പ്രിയങ്ക ഗാന്ധി ഇന്ന്‌ ഇരിട്ടിയിൽ; ഗതാഗത നിയന്ത്രണം

പ്രിയങ്ക ഗാന്ധി  ഇന്ന്‌ ഇരിട്ടിയിൽ; ഗതാഗത നിയന്ത്രണം
Apr 6, 2026 09:20 AM | By Rajina Sandeep

ഇരിട്ടി: തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി ഇന്ന് പ്രിയങ്ക ഗാന്ധി ഇരിട്ടിയിലെത്തുന്നതിൻ്റെ പശ്ചാത്തലത്തിൽ സുരക്ഷ സംവിധാനത്തിൻ്റെ ഭാഗമായി ഇരിട്ടി നഗരത്തിൽ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 1.30 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

ഇതിന്റെ ഭാഗമായി കൂട്ടുപുഴ, കീഴ്പ്പള്ളി ഭാഗത്തു നിന്നും ഇരിട്ടി ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ ഇരിട്ടി ടൗണിലേക്ക് പ്രവേശിക്കാതെ മാടത്തിയിൽ നിന്ന് കോളിക്കടവ് വഴി പായം കരിയാൽ വഴി ജബ്ബാർ ക്കടവ് പാലം വരെ മാത്രമേ സർവീസ് നടത്താവു.

ഉളിക്കൽ, ഇരിക്കൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങളും മാടത്തിൽ കോളിക്കടവ് ജബ്ബാർ കടവ് പാലം വരെ മാത്രം സർവീസ് നടത്താനും മട്ടന്നൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ഇരിട്ടി നഗരത്തിലേക്കു പ്രവേശിക്കാതെ പയഞ്ചേരിമുക്ക് വഴി പേരാവൂർ റൂട്ടിലെ ജബ്ബാർ കടവ് പാലം വരെ സർവിസ് നടത്തേണ്ടതാണ്

Priyanka Gandhi in Iritti today; traffic restrictions

Next TV

Related Stories
വോട്ട് ചെയ്തെങ്കിൽ സപ്ലൈക്കോയിൽ ഒരു രൂപയ്ക്ക് പുട്ടുപൊടി കിട്ടും ;  സപ്ലൈകോയുടെ പ്രത്യേക തെരഞ്ഞെടുപ്പ് ഓഫർ ഇന്ന് വരെ

Apr 11, 2026 11:31 AM

വോട്ട് ചെയ്തെങ്കിൽ സപ്ലൈക്കോയിൽ ഒരു രൂപയ്ക്ക് പുട്ടുപൊടി കിട്ടും ; സപ്ലൈകോയുടെ പ്രത്യേക തെരഞ്ഞെടുപ്പ് ഓഫർ ഇന്ന് വരെ

വോട്ട് ചെയ്തെങ്കിൽ സപ്ലൈക്കോയിൽ ഒരു രൂപയ്ക്ക് പുട്ടുപൊടി കിട്ടും ; സപ്ലൈകോയുടെ പ്രത്യേക തെരഞ്ഞെടുപ്പ് ഓഫർ ഇന്ന്...

Read More >>
ലൈം​ഗികാതിക്രമ കേസ് ; സംവിധായകൻ രഞ്ജിത്തിന് ജാമ്യം

Apr 10, 2026 01:55 PM

ലൈം​ഗികാതിക്രമ കേസ് ; സംവിധായകൻ രഞ്ജിത്തിന് ജാമ്യം

ലൈം​ഗികാതിക്രമ കേസ് ; സംവിധായകൻ രഞ്ജിത്തിന്...

Read More >>
വോട്ട് ചെയ്ത് മടങ്ങവെ ഗൃഹനാഥൻ പോളിംങ്ങ് ബൂത്തിന് സമീപം കുഴഞ്ഞ് വീണ് മരിച്ചു

Apr 10, 2026 09:53 AM

വോട്ട് ചെയ്ത് മടങ്ങവെ ഗൃഹനാഥൻ പോളിംങ്ങ് ബൂത്തിന് സമീപം കുഴഞ്ഞ് വീണ് മരിച്ചു

വോട്ട് ചെയ്ത് മടങ്ങവെ ഗൃഹനാഥൻ പോളിംങ്ങ് ബൂത്തിന് സമീപം കുഴഞ്ഞ് വീണ്...

Read More >>
തലശേരി മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ.പി സാജുവും, എൻഡി എ സ്ഥാനാർത്ഥി ഒ നിധീഷും വോട്ടുകൾ രേഖപ്പെടുത്തി

Apr 9, 2026 08:58 AM

തലശേരി മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ.പി സാജുവും, എൻഡി എ സ്ഥാനാർത്ഥി ഒ നിധീഷും വോട്ടുകൾ രേഖപ്പെടുത്തി

തലശേരി മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ.പി സാജുവും, എൻഡി എ സ്ഥാനാർത്ഥി ഒ നിധീഷും വോട്ടുകൾ...

Read More >>
നുണപ്രചരണങ്ങൾക്കുള്ള തിരിച്ചടി വോട്ടർമാർ നൽകുമെന്ന് തലശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കാരായി രാജൻ

Apr 9, 2026 08:14 AM

നുണപ്രചരണങ്ങൾക്കുള്ള തിരിച്ചടി വോട്ടർമാർ നൽകുമെന്ന് തലശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കാരായി രാജൻ

നുണപ്രചരണങ്ങൾക്കുള്ള തിരിച്ചടി വോട്ടർമാർ നൽകുമെന്ന് തലശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കാരായി...

Read More >>
പയ്യാമ്പലത്ത് കൂറ്റൻ ഡോൾഫിൻ്റെ ജഡം കരയ്ക്കടിഞ്ഞു ; മരണകാരണം കടലിൽ അനുഭവപ്പെടുന്ന കൊടും താപനില

Apr 8, 2026 07:01 PM

പയ്യാമ്പലത്ത് കൂറ്റൻ ഡോൾഫിൻ്റെ ജഡം കരയ്ക്കടിഞ്ഞു ; മരണകാരണം കടലിൽ അനുഭവപ്പെടുന്ന കൊടും താപനില

പയ്യാമ്പലത്ത് കൂറ്റൻ ഡോൾഫിൻ്റെ ജഡം കരയ്ക്കടിഞ്ഞു ; മരണകാരണം കടലിൽ അനുഭവപ്പെടുന്ന കൊടും...

Read More >>
Top Stories

News Roundup