പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചു; കോഴിക്കോട് മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചു; കോഴിക്കോട് മദ്രസ അധ്യാപകന്‍ അറസ്റ്റില്‍
May 29, 2026 11:11 AM | By Rajina Sandeep

(www.thalasserynews.in)താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. പാലങ്ങാട് ഹിദായത്തുല്‍ സോബിയാന്‍ മദ്രസയിലെ അധ്യാപകന്‍ മുഹമ്മദ് ഷെരീഫിനെയാണ് കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്ക് ലഭിച്ച പരാതിയിലാണ് പോലീസ് നടപടി.

പെണ്‍കുട്ടിയെ ലൈംഗിക ഉദ്ദേശത്തോടെ നിരന്തരം പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ പ്രതി, രണ്ടുതവണയാണ് കുട്ടിയെ അതിക്രമത്തിന് ഇരയാക്കിയത്.കഴിഞ്ഞ ഓഗസ്റ്റില്‍ മദ്രസയിലെ നിസ്‌കാര മുറിയില്‍ വച്ചായിരുന്നു ആദ്യ അതിക്രമം. ഇതിനുശേഷവും ശല്യം തുടര്‍ന്ന പ്രതി, സെപ്റ്റംബര്‍ 22-ന് മദ്രസ പള്ളിയിലെ വാട്ടര്‍ പ്യൂരിഫയറിന് സമീപം വച്ച് വീണ്ടും ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.

Content Highlight: Kozhikode madrasa teacher arrested for molesting minor

Next TV

Related Stories
അധ്യാപകരാകണോ?  കേരള സർക്കാർ ഫാഷൻ ഡിസൈനിങ്ങ്  കോഴ്സുകളിലേക്ക് പ്രവേശനം തുടരുന്നു

Jun 13, 2026 12:08 PM

അധ്യാപകരാകണോ? കേരള സർക്കാർ ഫാഷൻ ഡിസൈനിങ്ങ് കോഴ്സുകളിലേക്ക് പ്രവേശനം തുടരുന്നു

കേരള സർക്കാർ ഫാഷൻ ഡിസൈനിങ്ങ് കോഴ്സുകളിലേക്ക് പ്രവേശനം...

Read More >>
ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി ; തകരാര്‍ കാരണം വ്യക്തമാക്കാതെ മെറ്റ

Jun 13, 2026 11:57 AM

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി ; തകരാര്‍ കാരണം വ്യക്തമാക്കാതെ മെറ്റ

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി ; തകരാര്‍ കാരണം വ്യക്തമാക്കാതെ മെറ്റ ...

Read More >>
ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു

Jun 13, 2026 11:02 AM

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു...

Read More >>
നിതിൻ രാജിന്റെ മരണം ; ഡോ. റാമിന്റെ  മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി

Jun 12, 2026 02:45 PM

നിതിൻ രാജിന്റെ മരണം ; ഡോ. റാമിന്റെ മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി

ഡോ. റാമിന്റെ മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ...

Read More >>
തലശേരി റെയിൽവെ സ്റ്റേഷൻ പരിസരത്തെ വെള്ളക്കെട്ട് ; ഷാഫി പറമ്പിൽ എം പി സന്ദർശനം നടത്തി

Jun 12, 2026 12:49 PM

തലശേരി റെയിൽവെ സ്റ്റേഷൻ പരിസരത്തെ വെള്ളക്കെട്ട് ; ഷാഫി പറമ്പിൽ എം പി സന്ദർശനം നടത്തി

തലശേരി റെയിൽവെ സ്റ്റേഷൻ പരിസരത്തെ വെള്ളക്കെട്ട് ; ഷാഫി പറമ്പിൽ എം പി സന്ദർശനം...

Read More >>
വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി മുനിസിപ്പൽ യൂണിറ്റ് വാർഷിക സമ്മേളനവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഞായറാഴ്ച

Jun 12, 2026 12:08 PM

വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി മുനിസിപ്പൽ യൂണിറ്റ് വാർഷിക സമ്മേളനവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഞായറാഴ്ച

വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി മുനിസിപ്പൽ യൂണിറ്റ് വാർഷിക സമ്മേളനവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും...

Read More >>
Top Stories

News Roundup

GCC News

Entertainment News