തലശേരിയിൽ സ്കൂട്ടറിൽ മുൻ ഭർത്താവ് ചാടിക്കയറി ; റോഡിൽ വീണ് യുവതിക്ക് പരിക്ക്, കേസ്

തലശേരിയിൽ സ്കൂട്ടറിൽ മുൻ ഭർത്താവ് ചാടിക്കയറി ; റോഡിൽ വീണ് യുവതിക്ക് പരിക്ക്, കേസ്
May 12, 2026 09:49 AM | By Rajina Sandeep

തലശേരി:(www.thalasserynews.in)  യുവതിയെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി സ്കൂട്ടറിന് പിറകിൽ മുൻ ഭർത്താവ് ചാടിക്കയറിയതോടെ സ്കൂട്ടർ മറിഞ്ഞ് യുവതിക്ക് പരിക്കേറ്റു. ധർമ്മടം ചാത്തോടം കണ്ടത്തിൽ ഹൗസിൽ കെ.റസീനയുടെ (34) പരാതിയിൽ കൂത്തുപറമ്പ് കിണവക്കൽ കപ്പാറ പുതിയപുരയിൽ ഹൗസിൽ പി.പി.മഹറൂഫിനെ തിരെ പോലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം വൈകിട്ട് 5.15ന് കായത്ത് റോഡ് ഭാഗത്ത് നിന്നും വീനസ് ജംഗ്ഷൻ ഭാഗത്തേക്ക് കെ.എൽ 58 എക്സ് 9763 സ്‌കൂട്ടർ ഓടിച്ചു പോവുകയായിരുന്നു റസീന. ഗുഡ്ഷെഡ് ഫോറസ്റ്റ് ഓഫീസിന് സമീപമെത്തിയപ്പോൾ സ്കൂട്ടർ തടഞ്ഞു നിർത്തി യുവതിയെ മഹറൂഫ് ഭീഷണിപ്പെടുത്തി പിറകിലെ സീറ്റിൽ കയറിയത്.തുടർന്ന് സ്‌കൂട്ടറിൻ്റെ ഹാൻ്റിൽ പിടിച്ച് തിരിച്ചതോടെ യുവതിക്ക് റോഡിൽ വീണ് പരിക്കേറ്റുവെന്നാണ് പരാതി

Content Highlight: Ex-husband jumped on scooter in Thalassery; woman injured after falling on road, case filed

Next TV

Related Stories
തലശേരി ഫുഡ് ഗ്രയിൻസ് മർച്ചന്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം ; എ.കെ സഖരിയ്യ വീണ്ടും പ്രസിഡണ്ട്.

Jun 3, 2026 10:14 AM

തലശേരി ഫുഡ് ഗ്രയിൻസ് മർച്ചന്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം ; എ.കെ സഖരിയ്യ വീണ്ടും പ്രസിഡണ്ട്.

തലശേരി ഫുഡ് ഗ്രയിൻസ് മർച്ചന്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം ; എ.കെ സഖരിയ്യ വീണ്ടും...

Read More >>
തലശേരി സിഗ്നലേഴ്സ് ഏർപ്പെടുത്തിയ പ്രഥമ കോവിലൻ പുരസ്ക്കാരം മേലൂരിലെ ഷീലാ ജയപ്രകാശിന് സമ്മാനിച്ചു.

Jun 3, 2026 10:11 AM

തലശേരി സിഗ്നലേഴ്സ് ഏർപ്പെടുത്തിയ പ്രഥമ കോവിലൻ പുരസ്ക്കാരം മേലൂരിലെ ഷീലാ ജയപ്രകാശിന് സമ്മാനിച്ചു.

തലശേരി സിഗ്നലേഴ്സ് ഏർപ്പെടുത്തിയ പ്രഥമ കോവിലൻ പുരസ്ക്കാരം മേലൂരിലെ ഷീലാ ജയപ്രകാശിന്...

Read More >>
തലശ്ശേരി  മൊയ്തുപാലത്തിന് സമീപം   വാഹനപകടം;  കെഎസ്ആർടിസ് ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

Jun 3, 2026 08:41 AM

തലശ്ശേരി മൊയ്തുപാലത്തിന് സമീപം വാഹനപകടം; കെഎസ്ആർടിസ് ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

തലശ്ശേരി മൊയ്തുപാലത്തിന് സമീപം വാഹനപകടം; കെഎസ്ആർടിസ് ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക്...

Read More >>
കാടുപിടിച്ച് കിടക്കുന്ന പറമ്പുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിത്തെളിക്കണം ; ചെലവ് സ്ഥലമുടമകളില്‍ നിന്ന് ഈടാക്കണമെന്നും  ഹൈക്കോടതി

Jun 2, 2026 05:42 PM

കാടുപിടിച്ച് കിടക്കുന്ന പറമ്പുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിത്തെളിക്കണം ; ചെലവ് സ്ഥലമുടമകളില്‍ നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി

കാടുപിടിച്ച് കിടക്കുന്ന പറമ്പുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിത്തെളിക്കണം ; ചെലവ് സ്ഥലമുടമകളില്‍ നിന്ന് ഈടാക്കണമെന്നും ...

Read More >>
സ്വപ്ന നിയോഗം ; ഫുട്‌ബോള്‍ ലോകകപ്പില്‍ കണ്ണൂര്‍ സ്വദേശിയും

Jun 2, 2026 10:07 AM

സ്വപ്ന നിയോഗം ; ഫുട്‌ബോള്‍ ലോകകപ്പില്‍ കണ്ണൂര്‍ സ്വദേശിയും

ഫുട്‌ബോള്‍ ലോകകപ്പില്‍ കണ്ണൂര്‍...

Read More >>
തലശ്ശേരി ഓ ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെൻറ് യുപി സ്കൂൾ 2026 - 27 വർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായി നടന്നു.

Jun 1, 2026 08:50 PM

തലശ്ശേരി ഓ ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെൻറ് യുപി സ്കൂൾ 2026 - 27 വർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായി നടന്നു.

തലശ്ശേരി ഓ ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെൻറ് യുപി സ്കൂൾ 2026 - 27 വർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായി...

Read More >>
Top Stories

News Roundup

Entertainment News