തലശ്ശേരി സ്വദേശിയായ യുവതി അബൂദബിയിൽ അന്തരിച്ചു

തലശ്ശേരി  സ്വദേശിയായ യുവതി  അബൂദബിയിൽ അന്തരിച്ചു
May 27, 2025 05:26 PM | By Rajina Sandeep

തലശ്ശേരി  (www.thalasserynews.in) തലശ്ശേരി സ്വദേശിയായ യുവതി അബൂദബിയിൽ അന്തരിച്ചു മുണ്ടേരി കോളിൽമൂല ചാലിൽ ഫഹദിന്റെ ഭാര്യ ആലിയമ്പത് ഹുസ്ന ഷെറിൻ (33) ആണ് മരിച്ചത്. രണ്ട് ദിവസമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: ഐദിൻ, അനാമി, ഐഹാം. ബയ്യിൽ മുസ്തഫ - ആലിയമ്പത് റഹിമയുടെയും മകളാണ്. സഹോദരങ്ങൾ : നിദ ഫാത്തിമ, സഫ ഫർഹത്.


അബൂദബി കെ.എം.സി.സി ലീഗൽ വിങ്ങിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

A young woman from Thalassery passed away in Abu Dhabi.

Next TV

Related Stories
കനത്ത മഴ ; പാറാൽ പൊതുവാച്ചേരിയിൽ റോഡിടിഞ്ഞ് വീടിന് കേട്പാട്

Jun 25, 2025 01:26 PM

കനത്ത മഴ ; പാറാൽ പൊതുവാച്ചേരിയിൽ റോഡിടിഞ്ഞ് വീടിന് കേട്പാട്

പാറാൽ പൊതുവാച്ചേരിയിൽ റോഡിടിഞ്ഞ് വീടിന്...

Read More >>
കോളജ് പ്രവേശനത്തിന് ലഹരി ഉപയോഗിക്കില്ലെന്ന  സത്യവാങ്മൂലം നിർബന്ധം

Jun 25, 2025 12:12 PM

കോളജ് പ്രവേശനത്തിന് ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നിർബന്ധം

കോളജ് പ്രവേശനത്തിന് ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം...

Read More >>
നല്ല കാഴ്ചയ്ക്ക്; പാർകോയിൽ  ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ ദിവസങ്ങളിലും

Jun 24, 2025 03:19 PM

നല്ല കാഴ്ചയ്ക്ക്; പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ ദിവസങ്ങളിലും

പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ...

Read More >>
പശ്ചിമേഷ്യയില്‍ ആശ്വാസം,  ഇറാന്‍ - ഇസ്രയേല്‍ ഏറ്റുമുട്ടലിന് അന്ത്യം; വെടിനിര്‍ത്തല്‍ നിലവില്‍ വന്നു

Jun 24, 2025 02:08 PM

പശ്ചിമേഷ്യയില്‍ ആശ്വാസം, ഇറാന്‍ - ഇസ്രയേല്‍ ഏറ്റുമുട്ടലിന് അന്ത്യം; വെടിനിര്‍ത്തല്‍ നിലവില്‍ വന്നു

പശ്ചിമേഷ്യയില്‍ ആശ്വാസം, ഇറാന്‍ - ഇസ്രയേല്‍ ഏറ്റുമുട്ടലിന് അന്ത്യം; വെടിനിര്‍ത്തല്‍ നിലവില്‍...

Read More >>
തലശേരിയിൽ ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ് അസോസിയേഷൻ  സഹായധനം വിതരണം ചെയ്തു

Jun 24, 2025 11:55 AM

തലശേരിയിൽ ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ് അസോസിയേഷൻ സഹായധനം വിതരണം ചെയ്തു

തലശേരിയിൽ ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ് അസോസിയേഷൻ സഹായധനം വിതരണം...

Read More >>
ധർമടം ലയൺസ് ക്ലബ്ഭാരവാഹികൾ സ്ഥാനമേറ്റു

Jun 24, 2025 11:44 AM

ധർമടം ലയൺസ് ക്ലബ്ഭാരവാഹികൾ സ്ഥാനമേറ്റു

ധർമടം ലയൺസ് ക്ലബ്ഭാരവാഹികൾ...

Read More >>
Top Stories










https://thalassery.truevisionnews.com/