പാലിയേറ്റീവ് കെയർ ജില്ലാ വോളണ്ടിയർ സംഗമം ഞായറാഴ്ച തലശ്ശേരിയിൽ ; 300 ഓളം വളണ്ടിയർമാർ പങ്കെടുക്കും

പാലിയേറ്റീവ് കെയർ ജില്ലാ വോളണ്ടിയർ സംഗമം ഞായറാഴ്ച  തലശ്ശേരിയിൽ ; 300 ഓളം വളണ്ടിയർമാർ പങ്കെടുക്കും
May 22, 2026 12:19 PM | By Rajina Sandeep

(www.thalasserynews.in)കഴിഞ്ഞ 20 വർഷത്തിലേറെയായി പാലിയേറ്റീവ് കെയർ രംഗത്ത് ജില്ലയിൽ പ്രവർത്തിക്കുന്ന പാലിയേറ്റീവ് കെയർ ഇനിഷ്യേറ്റീവ് ഇൻ കണ്ണൂർ (PIK) ൻ്റെ ജില്ലാ വോളണ്ടിയർ സംഗമം തലശ്ശേരി ഇസ്ലാമിക് സെൻറർ സേവന കേന്ദ്രത്തിൻ്റെ സഹകരണത്തോടു കൂടി ഞായറാഴ്ച തലശ്ശേരി സേവന കേന്ദ്രത്തിൽ വച്ച് രാവിലെ 10ന് ചലച്ചിത്ര സംവിധായകൻ പ്രദീപ് ചൊക്ലി ഉദ്ഘാടനം നിർവഹിക്കും.

പാലിയേറ്റീവ് കെയർ രംഗത്തും ആരോഗ്യരംഗത്തും ഉള്ള പ്രമുഖ വ്യക്തികളുടെ നേതൃത്വത്തിലുള്ള അവതരണങ്ങളും ചർച്ചകളും നടക്കും. ഗൃഹ കേന്ദ്രീകൃത പരിചരണത്തിന്റെ പ്രാധാന്യം, ഒരു പാലിയേറ്റീവ് കൂട്ടായ്‌മ എൻ്റെ നാട്ടിലും, പാലിയേറ്റീവ് കൂട്ടായ്മകളുടെ സംഘാടനം നിലവിൽ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹാരങ്ങൾ കൂട്ടിരിപ്പുകാരുടെ മാനസിക സംഘർഷം എങ്ങനെ ലഘുകരിക്കാം. തുടങ്ങിയ വിഷയങ്ങളിൽ ഹരിദാസ് ഓമാനൂർ, ഡോ. സിസ്റ്റർ വിനീത ടോം, സുനിൽ മാങ്ങാട്ടിടം, ഡോ. കെ കെ ലതീഷ് കുമാർ . കെ.ഡി.ജോസഫ് എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും.

ജില്ലയിലെ 62 യൂണിറ്റുകളിൽ നിന്നുമായി 300 ഓളം വോളണ്ടിയർമാർ സംഗമത്തിൽ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ അസോസി യേഷൻ ഓഫ് പാലിയേറ്റീവ് കെയർ സംസ്ഥാന സെക്രട്ടറിയും ജില്ലാ വളണ്ടിയർ സംഗമം കോഡിനേറ്ററുമായ സുനിൽ മാങ്ങാട്ടിടം, പി.ഐ.കെ ജില്ലാ പ്രസിഡൻറ് കെ വി ശശിധരൻ, ജില്ലാ ജനറൽ സെക്രട്ടറി സാജു ജോസഫ് ചെമ്പേരി, എ.സി.എം ഷംസുദീൻ എന്നിവർ വിശദീകരിച്ചു.

Content Highlight: Palliative Care District Volunteer Meet in Thalassery on Sunday; Around 300 volunteers will participate

Next TV

Related Stories
തലശേരി ഫുഡ് ഗ്രയിൻസ് മർച്ചന്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം ; എ.കെ സഖരിയ്യ വീണ്ടും പ്രസിഡണ്ട്.

Jun 3, 2026 10:14 AM

തലശേരി ഫുഡ് ഗ്രയിൻസ് മർച്ചന്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം ; എ.കെ സഖരിയ്യ വീണ്ടും പ്രസിഡണ്ട്.

തലശേരി ഫുഡ് ഗ്രയിൻസ് മർച്ചന്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം ; എ.കെ സഖരിയ്യ വീണ്ടും...

Read More >>
തലശേരി സിഗ്നലേഴ്സ് ഏർപ്പെടുത്തിയ പ്രഥമ കോവിലൻ പുരസ്ക്കാരം മേലൂരിലെ ഷീലാ ജയപ്രകാശിന് സമ്മാനിച്ചു.

Jun 3, 2026 10:11 AM

തലശേരി സിഗ്നലേഴ്സ് ഏർപ്പെടുത്തിയ പ്രഥമ കോവിലൻ പുരസ്ക്കാരം മേലൂരിലെ ഷീലാ ജയപ്രകാശിന് സമ്മാനിച്ചു.

തലശേരി സിഗ്നലേഴ്സ് ഏർപ്പെടുത്തിയ പ്രഥമ കോവിലൻ പുരസ്ക്കാരം മേലൂരിലെ ഷീലാ ജയപ്രകാശിന്...

Read More >>
തലശ്ശേരി  മൊയ്തുപാലത്തിന് സമീപം   വാഹനപകടം;  കെഎസ്ആർടിസ് ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

Jun 3, 2026 08:41 AM

തലശ്ശേരി മൊയ്തുപാലത്തിന് സമീപം വാഹനപകടം; കെഎസ്ആർടിസ് ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

തലശ്ശേരി മൊയ്തുപാലത്തിന് സമീപം വാഹനപകടം; കെഎസ്ആർടിസ് ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക്...

Read More >>
കാടുപിടിച്ച് കിടക്കുന്ന പറമ്പുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിത്തെളിക്കണം ; ചെലവ് സ്ഥലമുടമകളില്‍ നിന്ന് ഈടാക്കണമെന്നും  ഹൈക്കോടതി

Jun 2, 2026 05:42 PM

കാടുപിടിച്ച് കിടക്കുന്ന പറമ്പുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിത്തെളിക്കണം ; ചെലവ് സ്ഥലമുടമകളില്‍ നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി

കാടുപിടിച്ച് കിടക്കുന്ന പറമ്പുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിത്തെളിക്കണം ; ചെലവ് സ്ഥലമുടമകളില്‍ നിന്ന് ഈടാക്കണമെന്നും ...

Read More >>
സ്വപ്ന നിയോഗം ; ഫുട്‌ബോള്‍ ലോകകപ്പില്‍ കണ്ണൂര്‍ സ്വദേശിയും

Jun 2, 2026 10:07 AM

സ്വപ്ന നിയോഗം ; ഫുട്‌ബോള്‍ ലോകകപ്പില്‍ കണ്ണൂര്‍ സ്വദേശിയും

ഫുട്‌ബോള്‍ ലോകകപ്പില്‍ കണ്ണൂര്‍...

Read More >>
തലശ്ശേരി ഓ ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെൻറ് യുപി സ്കൂൾ 2026 - 27 വർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായി നടന്നു.

Jun 1, 2026 08:50 PM

തലശ്ശേരി ഓ ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെൻറ് യുപി സ്കൂൾ 2026 - 27 വർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായി നടന്നു.

തലശ്ശേരി ഓ ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെൻറ് യുപി സ്കൂൾ 2026 - 27 വർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായി...

Read More >>
Top Stories

News Roundup

News from Regional Network

Entertainment News