തലശ്ശേരി - തോട്ടട - കണ്ണൂർ റൂട്ടിൽ ഒക്ടോബർ 1 മുതൽ നടത്തുമെന്ന് പ്രഖ്യാപിച്ച ബസ് സമരം മാറ്റി

തലശ്ശേരി - തോട്ടട - കണ്ണൂർ  റൂട്ടിൽ ഒക്ടോബർ 1 മുതൽ നടത്തുമെന്ന് പ്രഖ്യാപിച്ച ബസ് സമരം മാറ്റി
Sep 29, 2025 08:43 PM | By Rajina Sandeep

(www.thalasserynews.in)കണ്ണൂർ - തോട്ടട - തലശ്ശേരി റൂട്ടിൽ ഒക്ടോബർ 1 മുതൽ നടത്തുമെന്ന് പ്രഖ്യാപിച്ച സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. നടാൽ അടിപ്പാത, റോഡുകളിലെ കുഴി, ഗതാഗതക്കുരുക്ക് എന്നിവ ചൂണ്ടിക്കാട്ടിയാണ് ഉടമകൾ ബസ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.

പ്രശ്നത്തിൽ ബസ് ഉടമകളുമായി ആർടിഒ ചർച്ച നടത്തി പ്രശ്നം പരിഹരിക്കാൻ ഇടപെടൽ ഉണ്ടാകുമെന്ന ഉറപ്പിലാണ് സമരം പിൻവലിച്ചതെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി രാജ്‌കുമാർ കരുവാരത്ത് പറഞ്ഞു.

Content Highlight: The bus strike announced to be held on the Thalassery - Thottada - Kannur route from October 1 has been postponed.

Next TV

Related Stories
ഡി കെ എഫക്ട്..! ;  ക‍ർണാടകത്തിൽ വിദ്യാ‍ർത്ഥികൾക്ക് കോളടിച്ചു, ഇനി എല്ലാവർക്കും സൗജന്യ യാത്ര..!

Jun 4, 2026 11:46 AM

ഡി കെ എഫക്ട്..! ; ക‍ർണാടകത്തിൽ വിദ്യാ‍ർത്ഥികൾക്ക് കോളടിച്ചു, ഇനി എല്ലാവർക്കും സൗജന്യ യാത്ര..!

ക‍ർണാടകത്തിൽ വിദ്യാ‍ർത്ഥികൾക്ക് കോളടിച്ചു, ഇനി എല്ലാവർക്കും സൗജന്യ...

Read More >>
കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് കോഴിക്കോട് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

Jun 4, 2026 10:48 AM

കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് കോഴിക്കോട് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് കോഴിക്കോട് ചികിത്സയിലായിരുന്ന ഗൃഹനാഥൻ...

Read More >>
തലശേരി ഫുഡ് ഗ്രയിൻസ് മർച്ചന്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം ; എ.കെ സഖരിയ്യ വീണ്ടും പ്രസിഡണ്ട്.

Jun 3, 2026 10:14 AM

തലശേരി ഫുഡ് ഗ്രയിൻസ് മർച്ചന്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം ; എ.കെ സഖരിയ്യ വീണ്ടും പ്രസിഡണ്ട്.

തലശേരി ഫുഡ് ഗ്രയിൻസ് മർച്ചന്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം ; എ.കെ സഖരിയ്യ വീണ്ടും...

Read More >>
തലശേരി സിഗ്നലേഴ്സ് ഏർപ്പെടുത്തിയ പ്രഥമ കോവിലൻ പുരസ്ക്കാരം മേലൂരിലെ ഷീലാ ജയപ്രകാശിന് സമ്മാനിച്ചു.

Jun 3, 2026 10:11 AM

തലശേരി സിഗ്നലേഴ്സ് ഏർപ്പെടുത്തിയ പ്രഥമ കോവിലൻ പുരസ്ക്കാരം മേലൂരിലെ ഷീലാ ജയപ്രകാശിന് സമ്മാനിച്ചു.

തലശേരി സിഗ്നലേഴ്സ് ഏർപ്പെടുത്തിയ പ്രഥമ കോവിലൻ പുരസ്ക്കാരം മേലൂരിലെ ഷീലാ ജയപ്രകാശിന്...

Read More >>
തലശ്ശേരി  മൊയ്തുപാലത്തിന് സമീപം   വാഹനപകടം;  കെഎസ്ആർടിസ് ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

Jun 3, 2026 08:41 AM

തലശ്ശേരി മൊയ്തുപാലത്തിന് സമീപം വാഹനപകടം; കെഎസ്ആർടിസ് ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

തലശ്ശേരി മൊയ്തുപാലത്തിന് സമീപം വാഹനപകടം; കെഎസ്ആർടിസ് ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക്...

Read More >>
കാടുപിടിച്ച് കിടക്കുന്ന പറമ്പുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിത്തെളിക്കണം ; ചെലവ് സ്ഥലമുടമകളില്‍ നിന്ന് ഈടാക്കണമെന്നും  ഹൈക്കോടതി

Jun 2, 2026 05:42 PM

കാടുപിടിച്ച് കിടക്കുന്ന പറമ്പുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിത്തെളിക്കണം ; ചെലവ് സ്ഥലമുടമകളില്‍ നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി

കാടുപിടിച്ച് കിടക്കുന്ന പറമ്പുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിത്തെളിക്കണം ; ചെലവ് സ്ഥലമുടമകളില്‍ നിന്ന് ഈടാക്കണമെന്നും ...

Read More >>
Top Stories

News Roundup

GCC News

Entertainment News