കൊട്ടിയൂർ വൈശാഖോത്സവം ; തലശേരി ബസ് സ്റ്റാൻ്റിൽ പ്രത്യേക ബസ് പാർക്കിംഗ് ഇടമൊരുക്കി നഗരസഭ

കൊട്ടിയൂർ വൈശാഖോത്സവം ; തലശേരി ബസ് സ്റ്റാൻ്റിൽ  പ്രത്യേക ബസ് പാർക്കിംഗ് ഇടമൊരുക്കി നഗരസഭ
Jun 2, 2025 02:57 PM | By Rajina Sandeep

(www.thalasserynews.in)കൊട്ടിയൂർ വൈശാഖോത്സ ത്തിനുള്ള തീർത്ഥാടകർക്ക് ഇനി മഴയും, വെയിലുമേൽക്കേണ്ടി വരില്ല. ഭക്തർക്കായി പുതിയ ബസ് സ്റ്റാൻഡിലെ സതീദേവി എം പി യുടെ പ്രാദേശിക വികന വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ബസ് ഷെൽട്ടറിൽ ഉത്സവ സ്പെഷ്യൽ കെ എസ് ആർ ടി സി & പ്രൈവറ്റ് ബസ്സുകൾക്കായി ട്രാക്കുകൾ ഒരുക്കിയിരിക്കുകയാണ് തലശ്ശേരി നഗരസഭ. കഴിഞ്ഞ വർഷം വരെ പ്രത്യേക ട്രാക്ക് കൊട്ടിയൂർ ബസുകൾക്ക് ഉണ്ടായിരുന്നില്ല. ആ പരാതിക്കാണിപ്പോൾ പരിഹാരമായിരിക്കുന്നത്.

Kottiyoor Vaisakhotsavam; Municipality prepares special bus parking space at Thalassery bus stand

Next TV

Related Stories
നല്ല കാഴ്ചയ്ക്ക്; പാർകോയിൽ  ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ ദിവസങ്ങളിലും

Jun 24, 2025 03:19 PM

നല്ല കാഴ്ചയ്ക്ക്; പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ ദിവസങ്ങളിലും

പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ...

Read More >>
പശ്ചിമേഷ്യയില്‍ ആശ്വാസം,  ഇറാന്‍ - ഇസ്രയേല്‍ ഏറ്റുമുട്ടലിന് അന്ത്യം; വെടിനിര്‍ത്തല്‍ നിലവില്‍ വന്നു

Jun 24, 2025 02:08 PM

പശ്ചിമേഷ്യയില്‍ ആശ്വാസം, ഇറാന്‍ - ഇസ്രയേല്‍ ഏറ്റുമുട്ടലിന് അന്ത്യം; വെടിനിര്‍ത്തല്‍ നിലവില്‍ വന്നു

പശ്ചിമേഷ്യയില്‍ ആശ്വാസം, ഇറാന്‍ - ഇസ്രയേല്‍ ഏറ്റുമുട്ടലിന് അന്ത്യം; വെടിനിര്‍ത്തല്‍ നിലവില്‍...

Read More >>
തലശേരിയിൽ ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ് അസോസിയേഷൻ  സഹായധനം വിതരണം ചെയ്തു

Jun 24, 2025 11:55 AM

തലശേരിയിൽ ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ് അസോസിയേഷൻ സഹായധനം വിതരണം ചെയ്തു

തലശേരിയിൽ ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ് അസോസിയേഷൻ സഹായധനം വിതരണം...

Read More >>
ധർമടം ലയൺസ് ക്ലബ്ഭാരവാഹികൾ സ്ഥാനമേറ്റു

Jun 24, 2025 11:44 AM

ധർമടം ലയൺസ് ക്ലബ്ഭാരവാഹികൾ സ്ഥാനമേറ്റു

ധർമടം ലയൺസ് ക്ലബ്ഭാരവാഹികൾ...

Read More >>
കണ്ണൂര്‍ മലപ്പട്ടത്ത് ഗാന്ധി പ്രതിമ അനാച്ഛാദനം ഇന്ന് ; കോണ്‍ഗ്രസ് നേതൃത്വം കണ്ണൂരേക്ക്

Jun 24, 2025 11:04 AM

കണ്ണൂര്‍ മലപ്പട്ടത്ത് ഗാന്ധി പ്രതിമ അനാച്ഛാദനം ഇന്ന് ; കോണ്‍ഗ്രസ് നേതൃത്വം കണ്ണൂരേക്ക്

കണ്ണൂര്‍ മലപ്പട്ടത്ത് ഗാന്ധി പ്രതിമ അനാച്ഛാദനം ഇന്ന് ; കോണ്‍ഗ്രസ് നേതൃത്വം...

Read More >>
തലശേരിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമം ; 10 ബിജെപി പ്രവർത്തകർക്ക് 21 വർഷം തടവും, 6.75 ലക്ഷം പിഴയും

Jun 24, 2025 10:17 AM

തലശേരിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമം ; 10 ബിജെപി പ്രവർത്തകർക്ക് 21 വർഷം തടവും, 6.75 ലക്ഷം പിഴയും

തലശേരിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമം ; 10 ബിജെപി പ്രവർത്തകർക്ക് 21 വർഷം തടവും, 6.75 ലക്ഷം...

Read More >>
Top Stories










Entertainment News





https://thalassery.truevisionnews.com/