തലശ്ശേരി: (www.thalasserynews.in)തലശ്ശേരി നങ്ങാറത്ത് പീടിക പത്മാലയത്തിൽ എൻ രാമചന്ദ്രൻ (67) നിര്യാതനായി. ഭാര്യ പത്മജ. മക്കൾ : രാഹുൽ രാമചന്ദ്രൻ, ജസ്ന രാമചന്ദ്രൻ. മരുമകൻ : കൃഷ്ണകുമാർ (മറൈൻ എൻജിനീയർ)അച്ഛൻ പരേതനായ അച്യുതൻ നായർ (റിട്ട. തഹസിൽദാർ), അമ്മ : തിരുവങ്ങാട് നാളോന്തിയിൽ തങ്കമ്മ.
മറ്റ് സഹോദരങ്ങൾ : വിലാസിനി, സതീദേവി, രമാദേവി, പ്രേമലത . പരേതരായ ബാലകൃഷ്ണൻ, രാധാകൃഷ്ണൻ
Content Highlight: BJP leader N. Haridas's brother has passed away.

















.png)


























