തലശേരിയിൽ മാരക മയക്കുമരുന്നായ ഹെറോയിനുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ

തലശേരിയിൽ മാരക  മയക്കുമരുന്നായ ഹെറോയിനുമായി  യുവാവ് എക്സൈസിൻ്റെ  പിടിയിൽ
May 8, 2025 01:46 PM | By Rajina Sandeep

തലശേരി :(www.thalasserynews.in)മാരക മയക്കുമരുന്നുമായി യുവാവിനെ തലശേരി റേഞ്ച് എക്സൈസ് സംഘം പിടികൂടി. ധർമ്മടത്തെ വി. യു. ജംഷീറിനെ യാണ് (26) ഇൻസ്പെക്‌ടർ കെ. സുബിൻരാജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത‌ത്. ഇയാളുടെ പക്കൽ നിന്ന് 80 മില്ലി ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു.

തിരുവങ്ങാട് ടീച്ചേഴ്‌സ് സ്റ്റോപ്പിന് സമീപത്ത് വച്ചാണ് ജംഷീറിനെ എക്സൈസ് പിടികൂടിയത്. ഗ്രേഡ് അസി. ഇൻസ്പെക്‌ടർ പി.പി.പ്രദീപൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ബൈജേഷ്, സിവിൽ ഓഫീസർമാ രായ കെ.പി.റോഷി, കെ.സരിൻരാജ്, എം.ദീപ എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ വലയിലാക്കിയത്

Excise arrests youth with deadly drug heroin in Thalassery

Next TV

Related Stories
തലശേരിയിൽ കെ.ഇ.ഇ.സി പ്രതിഷേധ കരിദിന പരിപാടി നടത്തി.

Oct 14, 2025 07:37 PM

തലശേരിയിൽ കെ.ഇ.ഇ.സി പ്രതിഷേധ കരിദിന പരിപാടി നടത്തി.

തലശേരിയിൽ കെ.ഇ.ഇ.സി പ്രതിഷേധ കരിദിന പരിപാടി...

Read More >>
നെന്മാറ സജിത കൊലക്കേസിൽ  ചെന്താമര കുറ്റക്കാരൻ ; ശിക്ഷാ വിധി മറ്റന്നാള്‍

Oct 14, 2025 01:25 PM

നെന്മാറ സജിത കൊലക്കേസിൽ ചെന്താമര കുറ്റക്കാരൻ ; ശിക്ഷാ വിധി മറ്റന്നാള്‍

നെന്മാറ സജിത കൊലക്കേസിൽ ചെന്താമര കുറ്റക്കാരൻ ; ശിക്ഷാ വിധി...

Read More >>
എങ്ങുനിന്നോ വന്ന വിളിക്ക് പിന്നാലെ പോയ തലശേരി പൊലീസ് രക്ഷപ്പെടുത്തിയത് യുവാവിൻ്റെ ജീവൻ ; പ്രവീഷിനും, ജിനേഷിനും,ആകർഷിനും ബിഗ് സല്യൂട്ട്

Oct 13, 2025 11:01 PM

എങ്ങുനിന്നോ വന്ന വിളിക്ക് പിന്നാലെ പോയ തലശേരി പൊലീസ് രക്ഷപ്പെടുത്തിയത് യുവാവിൻ്റെ ജീവൻ ; പ്രവീഷിനും, ജിനേഷിനും,ആകർഷിനും ബിഗ് സല്യൂട്ട്

എങ്ങുനിന്നോ വന്ന വിളിക്ക് പിന്നാലെ പോയ തലശേരി പൊലീസ് രക്ഷപ്പെടുത്തിയത് യുവാവിൻ്റെ...

Read More >>
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്  വീണ്ടും 'അകത്തെറിഞ്ഞു കൊടുക്കൽ' ; 2 കുപ്പി  മദ്യംപിടികൂടി

Oct 13, 2025 03:14 PM

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് വീണ്ടും 'അകത്തെറിഞ്ഞു കൊടുക്കൽ' ; 2 കുപ്പി മദ്യംപിടികൂടി

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മദ്യംപിടികൂടി; പുറത്തുനിന്ന് എറിഞ്ഞുകൊടുത്തതെന്ന് പ്രാഥമിക...

Read More >>
ദേശീയ പാതയിൽ അമിത വേഗതയിലെത്തിയ മീൻ വണ്ടി ട്രാൻസ്ഫോർമർ തകർത്തു ; ധർമ്മടത്ത് വൈദ്യുതി ബന്ധം താറുമാറായി

Oct 13, 2025 10:27 AM

ദേശീയ പാതയിൽ അമിത വേഗതയിലെത്തിയ മീൻ വണ്ടി ട്രാൻസ്ഫോർമർ തകർത്തു ; ധർമ്മടത്ത് വൈദ്യുതി ബന്ധം താറുമാറായി

ദേശീയ പാതയിൽ അമിത വേഗതയിലെത്തിയ മീൻ വണ്ടി ട്രാൻസ്ഫോർമർ തകർത്തു ; ധർമ്മടത്ത് വൈദ്യുതി ബന്ധം...

Read More >>
തലശേരി മേലൂട്ട് ശ്രീ മുത്തപ്പൻ മടപ്പുര കമ്മിറ്റി പ്രസിഡൻ്റ് കെ.എം ധർമ്മപാലൻ്റെ സഹോദരൻ കെ.എം സത്യപാലൻ നിര്യാതനായി.

Oct 12, 2025 11:05 AM

തലശേരി മേലൂട്ട് ശ്രീ മുത്തപ്പൻ മടപ്പുര കമ്മിറ്റി പ്രസിഡൻ്റ് കെ.എം ധർമ്മപാലൻ്റെ സഹോദരൻ കെ.എം സത്യപാലൻ നിര്യാതനായി.

തലശേരി മേലൂട്ട് ശ്രീ മുത്തപ്പൻ മടപ്പുര കമ്മിറ്റി പ്രസിഡൻ്റ് കെ.എം ധർമ്മപാലൻ്റെ സഹോദരൻ കെ.എം സത്യപാലൻ...

Read More >>
Top Stories

News Roundup

News from Regional Network

Entertainment News

//Truevisionall