തലശേരി: (www.thalasserynews.in)തലശേരി നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി കെ.പി. സാജു നാമനിർദ്ദേശപത്രിക സമർപ്പിച്ചു.
വരണാധികാരി കൂടിയായ തലശേരി സബ്ബ് കലക്ടർ കാർത്തിക് പാണിഗ്രാഹി മുൻപാകെയാണ് പത്രിക സമർപ്പിച്ചത്.
യുഡിഎഫ് നേതാക്കളായ എം.പി അരവിന്ദാക്ഷൻ , എ.കെ. ആബൂട്ടി ഹാജി,രാധാകൃഷ്ണൻ അഡ്വ. ഷുഹൈബ് തങ്ങൾ എന്നിവരും കൂടെയുണ്ടായിരുന്നുപ്രകടനമായെത്തിയാണ് നാമനിർദ്ദേശ പത്രിക നൽകിയത്നിരവധി പ്രവർത്തകരും പ്രകടനത്തിൽ പങ്കാളികളായി.
Content Highlight: Thalassery constituency UDF candidate K.P. Saju filed his nomination papers










.png)






.png)


























