ആശങ്കയായി വീണ്ടും നിപ, റൂട്ട് മാപ്പ് വിപുലം ; തിരുവനന്തപുരത്ത് ഉന്നതതല യോഗം

ആശങ്കയായി വീണ്ടും നിപ, റൂട്ട് മാപ്പ് വിപുലം ;  തിരുവനന്തപുരത്ത് ഉന്നതതല യോഗം
Jun 11, 2026 10:33 AM | By Rajina Sandeep

(www.thalasserynews.in)സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതോടെ കടുത്ത ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ 43-കാരനാണ് നിപ വൈറസ് സ്ഥീരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ വൈറസ് സാന്നിധ്യം കണ്ടെത്തുകയായിരുന്നു. ഔദ്യോഗിക സ്ഥിരീകരണത്തിനായി സ്രവത്തിന്റെ സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച യുവാവിന്റെ റൂട്ട് മാപ്പ് ഇന്ന് തയ്യാറാക്കും.

രോഗിയുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ ഇന്നലെത്തന്നെ ക്വാറന്റൈന്‍ ചെയ്തിരുന്നു. പ്രതിരോധത്തിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി കെ മുരളീധരന്‍ അറിയിച്ചു.

ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരുന്നുണ്ട്. രോഗം സ്ഥിരീകരിച്ച യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ്. വാര്‍ഡിന് സമീപം കര്‍ശനം നിയന്ത്രണം ഏര്‍പ്പെടുത്തിയതായും സമീപത്തെ പാര്‍ക്കിങ് ഉള്‍പ്പടെ പൂര്‍ണമായും നിരോധിച്ചതായും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിയിച്ചു. ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ ഉള്‍പ്പടെ പ്രധാന ഗെയ്റ്റ് ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്

Content Highlight: Nipah again a concern, route map expanded; High-level meeting in Thiruvananthapuram

Next TV

Related Stories
തലശേരിയിൽ മത്സ്യവലയുടെ കമ്പവലിക്കുന്നതിനിടെ കുഴഞ്ഞുവീണ് മത്സ്യതൊഴിലാളി മരിച്ചു ; മരണപ്പെട്ടത് ദുരന്തനിവാരണ സേനയിലെ സന്നദ്ധ പ്രവർത്തകൻ ബഷീർ

Jun 13, 2026 12:44 PM

തലശേരിയിൽ മത്സ്യവലയുടെ കമ്പവലിക്കുന്നതിനിടെ കുഴഞ്ഞുവീണ് മത്സ്യതൊഴിലാളി മരിച്ചു ; മരണപ്പെട്ടത് ദുരന്തനിവാരണ സേനയിലെ സന്നദ്ധ പ്രവർത്തകൻ ബഷീർ

തലശേരിയിൽ മത്സ്യവലയുടെ കമ്പവലിക്കുന്നതിനിടെ കുഴഞ്ഞുവീണ് മത്സ്യതൊഴിലാളി മരിച്ചു ; മരണപ്പെട്ടത് ദുരന്തനിവാരണ സേനയിലെ സന്നദ്ധ പ്രവർത്തകൻ...

Read More >>
അധ്യാപകരാകണോ?  കേരള സർക്കാർ ഫാഷൻ ഡിസൈനിങ്ങ്  കോഴ്സുകളിലേക്ക് പ്രവേശനം തുടരുന്നു

Jun 13, 2026 12:08 PM

അധ്യാപകരാകണോ? കേരള സർക്കാർ ഫാഷൻ ഡിസൈനിങ്ങ് കോഴ്സുകളിലേക്ക് പ്രവേശനം തുടരുന്നു

കേരള സർക്കാർ ഫാഷൻ ഡിസൈനിങ്ങ് കോഴ്സുകളിലേക്ക് പ്രവേശനം...

Read More >>
ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി ; തകരാര്‍ കാരണം വ്യക്തമാക്കാതെ മെറ്റ

Jun 13, 2026 11:57 AM

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി ; തകരാര്‍ കാരണം വ്യക്തമാക്കാതെ മെറ്റ

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി ; തകരാര്‍ കാരണം വ്യക്തമാക്കാതെ മെറ്റ ...

Read More >>
ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു

Jun 13, 2026 11:02 AM

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു...

Read More >>
നിതിൻ രാജിന്റെ മരണം ; ഡോ. റാമിന്റെ  മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി

Jun 12, 2026 02:45 PM

നിതിൻ രാജിന്റെ മരണം ; ഡോ. റാമിന്റെ മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി

ഡോ. റാമിന്റെ മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ...

Read More >>
തലശേരി റെയിൽവെ സ്റ്റേഷൻ പരിസരത്തെ വെള്ളക്കെട്ട് ; ഷാഫി പറമ്പിൽ എം പി സന്ദർശനം നടത്തി

Jun 12, 2026 12:49 PM

തലശേരി റെയിൽവെ സ്റ്റേഷൻ പരിസരത്തെ വെള്ളക്കെട്ട് ; ഷാഫി പറമ്പിൽ എം പി സന്ദർശനം നടത്തി

തലശേരി റെയിൽവെ സ്റ്റേഷൻ പരിസരത്തെ വെള്ളക്കെട്ട് ; ഷാഫി പറമ്പിൽ എം പി സന്ദർശനം...

Read More >>
Top Stories

News Roundup

GCC News