തലശ്ശേരി ഓ ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെൻറ് യുപി സ്കൂൾ 2026 - 27 വർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായി നടന്നു.

തലശ്ശേരി ഓ ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെൻറ് യുപി സ്കൂൾ 2026 - 27 വർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായി നടന്നു.
Jun 1, 2026 08:50 PM | By Rajina Sandeep

(www.thalasserynews.in)തലശ്ശേരി ഓ ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെൻറ് യുപി സ്കൂൾ 2026 - 27 വർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായി നടന്നു.തലശ്ശേരി നഗരസഭ ചെയർമാൻ ചന്ദ്രശേഖരൻ കാരായി ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ ശ്രീമതി ആശ അധ്യക്ഷയായ ചടങ്ങിൽ ഡയറ്റ് പ്രതിനിധി പ്രവീണ വി ഉപജില്ല വിദ്യാഭ്യാസ ഓഫീസറുടെ ചാർജ് വഹിക്കുന്ന പ്രീത ജി പി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു

പിടിഎ പ്രസിഡണ്ട് നിഷാന്ത് സ്വാഗതവും സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഗിരീഷ് ബാബു നന്ദിയും പറഞ്ഞു ചടങ്ങിന്റെ ഭാഗമായി സ്കൂളിൽ തയ്യാറാക്കിയ സെൽഫി പോയിന്റും നെരൂട്ട എന്ന റോബോട്ടും ഏറെ ശ്രദ്ധ നേടി വിവരവിനിമയ സാങ്കേതികവിദ്യയുടെ ഈ ലോകത്ത്

കുട്ടികൾക്ക് നെറൂട്ടഎന്ന സംസാരിക്കുന്ന റോബോട്ട് നൂതന അനുഭവമായിരുന്നു വിദ്യാലയത്തിൽ വെച്ച് നടന്ന രണ്ടുമാസത്തെ റോബോട്ടിക് പരിശീലനത്തിന്റെ ഭാഗമായി കുട്ടികളും അധ്യാപകരും ചേർന്നാണ് ഈ റോബോട്ടിന് നിർമ്മിച്ചത് ഭാഗമായി വിദ്യാലയ വികസന രേഖയുടെ പ്രകാശനവും നടന്നു പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ വിനോദ് പി ടി മദർ പി ടി എപ്രസിഡണ്ട് ബെറ്റിഅഗസ്റ്റിൻ എന്നിവരും ചടങ്ങിൽ സംസാരിച്ചു

Content Highlight: The entrance ceremony of Government UP School 2026-27 was held colorfully at Thalassery O Chandu Menon Memorial Valiya Madavil.

Next TV

Related Stories
തലശേരി ഫുഡ് ഗ്രയിൻസ് മർച്ചന്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം ; എ.കെ സഖരിയ്യ വീണ്ടും പ്രസിഡണ്ട്.

Jun 3, 2026 10:14 AM

തലശേരി ഫുഡ് ഗ്രയിൻസ് മർച്ചന്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം ; എ.കെ സഖരിയ്യ വീണ്ടും പ്രസിഡണ്ട്.

തലശേരി ഫുഡ് ഗ്രയിൻസ് മർച്ചന്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം ; എ.കെ സഖരിയ്യ വീണ്ടും...

Read More >>
തലശേരി സിഗ്നലേഴ്സ് ഏർപ്പെടുത്തിയ പ്രഥമ കോവിലൻ പുരസ്ക്കാരം മേലൂരിലെ ഷീലാ ജയപ്രകാശിന് സമ്മാനിച്ചു.

Jun 3, 2026 10:11 AM

തലശേരി സിഗ്നലേഴ്സ് ഏർപ്പെടുത്തിയ പ്രഥമ കോവിലൻ പുരസ്ക്കാരം മേലൂരിലെ ഷീലാ ജയപ്രകാശിന് സമ്മാനിച്ചു.

തലശേരി സിഗ്നലേഴ്സ് ഏർപ്പെടുത്തിയ പ്രഥമ കോവിലൻ പുരസ്ക്കാരം മേലൂരിലെ ഷീലാ ജയപ്രകാശിന്...

Read More >>
തലശ്ശേരി  മൊയ്തുപാലത്തിന് സമീപം   വാഹനപകടം;  കെഎസ്ആർടിസ് ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

Jun 3, 2026 08:41 AM

തലശ്ശേരി മൊയ്തുപാലത്തിന് സമീപം വാഹനപകടം; കെഎസ്ആർടിസ് ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

തലശ്ശേരി മൊയ്തുപാലത്തിന് സമീപം വാഹനപകടം; കെഎസ്ആർടിസ് ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക്...

Read More >>
കാടുപിടിച്ച് കിടക്കുന്ന പറമ്പുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിത്തെളിക്കണം ; ചെലവ് സ്ഥലമുടമകളില്‍ നിന്ന് ഈടാക്കണമെന്നും  ഹൈക്കോടതി

Jun 2, 2026 05:42 PM

കാടുപിടിച്ച് കിടക്കുന്ന പറമ്പുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിത്തെളിക്കണം ; ചെലവ് സ്ഥലമുടമകളില്‍ നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി

കാടുപിടിച്ച് കിടക്കുന്ന പറമ്പുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിത്തെളിക്കണം ; ചെലവ് സ്ഥലമുടമകളില്‍ നിന്ന് ഈടാക്കണമെന്നും ...

Read More >>
സ്വപ്ന നിയോഗം ; ഫുട്‌ബോള്‍ ലോകകപ്പില്‍ കണ്ണൂര്‍ സ്വദേശിയും

Jun 2, 2026 10:07 AM

സ്വപ്ന നിയോഗം ; ഫുട്‌ബോള്‍ ലോകകപ്പില്‍ കണ്ണൂര്‍ സ്വദേശിയും

ഫുട്‌ബോള്‍ ലോകകപ്പില്‍ കണ്ണൂര്‍...

Read More >>
തലശേരിയിൽ ഡോക്ടർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഓട്ടോയിലിടിച്ച് ഡ്രൈവർക്ക് പരിക്ക് ; പിന്നാലെ സ്കൂട്ടറിലെത്തിയ നഴ്സിനും പരിക്ക്

Jun 1, 2026 04:17 PM

തലശേരിയിൽ ഡോക്ടർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഓട്ടോയിലിടിച്ച് ഡ്രൈവർക്ക് പരിക്ക് ; പിന്നാലെ സ്കൂട്ടറിലെത്തിയ നഴ്സിനും പരിക്ക്

തലശേരിയിൽ ഡോക്ടർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഓട്ടോയിലിടിച്ച് ഡ്രൈവർക്ക് പരിക്ക്...

Read More >>
Top Stories

News Roundup

Entertainment News