൾക്കടലില്‍ പ്രവേശിക്കും ഇതിന്‍റെ സ്വാധീനത്തില്‍ ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് നിഗമനം.

കേരളത്തിൽ ഇനിയുള്ള ദിവസങ്ങളില്‍ ശക്തമായതും അതിശക്തമായതുമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ജൂലൈ 26 വരെ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ നൽകിയിട്ടുണ്ട്. ജൂലൈ 24 ഓടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്നാണ് അറിയിപ്പ്.

The Waffle effect that devastated China is also affecting Kerala; Heavy rains likely for the next 5 days

Next TV

Related Stories
ഷൂ വാഷിംഗ് പെർഫെക്റ്റാക്കാം;  വരൂ പള്ളൂർ പാറാലിൽ

Jul 26, 2025 02:33 PM

ഷൂ വാഷിംഗ് പെർഫെക്റ്റാക്കാം; വരൂ പള്ളൂർ പാറാലിൽ

ചെളി പുരണ്ട ഷൂ ഉപേക്ഷിക്കേണ്ട.നിങ്ങളുടെ ഒരു വിളിപ്പാടകലെ പെർഫെക്റ്റ്...

Read More >>
സിപിഎം നേതാവ് ഇ.പി ജയരാജൻ സ്ഥാപിച്ച സ്വകാര്യ വൃദ്ധ സദനം സാമൂഹിക നീതി  അടപ്പിച്ചതായി റിപ്പോർട്ട്‌

Jul 26, 2025 02:07 PM

സിപിഎം നേതാവ് ഇ.പി ജയരാജൻ സ്ഥാപിച്ച സ്വകാര്യ വൃദ്ധ സദനം സാമൂഹിക നീതി അടപ്പിച്ചതായി റിപ്പോർട്ട്‌

സിപിഎം നേതാവ് ഇ.പി ജയരാജൻ സ്ഥാപിച്ച സ്വകാര്യ വൃദ്ധ സദനം സാമൂഹിക നീതി അടപ്പിച്ചതായി...

Read More >>
കൂടുതൽക്കാലം പ്രധാനമന്ത്രി പദത്തിൽ ; ഇന്ദിരാഗാന്ധിയെ മറികടന്ന് നരേന്ദ്രമോദി

Jul 26, 2025 12:00 PM

കൂടുതൽക്കാലം പ്രധാനമന്ത്രി പദത്തിൽ ; ഇന്ദിരാഗാന്ധിയെ മറികടന്ന് നരേന്ദ്രമോദി

കൂടുതൽക്കാലം പ്രധാനമന്ത്രി പദത്തിൽ ; ഇന്ദിരാഗാന്ധിയെ മറികടന്ന്...

Read More >>
പത്രാസ്സോടെ നടക്കാം; അലക്കി തേച്ച് നൽകാൻ പെർഫെക്റ്റ് റെഡി

Jul 25, 2025 09:42 PM

പത്രാസ്സോടെ നടക്കാം; അലക്കി തേച്ച് നൽകാൻ പെർഫെക്റ്റ് റെഡി

പത്രാസ്സോടെ നടക്കാം; അലക്കി തേച്ച് നൽകാൻ പെർഫെക്റ്റ്...

Read More >>
ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ ഇന്ന്  മുതൽ

Jul 25, 2025 12:54 PM

ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ ഇന്ന് മുതൽ

ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ ഇന്ന് മുതൽ...

Read More >>
Top Stories

News Roundup

//Truevisionall