തലശേരിയിൽ സ്വകാര്യ ആശുപത്രിയിൽ വച്ച് പിതാവിൻ്റെ അസുഖവിവരം വിളിച്ചു പറയാനായി ഫോൺ വാങ്ങി യുവാവ് മുങ്ങി ; 30,000 രൂപ വിലവരുന്ന ഫോണിനും, പ്രതിക്കും പിന്നാലെ പൊലീസ്

തലശേരിയിൽ  സ്വകാര്യ ആശുപത്രിയിൽ വച്ച്  പിതാവിൻ്റെ അസുഖവിവരം വിളിച്ചു പറയാനായി ഫോൺ വാങ്ങി യുവാവ് മുങ്ങി ; 30,000 രൂപ വിലവരുന്ന ഫോണിനും, പ്രതിക്കും  പിന്നാലെ പൊലീസ്
Feb 11, 2026 07:58 PM | By Rajina Sandeep

തലശേരി: (www.thalasserynews.in)സഹായത്തി നായി ചോദിച്ചുവാങ്ങിയ മൊബൈൽ ഫോൺ ആവശ്യം കഴിഞ്ഞ് തിരിച്ചു നൽകാതെ മുങ്ങിയ യുവാവിനെ തിരയുന്നു.

സ്വകാര്യാശുപത്രിയിലെ കാഷ്വാലിറ്റിയിൽ ഇരിക്കുകയായിരുന്ന യുവാവിൽ നിന്നും പിതാവിൻ്റെ അസുഖ വിവരം വീട്ടിലേക്ക് വിളിച്ച് പറയണമെന്നാവശ്യപ്പെട്ടാണ് യുവാവ് ഫോൺ വാങ്ങിയത്. എന്നാൽ പിന്നീട് തിരിച്ച് നൽകാതെ മുങ്ങിയതായാണ് പരാതി.

ധർമ്മടം ചീരോത്ത് പള്ളി ക്കടുത്തുള്ള പാറക്കൽ മുഹമ്മദ് ജസീലിന്റെ പരാതിയിലാണ് തലശ്ശേരി പോലീസ് കേസെടുത്തത്.

കഴിഞ്ഞ ദിവസം തലശ്ശേരി മിഷ്യൻ ആശുപത്രിയി ലെ കാഷ്വാലിറ്റിയിൽ വെച്ചാണ് പരാതിക്കാസ്‌പദമായ സംഭവം. മുപ്പതിനായിരം രൂപ വില വരുന്ന ഫോണുമായാണ് യുവാവ് മുങ്ങിയത്. ആശുപത്രിയിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ് പോലീസ്.

Content Highlight: Police are after the phone worth Rs 30,000 and the accused

Next TV

Related Stories
തലശേരി ഫുഡ് ഗ്രയിൻസ് മർച്ചന്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം ; എ.കെ സഖരിയ്യ വീണ്ടും പ്രസിഡണ്ട്.

Jun 3, 2026 10:14 AM

തലശേരി ഫുഡ് ഗ്രയിൻസ് മർച്ചന്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം ; എ.കെ സഖരിയ്യ വീണ്ടും പ്രസിഡണ്ട്.

തലശേരി ഫുഡ് ഗ്രയിൻസ് മർച്ചന്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം ; എ.കെ സഖരിയ്യ വീണ്ടും...

Read More >>
തലശേരി സിഗ്നലേഴ്സ് ഏർപ്പെടുത്തിയ പ്രഥമ കോവിലൻ പുരസ്ക്കാരം മേലൂരിലെ ഷീലാ ജയപ്രകാശിന് സമ്മാനിച്ചു.

Jun 3, 2026 10:11 AM

തലശേരി സിഗ്നലേഴ്സ് ഏർപ്പെടുത്തിയ പ്രഥമ കോവിലൻ പുരസ്ക്കാരം മേലൂരിലെ ഷീലാ ജയപ്രകാശിന് സമ്മാനിച്ചു.

തലശേരി സിഗ്നലേഴ്സ് ഏർപ്പെടുത്തിയ പ്രഥമ കോവിലൻ പുരസ്ക്കാരം മേലൂരിലെ ഷീലാ ജയപ്രകാശിന്...

Read More >>
തലശ്ശേരി  മൊയ്തുപാലത്തിന് സമീപം   വാഹനപകടം;  കെഎസ്ആർടിസ് ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

Jun 3, 2026 08:41 AM

തലശ്ശേരി മൊയ്തുപാലത്തിന് സമീപം വാഹനപകടം; കെഎസ്ആർടിസ് ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

തലശ്ശേരി മൊയ്തുപാലത്തിന് സമീപം വാഹനപകടം; കെഎസ്ആർടിസ് ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക്...

Read More >>
കാടുപിടിച്ച് കിടക്കുന്ന പറമ്പുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിത്തെളിക്കണം ; ചെലവ് സ്ഥലമുടമകളില്‍ നിന്ന് ഈടാക്കണമെന്നും  ഹൈക്കോടതി

Jun 2, 2026 05:42 PM

കാടുപിടിച്ച് കിടക്കുന്ന പറമ്പുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിത്തെളിക്കണം ; ചെലവ് സ്ഥലമുടമകളില്‍ നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി

കാടുപിടിച്ച് കിടക്കുന്ന പറമ്പുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിത്തെളിക്കണം ; ചെലവ് സ്ഥലമുടമകളില്‍ നിന്ന് ഈടാക്കണമെന്നും ...

Read More >>
സ്വപ്ന നിയോഗം ; ഫുട്‌ബോള്‍ ലോകകപ്പില്‍ കണ്ണൂര്‍ സ്വദേശിയും

Jun 2, 2026 10:07 AM

സ്വപ്ന നിയോഗം ; ഫുട്‌ബോള്‍ ലോകകപ്പില്‍ കണ്ണൂര്‍ സ്വദേശിയും

ഫുട്‌ബോള്‍ ലോകകപ്പില്‍ കണ്ണൂര്‍...

Read More >>
തലശ്ശേരി ഓ ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെൻറ് യുപി സ്കൂൾ 2026 - 27 വർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായി നടന്നു.

Jun 1, 2026 08:50 PM

തലശ്ശേരി ഓ ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെൻറ് യുപി സ്കൂൾ 2026 - 27 വർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായി നടന്നു.

തലശ്ശേരി ഓ ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെൻറ് യുപി സ്കൂൾ 2026 - 27 വർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായി...

Read More >>
Top Stories

News Roundup

GCC News

Entertainment News