അധ്യാപകരാകണോ? കേരള സർക്കാർ ഫാഷൻ ഡിസൈനിങ്ങ് കോഴ്സുകളിലേക്ക് പ്രവേശനം തുടരുന്നു

അധ്യാപകരാകണോ?  കേരള സർക്കാർ ഫാഷൻ ഡിസൈനിങ്ങ്  കോഴ്സുകളിലേക്ക് പ്രവേശനം തുടരുന്നു
Jun 13, 2026 12:08 PM | By Rajina Sandeep
#Teacher #Kerala government #Fashion designing courses #Thalassery

തലശ്ശേരി : ക്രാഫ്‌റ്റ് അധ്യാപകരുടെ നിരവധി ഒഴിവുകളാണ് സർക്കാർ - എയിഡഡ് സ്‌കൂളുകളിൽ ഉൾപ്പെടെ നിലവിലുള്ളത്. തൊഴിലധിഷ്ടിത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്ന സർക്കാർ തീരുമാനങ്ങൾ ഉടൻ ഉണ്ടാകും. അപ്പോൾ കൂടുതൽ തൊഴിൽ അവസരത്തിനും സാധ്യത ഏറെയാണ്.

വിദ്യാഭ്യാസ മേഖലയിൽ 23 വർഷം സേവന പാരമ്പര്യമുള്ള മാനേജ്മെൻ്റിന് കീഴിൽ കേരള സർക്കാർ ഫാഷൻ ഡിസൈനിങ്ങ് കോഴ്‌സ് നടത്തുന്ന തലശ്ശേരിയിലെ ഏക പഠനകേന്ദ്രമാണ് K GTE - FDGT . ഫാഷൻ ഡിസൈനിങ്ങ്കോഴ്സ് നടത്തുന്ന തലശ്ശേരിയിലെ ഏക സ്ഥാപനം.

കേരള പിഎസ് സി യുടെയും അധ്യാപക യോഗ്യത പരീക്ഷയുടെയും മാനദണ്ഡമായ കെ ടെറ്റിൻ്റെയും ( KTET) അംഗീകാരം ഉള്ള ഫാഷൻ ഡിസൈനിങ്ങ് കോഴ്സുകൾ ഈ സ്ഥാപനം നൽകുന്നത്.100% ജോലി അവസരം ഉറപ്പ് നൽകുന്നു, ക്യാമ്പസ്‌ ഇൻ്റ്രവ്യൂ, സ്റ്റെഡി ടൂർ എന്നിവയും പഠനo ആഹ്ലാദമാക്കുന്നു.കൂടാതെ ഇൻ്റേൺഷിപ്പ് സൗകര്യം സ്ഥാപനം ഒരുക്കുന്നുണ്ട്. കുറഞ്ഞ ഫീസിൽ തവണകളായിഫീസ് അടക്കുവാനുള്ള സൗകര്യവും ഉണ്ട്. ഇതുകൂടെ സൗജന്യ നിരക്കിലുള്ള യാത്രയ്ക്ക് ബസ് പാസ്സ് നൽകുന്നതാണ്

കലാ - കായിക - സാമൂഹിക പ്രവർത്തനങ്ങളും നിലവിലുണ്ട് . രണ്ട് വർഷം നീളുന്ന പി എസ് സി അംഗീകാരമുള്ള ഈ കോഴ്‌സിന് പുറമേ ഫാഷൻ ഡിസൈനിംഗ് ഒരു വർഷവും ആറ് മാസവും നീളുന്ന കോഴസും നൽകുന്നുണ്ട്.

💎 Tailoring Course

💎 Aari Work Designing Course

💎 Beautician Course

💎 Hand Embroidery & Designing Course

💎 Ornaments Making Course

തുടങ്ങിയ വ്യത്യസ്ഥ കോഴ്‌സ കളും ഇവിടെ നൽകുന്നു.

Contact

Thalassery

8848656865

9946618600

Content Highlight: Want to become a teacher? Kerala government continues admissions to fashion designing courses

#Teacher #Kerala government #Fashion designing courses #Thalassery

Next TV

Related Stories
തലശേരിയിൽ മത്സ്യവലയുടെ കമ്പവലിക്കുന്നതിനിടെ കുഴഞ്ഞുവീണ് മത്സ്യതൊഴിലാളി മരിച്ചു ; മരണപ്പെട്ടത് ദുരന്തനിവാരണ സേനയിലെ സന്നദ്ധ പ്രവർത്തകൻ ബഷീർ

Jun 13, 2026 12:44 PM

തലശേരിയിൽ മത്സ്യവലയുടെ കമ്പവലിക്കുന്നതിനിടെ കുഴഞ്ഞുവീണ് മത്സ്യതൊഴിലാളി മരിച്ചു ; മരണപ്പെട്ടത് ദുരന്തനിവാരണ സേനയിലെ സന്നദ്ധ പ്രവർത്തകൻ ബഷീർ

തലശേരിയിൽ മത്സ്യവലയുടെ കമ്പവലിക്കുന്നതിനിടെ കുഴഞ്ഞുവീണ് മത്സ്യതൊഴിലാളി മരിച്ചു ; മരണപ്പെട്ടത് ദുരന്തനിവാരണ സേനയിലെ സന്നദ്ധ പ്രവർത്തകൻ...

Read More >>
ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി ; തകരാര്‍ കാരണം വ്യക്തമാക്കാതെ മെറ്റ

Jun 13, 2026 11:57 AM

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി ; തകരാര്‍ കാരണം വ്യക്തമാക്കാതെ മെറ്റ

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി ; തകരാര്‍ കാരണം വ്യക്തമാക്കാതെ മെറ്റ ...

Read More >>
ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു

Jun 13, 2026 11:02 AM

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു...

Read More >>
നിതിൻ രാജിന്റെ മരണം ; ഡോ. റാമിന്റെ  മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി

Jun 12, 2026 02:45 PM

നിതിൻ രാജിന്റെ മരണം ; ഡോ. റാമിന്റെ മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി

ഡോ. റാമിന്റെ മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ...

Read More >>
തലശേരി റെയിൽവെ സ്റ്റേഷൻ പരിസരത്തെ വെള്ളക്കെട്ട് ; ഷാഫി പറമ്പിൽ എം പി സന്ദർശനം നടത്തി

Jun 12, 2026 12:49 PM

തലശേരി റെയിൽവെ സ്റ്റേഷൻ പരിസരത്തെ വെള്ളക്കെട്ട് ; ഷാഫി പറമ്പിൽ എം പി സന്ദർശനം നടത്തി

തലശേരി റെയിൽവെ സ്റ്റേഷൻ പരിസരത്തെ വെള്ളക്കെട്ട് ; ഷാഫി പറമ്പിൽ എം പി സന്ദർശനം...

Read More >>
വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി മുനിസിപ്പൽ യൂണിറ്റ് വാർഷിക സമ്മേളനവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഞായറാഴ്ച

Jun 12, 2026 12:08 PM

വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി മുനിസിപ്പൽ യൂണിറ്റ് വാർഷിക സമ്മേളനവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഞായറാഴ്ച

വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി മുനിസിപ്പൽ യൂണിറ്റ് വാർഷിക സമ്മേളനവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും...

Read More >>
Top Stories

News Roundup

GCC News