കതിരൂർ പുല്ല്യോട് കൂർമ്പക്കാവ് താലപ്പൊലി മഹോത്സവം ബുധനാഴ്ച കൊടിയേറും ; ഡിജെ ആഘോഷം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കമ്മിറ്റി

കതിരൂർ പുല്ല്യോട് കൂർമ്പക്കാവ് താലപ്പൊലി മഹോത്സവം ബുധനാഴ്ച  കൊടിയേറും ; ഡിജെ ആഘോഷം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കമ്മിറ്റി
Mar 9, 2026 02:52 PM | By Rajina Sandeep

കതിരൂർ:(www.panoornews.in)   മൂന്ന് ദിവസങ്ങളായി ആഘോഷിക്കുന്ന ഉത്സവ ചടങ്ങുകളും കെട്ടിയാട്ടങ്ങളും വെള്ളിയാഴ്ച ഉച്ച 2.30 ന് നടക്കുന്ന മുളക് ഏറിന് ശേഷം നടയടച്ച് കാവിറങ്ങുന്നതോടെ സമാപിക്കുമെന്ന് ഉത്സവ കമ്മിറ്റി ഭാരവാഹികൾ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

അടിയറ വരവ്, ചോമപ്പന്റെ വരവ്, കുടുക്ക പൂജ, ഒറ്റത്തിരിയാട്ടം, കലശം വരവ്, കളിയാം വെള്ളിതുടങ്ങിയ  കർമ്മങ്ങളാണ് താലപ്പൊലി മഹോത്സവത്തിൽ പ്രധാനം.

കലശം വരവിനൊപ്പം ഒരു കാരണവശാലും ഡി.ജെ. ശബ്ദ കോലാഹലം അനുവദിക്കില്ലെന്ന് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ഒന്നാം ദിവസം രാത്രി ഏഴ് മണിയോടെ പാട്യംനഗർ ഒരുക്കുന്ന ഫോക് ലോർ അക്കാദമിയുടെ കലാവിരുന്ന് അരങ്ങേറും. രണ്ടാം നാൾ രാത്രി 8.30 ന് ആഘോഷകമ്മിറ്റി മെഗാ ഷോ ഒരുക്കും. അവസാന ദിവസമായ വെള്ളിയാഴ്ച രാവിലെ 11 മുതൽ പ്രസാദ സദ്യയുമുണ്ടാകും. കാരായി ദിനേശൻ, ശ്രീജേഷ് പടന്നക്കണ്ടി, ഇ ഷനിത്ത്, ടി. നിസാർ അഹമ്മദ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Content Highlight: Kathiroor Pulluyodu Koormbakkavu Thalapoli Mahotsavam will be flagged off on Wednesday; Committee says DJ celebration will not be allowed under any circumstances

Next TV

Related Stories
തലശേരി ഫുഡ് ഗ്രയിൻസ് മർച്ചന്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം ; എ.കെ സഖരിയ്യ വീണ്ടും പ്രസിഡണ്ട്.

Jun 3, 2026 10:14 AM

തലശേരി ഫുഡ് ഗ്രയിൻസ് മർച്ചന്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം ; എ.കെ സഖരിയ്യ വീണ്ടും പ്രസിഡണ്ട്.

തലശേരി ഫുഡ് ഗ്രയിൻസ് മർച്ചന്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം ; എ.കെ സഖരിയ്യ വീണ്ടും...

Read More >>
തലശേരി സിഗ്നലേഴ്സ് ഏർപ്പെടുത്തിയ പ്രഥമ കോവിലൻ പുരസ്ക്കാരം മേലൂരിലെ ഷീലാ ജയപ്രകാശിന് സമ്മാനിച്ചു.

Jun 3, 2026 10:11 AM

തലശേരി സിഗ്നലേഴ്സ് ഏർപ്പെടുത്തിയ പ്രഥമ കോവിലൻ പുരസ്ക്കാരം മേലൂരിലെ ഷീലാ ജയപ്രകാശിന് സമ്മാനിച്ചു.

തലശേരി സിഗ്നലേഴ്സ് ഏർപ്പെടുത്തിയ പ്രഥമ കോവിലൻ പുരസ്ക്കാരം മേലൂരിലെ ഷീലാ ജയപ്രകാശിന്...

Read More >>
തലശ്ശേരി  മൊയ്തുപാലത്തിന് സമീപം   വാഹനപകടം;  കെഎസ്ആർടിസ് ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

Jun 3, 2026 08:41 AM

തലശ്ശേരി മൊയ്തുപാലത്തിന് സമീപം വാഹനപകടം; കെഎസ്ആർടിസ് ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

തലശ്ശേരി മൊയ്തുപാലത്തിന് സമീപം വാഹനപകടം; കെഎസ്ആർടിസ് ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക്...

Read More >>
കാടുപിടിച്ച് കിടക്കുന്ന പറമ്പുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിത്തെളിക്കണം ; ചെലവ് സ്ഥലമുടമകളില്‍ നിന്ന് ഈടാക്കണമെന്നും  ഹൈക്കോടതി

Jun 2, 2026 05:42 PM

കാടുപിടിച്ച് കിടക്കുന്ന പറമ്പുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിത്തെളിക്കണം ; ചെലവ് സ്ഥലമുടമകളില്‍ നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി

കാടുപിടിച്ച് കിടക്കുന്ന പറമ്പുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിത്തെളിക്കണം ; ചെലവ് സ്ഥലമുടമകളില്‍ നിന്ന് ഈടാക്കണമെന്നും ...

Read More >>
സ്വപ്ന നിയോഗം ; ഫുട്‌ബോള്‍ ലോകകപ്പില്‍ കണ്ണൂര്‍ സ്വദേശിയും

Jun 2, 2026 10:07 AM

സ്വപ്ന നിയോഗം ; ഫുട്‌ബോള്‍ ലോകകപ്പില്‍ കണ്ണൂര്‍ സ്വദേശിയും

ഫുട്‌ബോള്‍ ലോകകപ്പില്‍ കണ്ണൂര്‍...

Read More >>
തലശ്ശേരി ഓ ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെൻറ് യുപി സ്കൂൾ 2026 - 27 വർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായി നടന്നു.

Jun 1, 2026 08:50 PM

തലശ്ശേരി ഓ ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെൻറ് യുപി സ്കൂൾ 2026 - 27 വർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായി നടന്നു.

തലശ്ശേരി ഓ ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെൻറ് യുപി സ്കൂൾ 2026 - 27 വർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായി...

Read More >>
Top Stories

News Roundup

GCC News

Entertainment News